"ഗവ. വി എച്ച് എസ് എസ് കൈതാരം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 42: | വരി 42: | ||

ഗണിത ക്ലബിൻ്റെ ലക്ഷ്യങ്ങൾ | |||

*വിദ്യാർത്ഥികളിൽ യുക്തിപരമായ ചിന്തയും വിശകലന യുക്തിയും വികസിപ്പിക്കുന്നതിനുള്ള പ്രോജക്ടുകൾ ആരംഭിക്കാൻ ലക്ഷ്യമിടുന്നു. | |||

*ക്രിയാത്മക ആശയങ്ങൾ കൈമാറുന്നതിനും വിദ്യാർത്ഥികൾക്കിടയിൽ വിവിധ ഗണിതശാസ്ത്ര ആപ്ലിക്കേഷനുകൾ പ്രചരിപ്പിക്കുന്നതിനുമുള്ള ഒരു വേദി കൂടിയാണിത്. | |||

*ഗണിതപഠനം കൂടുതൽ എളുപ്പവും വിദ്യാർത്ഥികളെ ആകർഷിക്കുന്നതുമായിരിക്കുന്നതിന് വേണ്ടിയാണ് ഗണിത ക്ലബ്ബ് രൂപീകരിച്ചത്. | |||

*ഗണിതശാസ്ത്രത്തിന്റെ 'സൗന്ദര്യ'ത്തിലും 'നിഗൂഢത'യിലും വിദ്യാർത്ഥികളുടെ താൽപ്പര്യം ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഗണിത ക്ലബ്ബിന്റെ ലക്ഷ്യം. | |||
ഗണിത പഠനം ഏറ്റവും രസകരവും ഉപകാരപ്രദവുമാക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെ പ്രവർത്തിക്കുക്കുന്ന നമ്മുടെ ഗണിത ക്ലബ് നമ്മുടെ സ്കൂളിന്റെ തിലകക്കുറിയാണ്. ഗണത പഠനം രസക്കരമാക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ നല്ല അടുക്കും ചിട്ടയോടും കൂടി നമ്മുടെ വിദ്യാലയത്തിൽ നടക്കുന്നു. കുട്ടികൾ ഭയപ്പാടോട് കൂടി സമീപിക്കുന്ന ഗണിത ശാസ്ത്രത്തെ പേടിയില്ലാതെ അഭിമുഖീകരിക്കാൻ ഒരുക്കിയെടുക്കാൻ ഗണിത ക്ലബിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നുണ്ട്. അടിസ്ഥാന ഗണിതാശയങ്ങൾ കുട്ടികളിൽ ഉറപ്പിക്കുക അതുവഴി ഗണിതത്തിലേക്ക് കുട്ടികളെ അടുപ്പിക്കുക അങ്ങിനെ ഗണിത പഠനം രസകരവും ഉപകാരപ്രദവും ആക്കുക എന്ന ലക്ഷ്യം ഫലപ്രദമായി നടപ്പിലാക്കാൻ ഗണിത ക്ലബിന് സാധിക്കുന്നുണ്ട് എന്ന് നിസംശയം പറയാം. വിദ്യാലയം പൂർണ്ണമായി ഹൈട്ടെക്ക് ആക്കിയതോട് കൂടി കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള ഗണത്തിത പഠനത്തിന് കൂടുതൽ സാധ്യതകൾ തുറന്ന് കിട്ടിയിട്ടുണ്ട്. ജിയോജിബ്ര സോഫ്റ്റ് വെയർ ഗണിതപഠനത്തെ ശരിക്കും ജീവസുറ്റതാക്കിയുണ്ട്. ഗണിത ശേഷി വർദ്ധിപ്പിക്കാൻ ഗണിത ക്ലമ്പിന്റെ നേത്രത്വതിൽ താഴെ കൊടുത്തിരിക്കുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. | ഗണിത പഠനം ഏറ്റവും രസകരവും ഉപകാരപ്രദവുമാക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെ പ്രവർത്തിക്കുക്കുന്ന നമ്മുടെ ഗണിത ക്ലബ് നമ്മുടെ സ്കൂളിന്റെ തിലകക്കുറിയാണ്. ഗണത പഠനം രസക്കരമാക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ നല്ല അടുക്കും ചിട്ടയോടും കൂടി നമ്മുടെ വിദ്യാലയത്തിൽ നടക്കുന്നു. കുട്ടികൾ ഭയപ്പാടോട് കൂടി സമീപിക്കുന്ന ഗണിത ശാസ്ത്രത്തെ പേടിയില്ലാതെ അഭിമുഖീകരിക്കാൻ ഒരുക്കിയെടുക്കാൻ ഗണിത ക്ലബിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നുണ്ട്. അടിസ്ഥാന ഗണിതാശയങ്ങൾ കുട്ടികളിൽ ഉറപ്പിക്കുക അതുവഴി ഗണിതത്തിലേക്ക് കുട്ടികളെ അടുപ്പിക്കുക അങ്ങിനെ ഗണിത പഠനം രസകരവും ഉപകാരപ്രദവും ആക്കുക എന്ന ലക്ഷ്യം ഫലപ്രദമായി നടപ്പിലാക്കാൻ ഗണിത ക്ലബിന് സാധിക്കുന്നുണ്ട് എന്ന് നിസംശയം പറയാം. വിദ്യാലയം പൂർണ്ണമായി ഹൈട്ടെക്ക് ആക്കിയതോട് കൂടി കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള ഗണത്തിത പഠനത്തിന് കൂടുതൽ സാധ്യതകൾ തുറന്ന് കിട്ടിയിട്ടുണ്ട്. ജിയോജിബ്ര സോഫ്റ്റ് വെയർ ഗണിതപഠനത്തെ ശരിക്കും ജീവസുറ്റതാക്കിയുണ്ട്. ഗണിത ശേഷി വർദ്ധിപ്പിക്കാൻ ഗണിത ക്ലമ്പിന്റെ നേത്രത്വതിൽ താഴെ കൊടുത്തിരിക്കുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. | ||

1. ഗണിത ക്വിസ് |
1. ഗണിത ക്വിസ് |
17:20, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഗണിത ക്ലബ്ബ്