"ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 74: | വരി 74: | ||
* [[ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/കാർഷിക പ്രവർത്തനങ്ങൾ|കാർഷിക പ്രവർത്തനങ്ങൾ]] | * [[ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/കാർഷിക പ്രവർത്തനങ്ങൾ|കാർഷിക പ്രവർത്തനങ്ങൾ]] | ||
* ഫുട്ബോൾ ടൂർണമെന്റ് | * ഫുട്ബോൾ ടൂർണമെന്റ് | ||
* ടാലന്റ് ലാബ് | * [[ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/ടാലന്റ് ലാബ്|ടാലന്റ് ലാബ്]] | ||
[[ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | [[ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | ||
19:09, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ | |
---|---|
വിലാസം | |
ചെണ്ടപ്പുറായ ഏ.ആർ.നഗർ പി.ഒ. , 676305 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0494 2491265 |
ഇമെയിൽ | arnagarhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19070 (സമേതം) |
എച്ച് എസ് എസ് കോഡ് | 11222 |
യുഡൈസ് കോഡ് | 32051300704 |
വിക്കിഡാറ്റ | Q64564006 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,അബ്ദുറഹിമാൻ നഗർ |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1677 |
പെൺകുട്ടികൾ | 1600 |
ആകെ വിദ്യാർത്ഥികൾ | 3276 |
അദ്ധ്യാപകർ | 140 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 186 |
പെൺകുട്ടികൾ | 317 |
ആകെ വിദ്യാർത്ഥികൾ | 503 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഡോ. സി അനസ് |
പ്രധാന അദ്ധ്യാപകൻ | അനിൽകുമാർ നൊച്ചിപൊയിൽ |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ഹനീഫ പി പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷഹർബാനു |
അവസാനം തിരുത്തിയത് | |
01-02-2022 | Arnagarhs |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ തിരൂരങ്ങാടിക്കടുത്ത ഒരു കൊച്ചു പ്രദേശമാണ് ഏ.ആർ.നഗർ .ചരിത്രത്തിന്റെ താളുകളിൽ ഇടം പിടിച്ച ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്ന" ഏക" ഹയർസെക്കണ്ടറി വിദ്യാലയമാണ് 'ഏ.ആർ.നഗർ ഹയർസെക്കണ്ടറി സ്കൂൾ' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന 'അബ്ദുറഹിമാൻ നഗർ ഹയർ സെക്കൻഡറി സ്കൂൾ.' ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിൽ സമുന്നത സ്ഥാനം വഹിച്ച 'ശ്രീ. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബി'ന്റെ നാമധേയത്തിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്.
ചരിത്രം
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലുൾപ്പെടുന്ന ഏ ആർ നഗർ പഞ്ചായത്തിലെ ചെണ്ടപ്പുറായ എന്ന സ്ഥലത്ത് എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന ഏക ഹയർ സെക്കൻഡറി വിദ്യാലയമാണ് അബ്ദുറഹിമാൻ നഗർ ഹയർ സെക്കൻഡറി സ്കൂൾ, ചെണ്ടപ്പുറായ . ഈ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടും സാമൂഹ്യപരിഷ്കർത്താവുമായിരുന്ന വെട്ടിയാടൻ അഹമ്മദ് മൊല്ല എന്ന ആസാദ് സാഹിബിന്റെ ജ്യേഷ് ഠന്മാരായ വെട്ടിയാടൻ മൊയ്തീൻ കുട്ടി മൊല്ല,കമ്മദ്കുട്ടി മൊല്ല എന്നിവർ സ്ഥാപിച്ച ഏകധ്യാപക വിദ്യാലയമാണ് ഇന്ന് അബ്ദുറഹിമാൻ നഗർ ഹയർസെക്കണ്ടറി സ്കൂളായി അറിയപ്പടുന്നത്. കൂടുതൽ അറിയാൻ
