"നടുവണ്ണൂർ സൗത്ത് എ എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 217: വരി 217:
നടുവണ്ണൂർ സൗത്ത് എ എം എൽ പി എസ്/
നടുവണ്ണൂർ സൗത്ത് എ എം എൽ പി എസ്/


==വഴികാട്ടി==
==വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}
11.466821,75.773193
<!--visbot  verified-chils->-->

16:07, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നടുവണ്ണൂർ സൗത്ത് എ എം എൽ പി എസ്
വിലാസം
കരിമ്പാപ്പൊയിൽ

നടുവണ്ണൂർ പോസ്റ്റ്
,
673614
സ്ഥാപിതം01 - 06 - 1928
വിവരങ്ങൾ
ഫോൺ9995072192
ഇമെയിൽnaduvannursouth@gmail.com
കോഡുകൾ
സ്കൂൾ കോഡ്47649 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി പി മുരളി
അവസാനം തിരുത്തിയത്
01-02-202247649-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ നടുനണ്ണൂർ ഗ്രാമപഞ്ചായത്തിലെ കരിമ്പാപ്പൊയിൽ എന്ന ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1928 ൽ സിഥാപിതമായി.

ചരിത്രം

നടുവണ്ണൂർ പ്രദേശത്ത് അക്ഷരത്തിൻെറ കെെത്തിരി വെട്ടവുമായി 90 വർഷ‍ങ്ങൾക്കു മുമ്പ് കടന്നു വന്ന സ്ഥാപനമാണ് നടുവണ്ണൂർ സൗത്ത് എ എം യു പി സ്കൂൾ.നടുവണ്ണൂർ പ്രദേശത്തെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പത്തായത്തിന്കൽ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.1928 ൽ ഇസ്ലാം മദ്രസ ആയിട്ടാണ് ഇത് ആരംഭിച്ചത്.തുടക്കത്തിൽ 73 കുട്ടികളും അദ്ധ്യാപക പരിശീലനം ലഭിക്കാത്ത 3 അദ്ധ്യാപകരുമായിട്ടാണ് ഈ സ്ഥാപനം തുട‍‍ങ്ങിയത്.1937 ൽ ഈ വിദ്യാലയത്തിന് സർക്കാറിൻെറ അംഗീകാരം ലഭിച്ചു.ഈ സ്ഥാപനത്തിൽ ആദ്യമായി നിയമിക്കപ്പെട്ട അദ്ധ്യാപകർ കുഞ്ഞാമിന ടീച്ചറും ദേവി ടീച്ചറും ആണ്.

ഇതൊടുന്കൂടി ഇ സ്ഥാപനം  നടുവണ്ണൂർ സൗത്ത് എലിമെന്ററി  സ്കൂൾ എന്ന പേരിൽ ഒരു പരിപൂർണ്ണ ലോവർ പ്രൈമറി സ്കൂൾ ആയി മാറി .സ്കൂളിന്റെ പ്രവർത്തനം 1947 വരെ ഇതേ നിലയിൽ തുടർന്നു പോന്നു .അപ്പോൾ ഈ സ്ഥാപനം ഓല മേഞ്ഞ ഒരു ഷെഡ് ആയിരുന്നു .

1947 ൽ സ്കൂളിന്റെ സ്ഥാപകൻ ജനാബ് കുഞ്ഞായി സാഹിബ്  ഹൃദയസ്തംഭനം മൂലം മാരണമടഞ്ഞു .തുടർന്ന് ഹെഡ്‌മാസ്റ്ററും മാനേജരുടെ മകനുമായ ജനാബ് എ കോയക്കുട്ടി  മാസ്റ്റർ മാനേജർ സ്ഥാനം ഏറ്റെടുത്തു .1977 ൽ കൊയക്കുട്ടി മാസ്റ്ററുടെ ഭാര്യ ശ്രീമതി പി കെ  പാത്തുമ്മക്കുട്ടി മാനേജർ ആയി ചുമതലയേറ്റു .പിൽകാലത് 2 അധ്യാപകരെ കൂട്ടിച്ചേർത്തു കൊണ്ട് വിദ്യാലയത്തിന്റെ പ്രവർത്തനം 11 വർഷം തുടർന്നു .1961 കേരള വിദ്യാഭ്യാസ ചട്ടം ഏകീകരിച്ചപ്പോൾ അഞ്ചാം തരം നിർത്തലാക്കുകയും ഈ സ്ഥാപനം ലോവർ പ്രൈമറി സ്കൂൾ ആയി മാറുകയും ചെയ്തു .അഞ്ചു  വർഷത്തോളം 8 ക്ലാസുകളും 10 അധ്യാപകരുമായി സ്കൂളിന്റെ പ്രവർത്തനം സുഗമമായി നടന്നു .തുടർന്നുള്ള വർഷങ്ങളിൽ ഈ വിദ്യാലയത്തിൽ 700 ൽ പരം വിദ്യാർത്ഥികളും 25 അധ്യാപകരും ഉണ്ടായിരുന്നു.എന്നാൽ പിന്നീട് കുട്ടികളുടെ കുറവ് ഉണ്ടാകുകയും ഡിവിഷൻ കുറയുകയും കുറെ അധ്യാപകർ പുറത്തു പോവുകയും ചെയ്തു .

