"എം കെ എം യു പി എസ് നെൻമണിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം കൂട്ടി ചേർത്തത്)
(അദ്ധ്യാപകരുടെ എണ്ണം ചേർത്തു.)
വരി 38: വരി 38:
|പെൺകുട്ടികളുടെ എണ്ണം 1-10=57
|പെൺകുട്ടികളുടെ എണ്ണം 1-10=57
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=

16:32, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഇരിങ്ങാലക്കുട ഉപജില്ലയിലെ നെന്മണിക്കര ഗ്രാമത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം.കെ.എം.സി.യു.പി സ്കൂൾ.മാർ കുര്യാളശ്ശേരി മെമ്മോറിയൽ കോൺവെൻ്റ് യുപി സ്കൂൾ എന്നാണ് പൂർണ്ണ രൂപം.

എം കെ എം യു പി എസ് നെൻമണിക്കര
വിലാസം
നെന്മണിക്കര

നെന്മണിക്കര
,
പുതുക്കാട് പി.ഒ.
,
680301
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1960
വിവരങ്ങൾ
ഫോൺ0480 2751862
ഇമെയിൽmkmcupsnenmanikkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്23348 (സമേതം)
യുഡൈസ് കോഡ്32070801803
വിക്കിഡാറ്റQ64091555
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംനെന്മണിക്കര പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ73
പെൺകുട്ടികൾ57
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു മേനോൻ
പി.ടി.എ. പ്രസിഡണ്ട്പ്രജീഷ് കെ ആർ
എം.പി.ടി.എ. പ്രസിഡണ്ട്ജിസ ടിനോയ്‌
അവസാനം തിരുത്തിയത്
01-02-202223348


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1960 കാലഘട്ടത്തിൽ ഏകദേശം നൂറോളം വീടുകൾ മാത്രമുള്ള ഒരു കൊച്ചു ഗ്രാമമായിരുന്നു നെന്മണിക്കര. ഗ്രാമവാസികൾ കൃഷിക്കാരും തൊഴിലാളികളുമായിരുന്നു. മിക്ക നാട്ടുകാരും കുട്ടികളെ പഠനത്തിനായി ഇവിടെ നിന്നും മൂന്നു കിലോമീറ്റർ അകലെയുള്ള അളഗപ്പ സ്ക്കൂളും അത്ര തന്നെ ദൂരമുള്ള സെൻ്റ് ആൻ്റണീസ് സ്ക്കൂൾ പുതുക്കാടും മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഇത്രയും ദൂരം കുട്ടികളെ സ്ക്കൂളിൽ എത്തിച്ച് ജോലിക്ക് പോകാൻ കഴിയാത്തതിനാൽ മിക്കവരും കുട്ടികളെ വിദ്യാഭ്യാസത്തിനായി പോകാൻ മിനകെട്ടിരുന്നില്ല. അതിനാൽ നെന്മണിക്കരയിലെ ഒട്ടുമിക്ക കുട്ടികളും തന്നെ പഠിക്കാൻ പോകാതെ ,മാതാപിതാക്കളോടൊപ്പം ഓട്ടുകമ്പനിയിൽ പോയി തുടങ്ങി. ഇവിടത്തെ കുട്ടികളുടെ വിദ്യാഭ്യാസം വളരെ പരിമിതമായി.ഇത് വളരെ പരിതാപകരമാണെന്ന് മനസ്സിലാക്കിയ ചില സാമൂഹ്യ പ്രവർത്തകരായ മണലി കുമാരൻ, താഴത്ത് റപ്പായി തുടങ്ങിയവർ ഇതിന് ഒരു പരിഹാരം കണ്ടെത്താൻ പരിശ്രമിച്ചു. നാട്ടിലെ പ്രമാണികളെല്ലാവരും കൂടി ശ്രീ മറ്റത്തിൽ വേലായുധനെ ഈ കാര്യങ്ങൾ ബോധ്യപ്പെടുത്തി. സാമ്പത്തികമായ എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു. ആദ്യമായി നെന്മണിക്കരയുടെ അഭിമാനമായ ഒരു സരസ്വതീ ക്ഷേത്രത്തിന് അംഗീകാരം നേടിയെടുത്തു............കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക........

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി