"ഗവ. യു. പി. എസ്. മാടമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു. പി. എസ്. മാടമൺ (മൂലരൂപം കാണുക)
17:35, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→അധ്യാപകർ) |
No edit summary |
||
| വരി 128: | വരി 128: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
[[പ്രമാണം:38546 GUPS MADAMON.jpg|ലഘുചിത്രം|150x150ബിന്ദു|G U P SCHOOL ,MADAMON]] | [[പ്രമാണം:38546 GUPS MADAMON.jpg|ലഘുചിത്രം|150x150ബിന്ദു|G U P SCHOOL ,MADAMON]] | ||
മൂന്നേക്കർ സ്ഥലത്താണ് ഈ വീദ്യാലയം സ്ഥിതി ചെയ്യുന്നത് . പ്രീ പ്രൈമറി മുതൽ 7 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി 9 ക്ലാസ് മുറികളാണ് മാടമൺ ഗവൺമെന്റ് യു.പി .സ്കൂളിന് ഉള്ളത്. ക്ലാസ്സ് മുറികൾ ടൈലിട്ടു ഭംഗിയാക്കിയിരിക്കുന്നു . ഇതുകൂടാതെ സ്റ്റാഫ് റൂം,ഓഫീസ് റൂം , പ്രത്യേകമായി തയ്യാറാക്കിയ ഒരു പാചകപ്പുരയും സ്കൂളിനോട് ചേർന്ന് സജ്ജീകരിച്ചിരിക്കുന്നു.അത്യാധുനിക സജ്ജീകരണങ്ങളുള്ള കൂടിയ 4 ക്ലാസ് മുറികളുടെ നിർമ്മാണം പുരോഗമിക്കുന്നു. ചുറ്റുമതിലോടുകൂടിയ സ്കൂൾ കെട്ടിടത്തിന് മുൻപിലായി വളരെ മനോഹരമായ ജൈവവൈവിധ്യ ഉദ്യാനവും ,മീൻ കുളവും, ശലഭോദ്യാനവും നിർമിച്ചിട്ടുണ്ട് .കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കാൻ സഹായകമാകുന്ന 2000 പുസ്തകങ്ങൾ അടങ്ങുന്ന നല്ല ഒരു ലൈബ്രറിയും , ഓരോ ക്ലാസ്സ് മുറിയിലും വായനമൂലയും ക്രമീകരിച്ചു കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നു .കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്തുന്നതിന് ആവശ്യമായ ലബോറട്ടറി സൗകര്യങ്ങൾ ക്ലാസ് മുറികളിൽ ക്രമീകരിച്ചിരിക്കുന്നു . | |||
സ്കൂളിനോട് ചേർന്ന് ഒരു മഴവെള്ള സംഭരണിയും സ്വന്തമായുണ്ട്. കുട്ടികൾക്കും അധ്യാപകർക്കും ആയി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്‌ലറ്റുകളും ക്രമീകരിച്ചിരിക്കുന്നു .സ്കൂളിന് പുറകിലായി കുട്ടികൾക്കുള്ള വിശാലമായ കളിസ്ഥലം ഉണ്ട്. ടെന്നീസ് കോർട്ട് നിർമ്മാണം പുരോഗമിക്കുന്നു .വേനൽക്കാലത്തു ജലസേചനവകുപ്പിൽ നിന്നും ലഭ്യമാക്കിയ പൈപ്പ് കണക്ഷൻ സ്കൂളിലെ ജലദൗർലഭ്യം ഇല്ലാതാക്കുന്നു .അതുകൂടാതെ ഒരു കുഴൽകിണർ ,സ്കൂൾമുറ്റത്തെ കിണർ എന്നിവയും സ്കൂളിന് ആവശ്യമായ ജലം ലഭ്യമാക്കുന്നു .പെരുനാട് പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം പ്രകൃതി ഭംഗി കൊണ്ടും ശുദ്ധവായു കൊണ്ടും സമ്പന്നമാണ്… | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
