"യു.പി.എസ്. അയിരക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40233schoolwiki (സംവാദം | സംഭാവനകൾ)
No edit summary
40233schoolwiki (സംവാദം | സംഭാവനകൾ)
No edit summary
വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയുടെ കിഴക്കുഭാഗത്തായി....  തുടർവായന [[കൊല്ലം]] ജില്ലയുടെ കിഴക്ക് ഭാഗത്തുള്ള പ്രധാന ദേശങ്ങളിൽ ഒന്നായ ചിതറ ഗ്രാമപഞ്ചായത്തിൽ കാഞ്ഞിരത്തുംമൂട് എന്ന പ്രദേശത്ത് 1979-ൽ യു. പി. എസ് ഐറക്കുഴി. എന്നപേരിൽ ഈ വിദ്യാലയം സ്ഥാപിതമായി. എം സി റോഡിൽ നിലമേൽ ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് മടത്തറ കുളത്തൂപ്പുഴ റോഡിൽ [[കടക്കൽ]] ടൗണിൽ നിന്ന് 5 കിലോമീറ്റർ യാത്രചെയ്‌യുമ്പോൾ നമ്മുടെ വിദ്യാലയത്തിൽ എത്തിചേരുന്നുതാണു.തികച്ചും ശാന്തസുന്ദരമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. ഇവിടെ വായു മില്ലീകരണമോ ശബ്ദ മില്ലിനീകരണമോ വായു മില്ലിനീകരണമോ ഒന്നുംതന്നെ ഇല്ല.
കൊല്ലം ജില്ലയുടെ കിഴക്കുഭാഗത്തായി....  തുടർവായന [[കൊല്ലം]] ജില്ലയുടെ കിഴക്ക് ഭാഗത്തുള്ള പ്രധാന ദേശങ്ങളിൽ ഒന്നായ ചിതറ ഗ്രാമപഞ്ചായത്തിൽ കാഞ്ഞിരത്തുംമൂട് എന്ന പ്രദേശത്ത് 1979-ൽ യു. പി. എസ് ഐരക്കുഴി. എന്നപേരിൽ ഈ വിദ്യാലയം സ്ഥാപിതമായി. എം സി റോഡിൽ നിലമേൽ ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് മടത്തറ കുളത്തൂപ്പുഴ റോഡിൽ [[കടക്കൽ]] ടൗണിൽ നിന്ന് 5 കിലോമീറ്റർ യാത്രചെയ്‌യുമ്പോൾ നമ്മുടെ വിദ്യാലയത്തിൽ എത്തിചേരുന്നുതാണു.തികച്ചും ശാന്തസുന്ദരമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. ഇവിടെ വായു മില്ലീകരണമോ ശബ്ദ മില്ലിനീകരണമോ വായു മില്ലിനീകരണമോ ഒന്നുംതന്നെ ഇല്ല.




"https://schoolwiki.in/യു.പി.എസ്._അയിരക്കുഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്