"ഗവ.എച്ച്.എസ്.എസ് , കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 150: വരി 150:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
<font size=3,font color=indigo>
<font size=3,font color=indigo>
*  [[സ്കൗട്ട് & ഗൈഡ്സ്]]
* [[SPC]]
* [[RED CROSS]]
*  [[സ്കൗട്ട് & ഗൈഡ്സ്]]
*[[RED CROSS]]
* [[ക്ലാസ് മാഗസിൻ]]
* [[ക്ലാസ് മാഗസിൻ]]
* [[വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[വിദ്യാരംഗം കലാ സാഹിത്യ വേദി]]

16:59, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.എച്ച്.എസ്.എസ് , കോന്നി
അവസാനം തിരുത്തിയത്
01-02-202238038




ഗവ.എച്ച്.എസ്.എസ് , കോന്നി
വിലാസം
കോന്നി

കോന്നി. പി.ഓ.
കോന്നി
,
689691
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1863
വിവരങ്ങൾ
ഫോൺ04682243369
ഇമെയിൽhmhskonni@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38038 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി റസിയ
പ്രധാന അദ്ധ്യാപകൻശ്രീമതി സന്ധ്യ എസ്
അവസാനം തിരുത്തിയത്
01-02-202238038
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ







കോന്നി 'ടൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ സ്ക്കൂളാണ് ഇത്. 1863-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്.ഇപ്പോൾ ജില്ലയിലെ ഏറ്റവും നല്ല സർക്കാർ വിദ്യാലയമായി ഈ സ്കൂൾ വളർന്നിരിക്കുന്നു.


സ്കൂൾ വാർത്തകൾ



  • കോന്നി സബ് ജില്ലാ പ്രവ൪ത്തിപരിചയമേള 2016 -OVERALL CHAMPION

കോന്നി ഉപജില്ലാ കലോൽസവം-2016 HS, UP അറബി കലോൽസവം-OVERALL CHAMPION

അറബി കലാമേള 2016 ട്രോഫി അജി സാർ ഏറ്റു വാങ്ങുന്നു

LINKS

ചരിത്രം

മലയോരപ്രദേശമായ കോന്നിയുടെ തിലകക്കുറിയായി പരിലസിക്കുന്ന കോന്നി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഈ പ്രദേശത്തെ പ്രഥമ വിദ്യാലയമാണ്.147 വർഷം മുമ്പ് 1863 - ൽ (കൊല്ലവർഷം 1040) ശ്രീ. ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവ് (1860-1880)അനുവദിച്ച് പ്രവർത്തി സ്ക്കൂളായി ആരംഭിച്ചതാണ് ഈ വിദ്യാലയം.കോന്നി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ/കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ ക്ലാസ് മുറികളെല്ലാം വൈദ്യുതീകരിച്ച് IT അധിഷ്ടിത വിദ്യാഭ്യാസത്തിനായി സജ്ജീകരിച്ചിരിക്കുന്നു.


IT പരിശീലനകേന്ദ്രം


IT@school -ന്റെ പത്തനംതിട്ട ജില്ലയിലെ ഒരു പ്രധാന പരിശീലനകേന്ദ്രമാണ് ഈ സ്കൂൾ. പരിശീലനത്തിന് വേണ്ടി സുസ്സജ്ജമായ ഒരു കംപ്യൂട്ടർ ലാബ് ഇവിടെ പ്രവർത്തിക്കുന്നു. കോന്നിയിലെയും സമീപപ്രദേശങ്ങളിലെയും അധ്യാപകർക്ക് ഇതു് വളരെ സഹായകരമാണ്. IT@school ജില്ലാ പ്രോജക്റ്റ് ഓഫീസ് ഇതിന് വേണ്ടി എല്ലാ സഹായവും ചെയ്തു വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

 

<font color=purple‍ നേടിയ അറിവ് കലാരൂപമായപ്പോൾ

ചുമർ ചിത്രം
മഴപ്പതിപ്പിൽ നിന്ന്

അധ്യാപകർ


ഓഫീസ് സ്റ്റാഫ്

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


{{#multimaps:9.2273029,76.8519355| zoom=15}}

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

കാലയളവ് പേരു് പദവി കാലയളവ് പേരു് പദവി
1981-82 കെ.എൻ.സദാനന്ദൻ HM 2001-02 T.K.രാജൻ HM
1982-83 സീ.ഇന്ദിര HM 2001-02 M.അലിഹസ്സൻ Principal
1983-84 ടി.എൻ.സുഭദ്രാകുമാരി HM 2002-02 V.K.ഗോപാലകൃഷ്ണപിള്ള HM
1984-88 മേരി ശാമുവേൽ HM 2002-03 ഡി തങ്കമണിയമ്മ HM
1988-89 വിശ്വനാഥൻ നായർ HM 2003-08 P.A.ചന്ദ്രപ്പൻ പിള്ള Principal
1989-91 ഗോപാലകൃഷ്ണൻ നായർ HM 2003-08 J.സുശീല HM
1991-92 P.S.ബേബി HM 2008- ജോളി ഡാനിയേൽ Principal

1992-95 ടി.എൻ.സുഭദ്രാകുമാരി HM 2008-2011 പൊന്നമ്മ .C.M. HM
1995-98 ജമീലാബീവി HM 2011-2014 അജിതകുമാരി R HM
1998-99 കെ.കെ.രാമചന്ദ്രൻ നായർ Principal 2014-..... ശ്രീലത R HM
1999-00 സി.ഉണ്ണികൃഷ്ണപിള്ള Principal
2000-01 ജമീലാബീവി Principal


"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്.എസ്_,_കോന്നി&oldid=1548859" എന്ന താളിൽനിന്ന് ശേഖരിച്ചത്