<gallery> | |||
പ്രമാണം:38546 9 Inauguration.png | |||
* '''2.കോർണർ പി. ടി. എ -സ്കൂളിൽ എത്തിച്ചേരുന്ന കുട്ടികളുടെ വീടിനു സമീപത്തുള്ള വിവിധപ്രദേശങ്ങളിൽ വെച്ച് പി .ടി എ ചേരുന്നു.''' | പ്രമാണം:38546 10 venal kalari.jpg | ||
* '''3.ഇക്കോക്ലബ് - ആവാസവ്യവസ്ഥയുടെ സംരക്ഷണം മാലിന്യസംസ്കരണത്തിലൂടെ എന്ന ആശയത്തെ മുൻനിർത്തി കുട്ടിയ്‌ക്കൊരു വാഴാപദ്ധതിയിലൂടെ നാടൻവാഴകളുടെ സംരക്ഷണം ഒപ്പം വീടുകളിലെയും സ്കൂളിലേയും മാലിന്യസംസ്കരണം.[https://youtu.be/xDRznQJluuE വീഡിയോ കാണുക]''' | </gallery> | ||
* '''4.അമ്മവായന- കുട്ടിയ്ക്കു നൽകുന്ന സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ കുട്ടിയും അമ്മയും വായിക്കുകയും കുറിപ്പു തയ്യാറാക്കി പരസ്പരം വിലയിരുത്തുന്നതുമായ പ്രവർത്തനം.''' | *'''1.സർഗോത്സവം - കുട്ടികളിലെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനായി സ്കൂൾതലത്തിൽ സംഘടിപ്പിക്കുന്ന കലാപരിപാടികൾ . [https://youtu.be/mTLj34lFQTM ഇവിടെ ക്ലിക്ക് ചെയുക]''' | ||
* '''5.പഠനോത്സവം-കുട്ടികളുടെ ഒരു വർഷത്തെ പഠന പ്രവർത്തനങ്ങളുടെ,മികവുകളുടെ അവതരണം.''' | *'''2.കോർണർ പി. ടി. എ -സ്കൂളിൽ എത്തിച്ചേരുന്ന കുട്ടികളുടെ വീടിനു സമീപത്തുള്ള വിവിധപ്രദേശങ്ങളിൽ വെച്ച് പി .ടി എ ചേരുന്നു.''' | ||
* '''തിരികെ സ്കൂളിലേക്ക് . [https://youtu.be/P-ue8-JG7IQ വീഡിയോ കാണുക]''' | *'''3.ഇക്കോക്ലബ് - ആവാസവ്യവസ്ഥയുടെ സംരക്ഷണം മാലിന്യസംസ്കരണത്തിലൂടെ എന്ന ആശയത്തെ മുൻനിർത്തി കുട്ടിയ്‌ക്കൊരു വാഴാപദ്ധതിയിലൂടെ നാടൻവാഴകളുടെ സംരക്ഷണം ഒപ്പം വീടുകളിലെയും സ്കൂളിലേയും മാലിന്യസംസ്കരണം.[https://youtu.be/xDRznQJluuE വീഡിയോ കാണുക]''' | ||
* '''6.വേനൽകളരി - -ഏപ്രിൽ-മാസങ്ങളിലെ ഒരുകൂട്ടം പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന അവധിക്കാല പ്രവർത്തന പാക്കേജ് .''' | *'''4.അമ്മവായന- കുട്ടിയ്ക്കു നൽകുന്ന സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ കുട്ടിയും അമ്മയും വായിക്കുകയും കുറിപ്പു തയ്യാറാക്കി പരസ്പരം വിലയിരുത്തുന്നതുമായ പ്രവർത്തനം.''' | ||
* '''[https://youtu.be/22FIVg9pTh8 വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയുക]''' | *'''5.പഠനോത്സവം-കുട്ടികളുടെ ഒരു വർഷത്തെ പഠന പ്രവർത്തനങ്ങളുടെ,മികവുകളുടെ അവതരണം.''' | ||