             

          ഈ സ്കൂളിന്റെ വികസനത്തിനും കുട്ടികളുടെ പഠനത്തിനും മാത്രം ശ്രദ്ധ ചെലുത്തിയ ശ്രീ ചെങ്‌ഹോട്ടിൽ ഗോപാലൻ മാസ്റ്റർ ഈ സ്ഥാപനത്തിന്റെ സർവ്വസ്വവുമായിരുന്നു .കാർഗിൽ യുദ്ധത്തിൽ വീരമൃതിയു വരിച്ച ഷൈജു ഈ സ്ഥാപനത്തിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്നു .ധീര ജവാൻ ഷൈജു വിനെ ഇത്തരുണത്തിൽ ഞങ്ങൾ അഭിമാനപൂർവ്വം സ്മരിക്കുന്നു .

      2003 ,2004 വർഷത്തിൽ 4 അധ്യാപകർ പിരിഞ്ഞു പോവുകയും പകരം 4 പേരേ നിയമിക്കുകയും ചെയ്തു .ഈ വർഷം മുതൽ ഹെഡ്മിസ്ട്രസ് ആയി ശ്രീമതി കെ വി രത്‌നമ്മ ടീച്ചർ ചാർജി ഏറ്റെടുത്ത പ്രവർത്തനം ആരംഭിച്ചു .ഇപ്പോൾ ഈ വിദ്യാലയത്തിൽ 475 കുട്ടികളും 22 അധ്യാപകരും 1 അധ്യാപകേതര ജീവനക്കാരനും ഉണ്ട് .ആദരണീയനായ  കോയക്കുട്ടി മാസ്റ്ററുടെ മകൻ ശ്രീ പി കെ ഇസ്മയിൽ  ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ .


കൂടുതൽ വായിക്കുക

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്രമ നമ്പർ അദ്ധ്യാപകരുടെ പേര് ചേർന്ന വർഷം
1 പി പി മുരളി
2 എം വി അനിൽകുമാർ
3 എ കെ രജീഷ്
4 എൻ സപ്ന
5 വി എൻ ദീപക്
6 എം അജിത്കുമാർ
7 സി കെ വിജിന
8 എ സോനുക്കുട്ടി
9 ബി കെ രമ്യ
10 ആർ ദീപ്തി
12 ഇ സൗദ
13 പി ബബിത
14 വി കെ അമർഷാഹി
15 സി ബീന
16 പി കെ അമീന
17 എം പ്രമീള
18 പി എം ജിൻസി
19 എം എ രസ്ന
20 സിഞ്ചിത ചന്ദ്രൻ കെ
21 അഖില സി കെ
22 ജ്യോതി പി
23 അഞ്ജന ചന്ദ്രൻ ബികെ
24 സി കെ വിനി
24 ഇന്ദുലേഖ ബി പി

ക്ളബുകൾ

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഇംഗ്ളീഷ് ക്ളബ്

ജെ ആർ സി

സ്കൗട്ട്

ഗെെ‍‍ഡ്

കബ്ബ്

ബുൾ ബുൾ

ടാലൻറ് സെർച്ച്

കയറാം പടവുകൾ


ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

ചിത്രശാല

നടുവണ്ണൂർ സൗത്ത് എ എം എൽ പി എസ്/

==വഴികാട്ടി 11.466821,75.773193