"രാമല്ലൂർ ജി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|RAMALLUR GLPS}} | {{prettyurl|RAMALLUR GLPS}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| വരി 32: | വരി 32: | ||
==ചരിത്രം== | ==ചരിത്രം== | ||
കോഴിക്കോട് ജില്ലയിലെ നൊച്ചാട് ഗ്രാമപഞ്ചായത്തിലാണ് രാമല്ലൂർ ഗവ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1954 ൽ ബോർഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ഒരു ഏകാധ്യാപിക വിദ്യാലയമാണ് സ്കൂൾ ആരംഭിച്ചത്.പ്രദേശത്തുകാർക്കിടയിൽ സിങ്കിൾ സ്കൂൾ എന്നാണ് അറിയപ്പെട്ടത്.കണ്ണൂർ ജില്ലയിലെ തൊട്ടടുത്ത സ്വദേശി കെ.രാധാകൃഷ്ണൻ മാസ്റ്റർ ആയിരുന്നു ഈ സ്കൂളിലെ പ്രഥമധ്യാപകൻ.കാരക്കാട്ടിൽ എന്ന വീടിന്റെ വരാന്തയിൽ ആരംഭിച്ച സ്കൂൾ 1970 ൽ നാട്ടുകാരുടെ പരിശ്രമഫലമായി വാങ്ങിയ 17സെന്റ് സ്ഥലത്ത് നാലു ക്ലാസ് മുറികളും ഒരു ഓഫീസുമുള്ള സ്കൂകൂളായി ഉയർത്തപ്പെട്ടു.2004ൽ സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു.2017ജനുവരി 5നു ചേർന്ന വികസന സെമിനാറിൽ സ്കൂളിന്റെ വിപുലീകരണത്തിനായി 3നിലകളുള്ള കെട്ടിടം നിർമ്മിക്കാൻ നാലേകാൽ കോടിയുടെ മാസ്റ്റർപ്ലാൻ സമർപ്പിച്ചു.വിപുലീകരണത്തിനു പ്രധാന തടസ്സമായ സ്ഥലപരിമിതി മറികടക്കാൻ പൂർവ്വവിദ്യാർത്തികളും നാട്ടുകാരും ചേർന്ന് 14.48സെന്റ് സ്ഥലം വാങ്ങി.മൂന്ന് നിലകളുള്ള പുതിയ കെട്ടിടം പണിതു.പ്രധാനധ്യാപകൻ കെ.ബഷീർ വിപുലീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു. | |||
ശ്രീ രാധാകൃഷ്ണൻ മാസ്റ്ററെതുടർന്നു വി.ഗോപാലൻ ,വി.അബ്ദുൽ ഖാദർ,കേശവൻ നമ്പീശൻ ,കല്യാണി ,വി.കെ ഗോപാലൻ ,കെ.പി ഗംഗാധരൻ ,പി.കുുഞ്ഞികൃഷ്ണൻ ,രാമൻ ,കെ.വി രാഘവൻ ,ഡി.രാധാമ്മ തുടങ്ങി ഒട്ടേറെ അധ്യാപകർ ഈ സ്കൂളിൽ സേവനമനുഷ്ടിച്ചു. | |||
പേരാമ്പ്ര-പയ്യോളി റോഡിൽ കൽപ്പത്തൂർ ബസ്റ്റോപ്പിൽ നിന്നും വെള്ളിയൂർ ഭാഗത്തേക്ക് പോകുന്ന റോഡിൽ ഒന്നര കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഉള്ള്യേരി-പേരാമ്പ്ര റോഡിൽ വെള്ളിയൂരിൽ നിന്നും സ്കൂളിലേക്കെത്താൻ കഴിയും. | |||
മുതുകുന്നുമ്മൽ ഗോവിന്ദനടിയോടി ,കാരക്കാട്ടിൽ കുഞ്ഞ്യേത് മാസ്റ്റർ ,മൊടോങ്ങൽ രാരിച്ചൻ ,വടക്കെച്ചാലിൽ കുഞ്ഞിരാമൻ നായർ ,കാരക്കാട്ടിൽ ചെക്കോട്ടി ,മാവിലമ്പാടി കുഞ്ഞിരാമക്കുറുപ്പ് ,ചെറുവത്ത് കുഞ്ഞിരാമൻ മാസ്റ്റർ ,വെങ്ങളത്ത് കണ്ടിച്ചാലിൽ കുഞ്ഞസ്സൻ ഹാജി ,എം.സി ബാലൻ നായർ ,എരത്ത് കണ്ടി കുഞ്ഞിരാമൻ നായർ ,അമ്പാളി നാരായണൻ നായർ തുടങ്ങി ഇന്ന് ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ ഒട്ടേറെപ്പേർ ഈ സ്ഥാപനത്തിന്റെ വളർച്ചക്കും ഉയർച്ചക്കും വേണ്ടി പ്രയത്നിച്ചിട്ടുണ്ട്. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
| വരി 78: | വരി 83: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.214967,75.988298|width=800px|zoom=12}} | {{#multimaps:11.214967,75.988298|width=800px|zoom=12}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||