* '''7.നൈതികം - ഭരണഘടനയുടെ 70 വാർഷികത്തോടനുബന്ധിച്ചു സ്കൂളിന്റെ ഭരണഘടന തയാറാക്കിയ പ്രവർത്തനം''' | *'''തിരികെ സ്കൂളിലേക്ക് . [https://youtu.be/P-ue8-JG7IQ വീഡിയോ കാണുക]''' | ||
* '''8.പഠനവിനോദയാത്ര - പഠനം വിനോദവും വിജ്ഞാനപ്രദവും ആകുന്നതരത്തിലുള്ള വിനോദയാത്രയുടെ ആസൂത്രണം .''' | * | ||
* '''9.ഗണിതോത്സവം-ഗണിതം രസകരമായി പഠിക്കുന്നതിനും കുട്ടികളിലെ ഭയം ഇല്ലാതാക്കുന്നതിനും പഞ്ചായത്തു തലത്തിൽ നടത്തിയ ഒരു കൂട്ടം പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന പാക്കേജ് .''' | *'''6.വേനൽകളരി - -ഏപ്രിൽ-മാസങ്ങളിലെ ഒരുകൂട്ടം പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന അവധിക്കാല പ്രവർത്തന പാക്കേജ് .''' | ||
* '''10.മക്കൾക്കൊപ്പം- കോവിഡ് കാലത്ത് കുട്ടികൾ അനുഭവിക്കുന്ന വൈകാരികവും ശാരീരികവുമായ പ്രയാസങ്ങൾ ലഘൂകരിക്കുന്നതിൽ, രക്ഷിതാക്കളെ പ്രാപ്തരാക്കുന്നതിന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പിടിഎ യുടെ സഹകരണത്തോടെ നടത്തുന്ന മക്കൾക്കൊപ്പം പരിപാടി .''' | *'''[https://youtu.be/22FIVg9pTh8 വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയുക]''' | ||
* '''11.ജൈവവൈവിധ്യ ഉദ്യാനം-സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനം വിപുലപ്പെടുത്തി അവയെ പാഠഭാഗവുമായി ബന്ധിപ്പിച്ചു പഠനപ്രക്രിയ രസകരമാക്കുന്ന പ്രവർത്തനം .''' | *'''7.നൈതികം - ഭരണഘടനയുടെ 70 വാർഷികത്തോടനുബന്ധിച്ചു സ്കൂളിന്റെ ഭരണഘടന തയാറാക്കിയ പ്രവർത്തനം''' | ||
* '''12.ശാസ്ത്രോത്സവം - കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്തുന്നതിന് സഹായകമായ പാക്കേജ് .പഠനോപകരണ നിർമാണവും ലഘുപരീക്ഷണങ്ങളും ഉൾപ്പെടുന്നു .സഹിതം പദ്ധതി- പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഓരോകുട്ടിയുടെയും വ്യക്തിപരവും ,അക്കാദമികപരവുമായ എല്ലാ വിവരങ്ങളും ശേഖരിക്കുന്ന പരിപാടി .''' | *'''8.പഠനവിനോദയാത്ര - പഠനം വിനോദവും വിജ്ഞാനപ്രദവും ആകുന്നതരത്തിലുള്ള വിനോദയാത്രയുടെ ആസൂത്രണം .''' | ||
* '''13.സഫലം പദ്ധതി -സ്കൂളിന്റെ 3km ചുറ്റളവിൽ സന്ദർശിച്ചു unaided സ്കൂളിലേക്ക് പോകുന്ന കുട്ടികളെ ബോധവൽക്കരിച്ചു് പൊതുവിദ്യാലയത്തിലേക്കു എത്തിയ്ക്കുന്നു .''' | *'''9.ഗണിതോത്സവം-ഗണിതം രസകരമായി പഠിക്കുന്നതിനും കുട്ടികളിലെ ഭയം ഇല്ലാതാക്കുന്നതിനും പഞ്ചായത്തു തലത്തിൽ നടത്തിയ ഒരു കൂട്ടം പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന പാക്കേജ് .''' | ||
