ഗവ.വി.എച്ച്.എസ്.എസ് ഇലന്തൂർ (മൂലരൂപം കാണുക)
16:04, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 76: | വരി 76: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്നേക്ക൪ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന വിശാലമായ സ്കൂൾകെട്ടിടങ്ങളും മൈതാനവുമാണ് ഏറ്റവും വലിയ പ്രത്യേകത. ഒരു മൂന്ന്നില കെട്ടിടവും സി ആക്യതിയിലുള്ള മറ്റൊരു കെട്ടിടവുമാണ് ആകെയുള്ളത് മൂന്ന്നില കെട്ടിടത്തിന്റെ | മൂന്നേക്ക൪ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന വിശാലമായ സ്കൂൾകെട്ടിടങ്ങളും മൈതാനവുമാണ് ഏറ്റവും വലിയ പ്രത്യേകത. ഒരു മൂന്ന്നില കെട്ടിടവും സി ആക്യതിയിലുള്ള മറ്റൊരു കെട്ടിടവുമാണ് ആകെയുള്ളത് മൂന്ന്നില കെട്ടിടത്തിന്റെ | ||
ഒരു ഭാഗത്ത് സ്കൂളിന്റെ | ഒരു ഭാഗത്ത് സ്കൂളിന്റെ ഓഫീസ്,ഹൈസ്കൂൾ ക്ലാസുകൾ, വി.എച്ച്.എസ്.സി ക്ലാസുകൾ, ലാബ്,സ്റ്റാഫ് റൂം,ഹയർ സെക്കന്ററി ക്ലാസുകൾ, തുടങ്ങിയവയും മറുഭാഗത്ത് ഇലന്തൂർ ഗവ; കോളേജും ഇപ്പോൾ താല്ക്കാലികമായി പ്രവർത്തിക്കുന്നു.സ്കൂളിൻറെ പ്രധാന കെട്ടിടം കൂടാതെ മൂന്നുനില കെട്ടിടം, ഒരു ഓടിട്ട കെട്ടിടം എന്നിവയുണ്ട്. കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് ,മികച്ച ലൈബ്രറി എന്നിവ സ്കൂളിൽ ഉണ്ട്. എട്ടാംക്ലാസ് മുതൽ എല്ലാ ക്ലാസ്സുകളും ഹൈടെക് ആക്കി. ഷീടോയ്‌ലറ്റ് ഉൾപ്പെടെയുള്ള ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉണ്ട്. സ്കൂളിന് വിശാലമായ കളിസ്ഥലം ഉണ്ട്. കമ്പ്യൂട്ടർലാബിലും ക്ലാസ് മുറികളിലും നെറ്റ് കണക്ഷൻ ലഭ്യമാണ്. ഹരിത പ്രോട്ടോകോൾ അനുസരിച്ച് പ്ലാസ്റ്റിക് മുക്തമായ ഒരു സ്കൂൾ ക്യാമ്പസ് ഇവിടെയുണ്ട് ചുറ്റുമതിൽ കെട്ടിയ സ്കൂൾ, ശുദ്ധജലം ലഭ്യമാകുന്നതിന് കിണർ ഇവയെല്ലാം നമ്മുടെ സ്കൂളിൽ ഉണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |