"ഗവ. എൽപിഎസ് വേലനിലം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,154 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 67: വരി 67:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് ഈ സ്കൂളിലുള്ളത്. ഒരു ഓഫീസ് മുറിയും 5 ക്ലാസ് മുറികളും 2 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു. കൂടാതെ SMC യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഒരു പ്രീ- പ്രൈമറി  ക്ലാസും ഇവിടെയുണ്ട്. എല്ലാ മുറികളും ടൈൽ പതിച്ചതും മേൽക്കൂര കോൺക്രീറ്റ് ചെയതതുമാണ്. പ്രധാന കെട്ടിടത്തോട് തൊട്ട് ചേർന്ന് ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുരയും ഡൈനിംഗ് ഹാളും സ്ഥിതി ചെയ്യുന്നു. വറ്റാത്ത കിണർ വെള്ളം പ്രത്യേക അനുഗ്രഹമാണ്.
===ലൈബ്രറി===
===ലൈബ്രറി===
ബാലസാഹിത്യം, ആനുകാലികങ്ങൾ, കലാ-സാഹിത്യ- ശാസ്ത്ര പുസ്തകങ്ങൾ , റഫറൻസ് ഗ്രന്ഥങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ആയിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി സ്കൂളിനുണ്ട്.
ബാലസാഹിത്യം, ആനുകാലികങ്ങൾ, കലാ-സാഹിത്യ- ശാസ്ത്ര പുസ്തകങ്ങൾ , റഫറൻസ് ഗ്രന്ഥങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ആയിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി സ്കൂളിനുണ്ട്.
69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1551266" എന്ന താളിൽനിന്ന് ശേഖരിച്ചത്