* | *'''10.മക്കൾക്കൊപ്പം- കോവിഡ് കാലത്ത് കുട്ടികൾ അനുഭവിക്കുന്ന വൈകാരികവും ശാരീരികവുമായ പ്രയാസങ്ങൾ ലഘൂകരിക്കുന്നതിൽ, രക്ഷിതാക്കളെ പ്രാപ്തരാക്കുന്നതിന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പിടിഎ യുടെ സഹകരണത്തോടെ നടത്തുന്ന മക്കൾക്കൊപ്പം പരിപാടി .''' | ||
* '''15.പിറന്നാളിനൊരു ചെടിച്ചട്ടി -ഓരോ കുട്ടിയുടേയും അധ്യാപകന്റെയും പിറന്നാളിൽ ഒരു ചെടിച്ചട്ടി എത്തിയ്ക്കുന്നു .അതിൽ പുതിയ ചെടി വെച്ചു പിടിപ്പിച്ചു് ,ചെടി വളർത്തുന്നതിനുള്ള താല്പര്യം ജനിപ്പിയ്ക്കുന്നു .''' | *'''11.ജൈവവൈവിധ്യ ഉദ്യാനം-സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനം വിപുലപ്പെടുത്തി അവയെ പാഠഭാഗവുമായി ബന്ധിപ്പിച്ചു പഠനപ്രക്രിയ രസകരമാക്കുന്ന പ്രവർത്തനം .''' | ||
* | *'''12.ശാസ്ത്രോത്സവം - കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്തുന്നതിന് സഹായകമായ പാക്കേജ് .പഠനോപകരണ നിർമാണവും ലഘുപരീക്ഷണങ്ങളും ഉൾപ്പെടുന്നു .സഹിതം പദ്ധതി- പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഓരോകുട്ടിയുടെയും വ്യക്തിപരവും ,അക്കാദമികപരവുമായ എല്ലാ വിവരങ്ങളും ശേഖരിക്കുന്ന പരിപാടി .''' | ||
* '''17.''Walk with talk-'' കുട്ടികളോടൊപ്പം നടക്കുകയും അവർ കണ്ടെത്തുന്ന പദങ്ങൾ ,വാചകങ്ങൾ എന്നിവ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യുകയും ചെയ്യുന്ന പ്രവർത്തനം.''' | *'''13.സഫലം പദ്ധതി -സ്കൂളിന്റെ 3km ചുറ്റളവിൽ സന്ദർശിച്ചു unaided സ്കൂളിലേക്ക് പോകുന്ന കുട്ടികളെ ബോധവൽക്കരിച്ചു് പൊതുവിദ്യാലയത്തിലേക്കു എത്തിയ്ക്കുന്നു .''' | ||
* '''18.അയൽപക്ക പഠനം- അയൽപക്കവീടുകളിലെ കുട്ടികൾ ,ഒരുവീട്ടിൽ ഒത്തുചേർന്നു പരസ്പരം ആശയങ്ങൾ പങ്കുവച്ചു സഹപഠന സാധ്യത പ്രയോജനപ്പെടുത്തുന്നു .''' | *'''14.വയോജന കൂട്ടം- സ്കൂൾ പരിസരത്തെ വയോജനങ്ങളെ ക്ഷണിയ്ക്കുകയും അവർ പഠിച്ച കാലഘട്ടത്തിലെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെയ്ക്കുന്നതിലൂടെ പഴയകാലത്തെ സ്ഥിതിവിശേങ്ങൾ പരിചയപ്പെടുത്തുന്ന പരിപാടി .''' | ||
