"ജി.എച്ച്.എസ്. എസ്. ബംഗരമഞ്ചേശ്വർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
11016wikki (സംവാദം | സംഭാവനകൾ) ചിത്രം തിരുത്തി |
11016wikki (സംവാദം | സംഭാവനകൾ) ഭൗതിക സാഹചര്യങ്ങൾ കൂട്ടിച്ചേർത്തു |
||
| വരി 133: | വരി 133: | ||
** '''വിദ്യാലയ അടുക്കളത്തോട്ടം''' | ** '''വിദ്യാലയ അടുക്കളത്തോട്ടം''' | ||
** '''സ്‌കൂൾ പൂന്തോട്ടം''' | ** '''സ്‌കൂൾ പൂന്തോട്ടം''' | ||
== ഭൗതിക സാഹചര്യങ്ങൾ == | |||
ഏകദേശം മൂന്ന് ഏക്കറോളം സ്ഥലത്താണ് നിലവിൽ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ഏഴ് കെട്ടിടങ്ങളാണ് സ്കൂളിനുള്ളത്. ഇവയിൽ അഞ്ചെണ്ണം കോൺക്രീറ്റ് കെട്ടിടങ്ങളും രണ്ടെണ്ണം ഓടിട്ടവയുമാണ്. ഹയർ സെക്കന്ററി വിഭാഗത്തിനായി നാലു ക്ലാസുകളും ഹൈസ്‌കൂൾ വിഭാഗത്തിൽ ആറു ക്ലാസുകളും പ്രൈമറി വിഭാഗത്തിൽ പതിനഞ്ച് ക്ലാസുകളുമാണുള്ളത്. ഒരു ഓഫീസ് റൂം, സ്റ്റാഫ് റൂം, സയൻസ് ലാബ്, രണ്ട് കമ്പ്യൂട്ടർ ലാബുകൾ, ഐ.ഇഡി റൂം, വിശാലമായ ലൈബ്രറി സംവിധാനങ്ങൾ സ്കൂളിൽ തയ്യാറാക്കിയിട്ടുണ്ട്. കുട്ടികൾക്കാവശ്യമായ ടോയ്‌ലറ്റ്, കിണർ, വാട്ടർ ടാങ്ക്, ബോർവെൽ, പൈപ്പുകൾ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളിൽ ഒരു വിട്ടു വീഴ്‌ചയും വരുത്തിയിട്ടില്ല. മൂന്ന് ഏക്കറോളം സ്ഥലത്ത് വിശാലമായി നില നിൽക്കുന്ന സ്‌കൂൾ കെട്ടിടം നമ്മുടെ സ്‌കൂളിന്റെ പ്രത്യേകതയാണ്. എന്നാൽ പുതിയ ബിൽഡിംഗുകൾ എടുക്കുന്നതിന്റെ ഭാഗമായി സ്‌കൂൾ മൈതാനത്തിന് വിശാലതക്കുറവുണ്ട്. കെട്ടിടങ്ങളിൽ ഒന്നിന് ഒരു നിലയും ബാക്കി അഞ്ച് കെട്ടിടങ്ങൾ ചെറിയവയുമാണ്. പരിപാടികൾ നടത്തുന്നതിനായി വിശാലമായ സ്റ്റേജ് സംവിധാനം പ്രത്യേകം എടുത്തു പറയേണ്ടതാണ്. ഉച്ച ഭക്ഷണ സൗകര്യം വിപുലമാക്കുന്നതിന് വിശാലമായ ഒരു അടുക്കള പുതിയ കെട്ടിടത്തിൽ തയ്യാറായി വരുന്നുണ്ട്. കമ്പ്യൂട്ടർ ലാബ്, ക്ലാസുകൾ എന്നിവിടങ്ങളിൽ ഇന്റർനെറ്റ് കണക്‌ഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ക്ലാസുകളിൽ എട്ടെണ്ണം ഹൈടെക് ക്ലാസുകളായി മാറ്റിയിട്ടുണ്ട്. ഹരിത പ്രൊട്ടോക്കോളിന്റെ ഭാഗമായി സ്‌കൂൾ ക്യാമ്പ്സ് പ്ലാസ്റ്റിക് മുക്തമാക്കി തീർത്തിട്ടുണ്ട്. | |||
== പ്രശസ്‌തരായ പൂർവ വിദ്യാർഥികൾ == | == പ്രശസ്‌തരായ പൂർവ വിദ്യാർഥികൾ == | ||