ഭൗതിക സൗകര്യങ്ങൾ
മൂന്ന് ഏക്കർ 55 സെന്റ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൊത്തം 24 ബിൽഡിംഗുകളിലായി ഹൈസ്കൂളിന് 50 ക്ലാസ്സുകളും യു.പിക്ക് 30 ക്ലാസ്സുകളും എൽ.പിക്ക് 20 ക്ലാസ്സുകളുമായി മൊത്തം 100 ക്ലാസ്സുകളും ഉണ്ട്.ഹയർസെക്കണ്ടറിക്ക് 9 ക്ലാസ് മുറികളും 9 ലാബുകളും പ്രവർത്തിക്കുന്നു. ഹെെസ്കൂളിന് ഒരു സ്മാർട് ക്ലാസുൾപ്പെടെ 3 കമ്പ്യൂട്ടർ ലാബുകളിലായി 33 കമ്പ്യൂട്ടറുകളും സയൻസ് ലാബും ഉണ്ട്. പ്രെെമറിക്ക് ഒരു കമ്പ്യൂട്ടർ ലാബും 20 ലാപ്‍ടോപ്പും 10 പ്രൊജക്ടറുകളും ഉണ്ട്. ഈ ലാബുകളിലെല്ലാം തന്നെ ബ്രോഡ്ബാൻറ് ,കേബിൾ കണക്ഷനുകളും ലഭ്യമാണ്.മാത്രമല്ല,സ്കൂളിൽ വിശാലമായ ഒരു പ്ലേഗൗണ്ടും ലൈബ്രറിയും റീഡിംഗ് റൂമും ഉണ്ട്. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- കാർഷിക പ്രവർത്തനങ്ങൾ
- ഫുട്ബോൾ ടൂർണമെന്റ്
- ടാലന്റ് ലാബ്
മാനേജ്മെന്റ്
മലപ്പറം ജില്ലയിലെ മഞ്ചേരിയിലെ കുരിക്കൾ ഗ്രൂപ്പ് ഓഫ് എഡുക്കേഷൻ എന്ന ട്രസ്റ്റാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. അഡ്വേക്കറ്റ് ഉസ്മാൻ കുരിക്കളാണ് ഈ വിദ്യാലയത്തിന്റെ മാനേജറായി പ്രവർത്തിക്കുന്നത്. ഡോ. സി അനസ് പ്രിൻസിപ്പളും അനിൽ കുമാർ നൊച്ചിപൊയിൽ പ്രധാനാധ്യാപകനുമാണ്.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | കമ്മദ് കുട്ടി മൊല്ല | ||
2 | സത്യപാലൻ നെടുങ്ങാടി | ||
3 | കെ.ടി.ചന്ദ്രശേഖരൻ | 1966 | 1976 |
4 | ഖാലിദ് കുഞ്ഞ് | 1976 | 1978 |
5 | സി.രാമദാസൻ | 1978 | 1994 |
6 | ജോർജ് വൈദ്യൻ | 1996 | 2003 |
7 | മുഹമ്മദ് കോയ , | 2003 | 2006 |
8 | ജോണി കെ.എം | 2006 | 2013 |
9 | പ്രേം ജോസഫ് | 2013 | 2018 |
10 | അനിൽകുമാർ നൊച്ചിപ്പൊയിൽ | 2018 |
എച്ച്.എസ്.എസ്. പ്രിൻസിപ്പൽ
ക്രമ നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | ജോണി കെ.എം | 2013 | 202൦ |
2 | ഡോ.സി അനസ് | 2020 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- ശേഖരിച്ച് വരുന്നു
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 12 കി.മി തെക്ക് മാറി സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് - തൃശൂർ ദേശീയപാതയിൽ ( NH 17) കൊളപ്പുറത്ത് നിന്ന് 1 1/2 കീ.മി. അകലെ ചെണ്ടപ്പുറായ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.(ഓട്ടോ മാർഗ്ഗം എത്താം)
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 16 കീ.മി. അകലം.
- പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്ന് 13 കീ.മി ദൂരം .(ബസ്സ് മാർഗ്ഗം എത്താം)
{{#multimaps: 11°4'11.78"N, 75°56'2.98"E |zoom=18 }}
Phone for Contact: 0494 2491265
HM: 9495847358
SITC: 9446770042(ABDULNAZIR MT)
അവലംബം
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19070
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