* '''19. LSS/USS പരിശീലനം - LSS/USS പരീക്ഷക്കുള്ള കുട്ടികളെ തയാറാക്കുന്ന പ്രവർത്തനം''' | *'''15.പിറന്നാളിനൊരു ചെടിച്ചട്ടി -ഓരോ കുട്ടിയുടേയും അധ്യാപകന്റെയും പിറന്നാളിൽ ഒരു ചെടിച്ചട്ടി എത്തിയ്ക്കുന്നു .അതിൽ പുതിയ ചെടി വെച്ചു പിടിപ്പിച്ചു് ,ചെടി വളർത്തുന്നതിനുള്ള താല്പര്യം ജനിപ്പിയ്ക്കുന്നു .''' | ||
* '''20.അമ്മമടിയിൽ കുഞ്ഞുവായന -1 ,2 ക്ലാസ്സുകളിലെ കുട്ടികൾ അമ്മയുടെ മടിയിൽ ഇരുന്നുകൊണ്ട് അമ്മ കുഞ്ഞു പുസ്തകങ്ങൾ വായിച്ചുകേൾപ്പിക്കുന്ന പ്രവർത്തനം .''' | *'''16.ടാലന്റ് ലാബ് -കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന സവിശേഷ കഴിവുകളെ കണ്ടെത്തുന്ന പ്രവർത്തനം .''' | ||
* | *'''17.''Walk with talk-'' കുട്ടികളോടൊപ്പം നടക്കുകയും അവർ കണ്ടെത്തുന്ന പദങ്ങൾ ,വാചകങ്ങൾ എന്നിവ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യുകയും ചെയ്യുന്ന പ്രവർത്തനം.''' | ||
* '''22.ശ്രദ്ധ -പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി മുൻനിരയിലേക്ക് കൊണ്ടുവരുന്ന പരിപാടി. കായികപരിശീലനം''' | *'''18.അയൽപക്ക പഠനം- അയൽപക്കവീടുകളിലെ കുട്ടികൾ ,ഒരുവീട്ടിൽ ഒത്തുചേർന്നു പരസ്പരം ആശയങ്ങൾ പങ്കുവച്ചു സഹപഠന സാധ്യത പ്രയോജനപ്പെടുത്തുന്നു .''' | ||
* '''23.ഹലോ ഇംഗ്ലീഷ് -ഗെയിമുകൾ ഉൾപ്പെടുത്തിക്കൊണ്ട് ഇംഗ്ലീഷിലുള്ള കുട്ടികളുടെ ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തന പാക്കേജ് .''' | *'''19. LSS/USS പരിശീലനം - LSS/USS പരീക്ഷക്കുള്ള കുട്ടികളെ തയാറാക്കുന്ന പ്രവർത്തനം''' | ||
* '''24.മലയാള തിളക്കം-മലയാള ഭാഷയിൽ ഉണ്ടാകുന്ന ആശയപരമായ തെറ്റുകൾ ,വാക്യഘടനയിൽ ,വാക്കുളിൽ എന്നിവയിൽ ഉണ്ടാകുന്ന തെറ്റുകൾ തിരുത്തി ഭാഷ നന്നായി കൈകാര്യം ചെയ്യാൻ കുട്ടിയെ പ്രാപ്തമാക്കുന്ന പ്രവർത്തനം''' | *'''20.അമ്മമടിയിൽ കുഞ്ഞുവായന -1 ,2 ക്ലാസ്സുകളിലെ കുട്ടികൾ അമ്മയുടെ മടിയിൽ ഇരുന്നുകൊണ്ട് അമ്മ കുഞ്ഞു പുസ്തകങ്ങൾ വായിച്ചുകേൾപ്പിക്കുന്ന പ്രവർത്തനം .''' | ||
* '''25.ശ്രദ്ധ - എല്ലാ വിഷയങ്ങളിലേയും അടിസ്ഥാന ശേഷികൾ കുട്ടികളിൽ ഉറപ്പിയ്ക്കുന്നതിനായി ഒരുകൂട്ടം പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന പാക്കേജ് .''' | *'''21.ജന്മദിനപുസ്തകം- കുട്ടികളുടെ ജന്മദിനത്തിൽ ഒരു പുസ്തകം സ്കൂൾ ലൈബ്രറി യിലേക്ക് സംഭാവന ചെയ്യുന്ന പരിപാടി .''' | ||
* '''26.സുരീലി ഹിന്ദി- ഹിന്ദി ഭാഷ നന്നായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തമാക്കുന്നു .''' | *'''22.ശ്രദ്ധ -പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി മുൻനിരയിലേക്ക് കൊണ്ടുവരുന്ന പരിപാടി. കായികപരിശീലനം''' | ||
* '''27.യോഗ പരിശീലനം - എല്ലാ വെള്ളിയാഴ്ചകളിലും യോഗാ പരിശീലകൻ രാജൻ സാറിന്റെ നേതൃത്വത്തിൽ യോഗാപരിശീലനം സ്കൂളിൽ നടന്നു .''' | *'''23.ഹലോ ഇംഗ്ലീഷ് -ഗെയിമുകൾ ഉൾപ്പെടുത്തിക്കൊണ്ട് ഇംഗ്ലീഷിലുള്ള കുട്ടികളുടെ ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തന പാക്കേജ് .''' | ||
* '''28.അതിജീവനം -[https://youtu.be/DnwQNrp1Ndw വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയുക]''' | *'''24.മലയാള തിളക്കം-മലയാള ഭാഷയിൽ ഉണ്ടാകുന്ന ആശയപരമായ തെറ്റുകൾ ,വാക്യഘടനയിൽ ,വാക്കുളിൽ എന്നിവയിൽ ഉണ്ടാകുന്ന തെറ്റുകൾ തിരുത്തി ഭാഷ നന്നായി കൈകാര്യം ചെയ്യാൻ കുട്ടിയെ പ്രാപ്തമാക്കുന്ന പ്രവർത്തനം''' | ||
*'''25.ശ്രദ്ധ - എല്ലാ വിഷയങ്ങളിലേയും അടിസ്ഥാന ശേഷികൾ കുട്ടികളിൽ ഉറപ്പിയ്ക്കുന്നതിനായി ഒരുകൂട്ടം പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന പാക്കേജ് .''' | |||
*'''26.സുരീലി ഹിന്ദി- ഹിന്ദി ഭാഷ നന്നായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തമാക്കുന്നു .''' | |||
*'''27.യോഗ പരിശീലനം - എല്ലാ വെള്ളിയാഴ്ചകളിലും യോഗാ പരിശീലകൻ രാജൻ സാറിന്റെ നേതൃത്വത്തിൽ യോഗാപരിശീലനം സ്കൂളിൽ നടന്നു .''' | |||
*'''28.അതിജീവനം -[https://youtu.be/DnwQNrp1Ndw വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയുക]''' | |||
==മികവുകൾ== | ==മികവുകൾ== | ||
[[പ്രമാണം:38546 ഉജ്ജ്വലം 2021 (മികവിനുള്ള അംഗീകാരം ).jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|ഉജ്ജ്വലം 2021 (മികവിനുള്ള അംഗീകാരം )]]<gallery> | |||
* '''കലാകായികം -ആർട്സ് -സ്പോർട്സ് എന്നിങ്ങനെയുള്ള പാഠ്യേതര പ്രവർത്തനങ്ങളിൽ സബ്‌ജില്ല,ജില്ല,സംസ്ഥാന തലങ്ങളിൽ പങ്കെടുക്കാനും മികവ് തെളിയിക്കാനും കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.''' | പ്രമാണം:38546 സ്കൂൾ മികവിനുള്ള അംഗീകാരം .jpg | ||
* [[പ്രമാണം:38546 Sreelekshmi.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|ദേശീയ കായിക താരം ശ്രീലക്ഷ്മി ]] | പ്രമാണം:38546 U N D P SHELTER HUBS QUIZ PROGRAMME ,PATHANAMTHITTA.jpg | ||
* '''D I E T തിരുവല്ല ഏർപ്പെടുത്തിയ ഉജ്ജ്വലം 2021 ൽ റാന്നി സബ്‌ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നാകാൻ മാടമൺ സ്കൂളിന് സാധിച്ചു .''' | പ്രമാണം:38546 സബ്‌ജില്ലാതല വിജയികൾ.jpg | ||
* '''അധ്യാപക സംഘടന ഏർപ്പെടുത്തിയ മികവു (2021 -22) പ്രവർത്തനങ്ങളിൽ മികച്ച വിദ്യാലയത്തിനുള്ള അംഗീകാരം നമ്മുടെ സ്കൂളിന് ലഭിച്ചു .''' | പ്രമാണം:38546 നൈതികം-2019.jpg | ||
* '''ഹരിതവിദ്യാലയം -ഹരിതകേരളം മിഷന്റെ ഹരിതവിദ്യാലയമായി എ ഗ്രേഡോടെ സ്കൂളിനെ തെരഞ്ഞെടുത്തത് 2019ൽ ആയിരുന്നു .''' | </gallery> | ||
* '''വിദ്യാരംഗം ,ശാസ്ത്രരംഗം- വിദ്യാരംഗം ,ശാസ്ത്രരംഗംഎന്നീ രംഗങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.''' | * '''കലാകായികം -ആർട്സ് -സ്പോർട്സ് എന്നിങ്ങനെയുള്ള പാഠ്യേതര പ്രവർത്തനങ്ങളിൽ സബ്‌ജില്ല,ജില്ല,സംസ്ഥാന തലങ്ങളിൽ പങ്കെടുക്കാനും മികവ് തെളിയിക്കാനും കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.''' | ||
* '''നൈതികം 2019 -ഭരണഘടനദിനത്തോടനുബന്ധിച്ചു സ്കൂളിന്റെ ഭരണഘടന തയ്യാറാക്കി അവതരിപ്പിച് സമ്മാനം കരസ്ഥമാക്കാൻ സാധിച്ചത് മറ്റൊരു നേട്ടമായി.''' | *[[പ്രമാണം:38546 Sreelekshmi.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|ദേശീയ കായിക താരം ശ്രീലക്ഷ്മി ]] | ||
*'''D I E T തിരുവല്ല ഏർപ്പെടുത്തിയ ഉജ്ജ്വലം 2021 ൽ റാന്നി സബ്‌ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നാകാൻ മാടമൺ സ്കൂളിന് സാധിച്ചു .''' | |||
*'''അധ്യാപക സംഘടന ഏർപ്പെടുത്തിയ മികവു (2021 -22) പ്രവർത്തനങ്ങളിൽ മികച്ച വിദ്യാലയത്തിനുള്ള അംഗീകാരം നമ്മുടെ സ്കൂളിന് ലഭിച്ചു .''' | |||
*'''ഹരിതവിദ്യാലയം -ഹരിതകേരളം മിഷന്റെ ഹരിതവിദ്യാലയമായി എ ഗ്രേഡോടെ സ്കൂളിനെ തെരഞ്ഞെടുത്തത് 2019ൽ ആയിരുന്നു .''' | |||
*'''വിദ്യാരംഗം ,ശാസ്ത്രരംഗം- വിദ്യാരംഗം ,ശാസ്ത്രരംഗംഎന്നീ രംഗങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.''' | |||
*'''നൈതികം 2019 -ഭരണഘടനദിനത്തോടനുബന്ധിച്ചു സ്കൂളിന്റെ ഭരണഘടന തയ്യാറാക്കി അവതരിപ്പിച് സമ്മാനം കരസ്ഥമാക്കാൻ സാധിച്ചത് മറ്റൊരു നേട്ടമായി.''' | |||
* | * | ||
* | * | ||
* | * | ||
* '''ഇക്കോ ക്ലബ്ബ്''' | *'''ഇക്കോ ക്ലബ്ബ്''' | ||
'''ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി ഒൺലൈൻ ആയി സെമിനാർ നടത്തി. സോഷ്യൽ ഫോറസ്റ്റ് പത്തനംതിട്ട ഡിവിഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ശ്രീ.സി.കെ. ഹാബി സാറിന്റെ നേതൃത്വത്തിലാണ് സെമിനാർ നടത്തിയത്. കുട്ടിക്ക് ഒരു വാഴപദ്ധതി ആണ് ഇതിന്റെ അടിസ്ഥാനം. കുട്ടികളിലെ കൃഷി പ്രോത്സാഹിപ്പിക്കാനും ഇത് സഹായകം ആയി.സ്കൂളിന്റെ തനതു പ്രവർത്തനങ്ങളിൽ ഇക്കോ ക്ലബ് പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി മികവ് പ്രവർത്തനങ്ങൾക്കായി തയാറെടുപ്പ് നടത്തി വരുന്നു .''' | '''ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി ഒൺലൈൻ ആയി സെമിനാർ നടത്തി. സോഷ്യൽ ഫോറസ്റ്റ് പത്തനംതിട്ട ഡിവിഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ശ്രീ.സി.കെ. ഹാബി സാറിന്റെ നേതൃത്വത്തിലാണ് സെമിനാർ നടത്തിയത്. കുട്ടിക്ക് ഒരു വാഴപദ്ധതി ആണ് ഇതിന്റെ അടിസ്ഥാനം. കുട്ടികളിലെ കൃഷി പ്രോത്സാഹിപ്പിക്കാനും ഇത് സഹായകം ആയി.സ്കൂളിന്റെ തനതു പ്രവർത്തനങ്ങളിൽ ഇക്കോ ക്ലബ് പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി മികവ് പ്രവർത്തനങ്ങൾക്കായി തയാറെടുപ്പ് നടത്തി വരുന്നു .''' | ||
[[പ്രമാണം:38546 വിഷ്ണു വിനോദ് ഇന്ത്യൻ ക്രിക്കറ്റെർ.jpg|ഇടത്ത്|ലഘുചിത്രം|183x183ബിന്ദു|വിഷ്ണു വിനോദ് ഇന്ത്യൻ ക്രിക്കറ്റെർ ]] | [[പ്രമാണം:38546 വിഷ്ണു വിനോദ് ഇന്ത്യൻ ക്രിക്കറ്റെർ.jpg|ഇടത്ത്|ലഘുചിത്രം|183x183ബിന്ദു|വിഷ്ണു വിനോദ് ഇന്ത്യൻ ക്രിക്കറ്റെർ ]] | ||
| വരി 281: | വരി 289: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
* '''1. | * '''1.പരിസ്ഥിദിനം''' | ||
* ''' | * '''ലോകപരിസ്ഥിതി ദിനം ആയ ജൂൺ 5 നു രണ്ടാഴ്ചകാലം നീണ്ടു നിൽക്കുന്ന പ്രവർത്തനങൾ കുട്ടികളെ കൊണ്ട് ചെയ്യിപ്പിച്ചു. വൃക്ഷത്തൈ നടീൽ, ഉദ്യാനം മെച്ചപ്പെടുത്തൽ 'വീടും പരിസരവും വൃത്തിയാക്കൽ ,മാലിന്യം വേർതിരിച്ച് തരംതിരിക്കൽ''' | ||
**'''അയൽകൂട്ടത്തിന്റെ സഹായത്തോടെ കമ്പോസ്റ്റ് കുഴി തയാറാക്കൽ തുടങ്ങി വിവിധപ്രവർത്തനങ്ങൾ നടത്തി. പരിസ്ഥിതി ദിനക്വിസ്, പോസ്റ്റർ നിർമ്മാണം, ചിത്രരചനാ ,പരിസ്ഥിതി കവിതകൾ എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെട്ടു .''' | **'''അയൽകൂട്ടത്തിന്റെ സഹായത്തോടെ കമ്പോസ്റ്റ് കുഴി തയാറാക്കൽ തുടങ്ങി വിവിധപ്രവർത്തനങ്ങൾ നടത്തി. പരിസ്ഥിതി ദിനക്വിസ്, പോസ്റ്റർ നിർമ്മാണം, ചിത്രരചനാ ,പരിസ്ഥിതി കവിതകൾ എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെട്ടു .''' | ||
** '''2.വായനദിനം''' | ** '''2.വായനദിനം''' | ||