ഗവ. ജെ ബി എസ് പുന്നപ്ര/ചരിത്രം (മൂലരൂപം കാണുക)
15:11, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 30: | വരി 30: | ||
<big>ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ജ്വലിക്കുന്ന ഓർമ്മകൾ പേറുന്ന ശാന്തമായ ഒരു ഗ്രാമമാണ് പുന്നപ്ര .ഒട്ടേറെ പ്രമുഖ വ്യക്തികൾക്ക് ജന്മം കൊടുത്ത ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുകയാണ് ഗവ:ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം .118 വർഷങ്ങൾക്കുമുൻപ് പുന്നപ്രയിലെ കുമ്പളത്താക്കൽ കുടുംബം സർക്കാരിന് സംഭാവനയായി നൽകിയ സ്ഥലത്തും കെട്ടിടത്തിലുമാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പിൽക്കാലത്തു വിദ്യാലയത്തിന്റെ വികസനത്തിന്റെ ഭാഗമായി ഗവണ്മെന്റ് ഏറ്റെടുത്തു സ്കൂളിന്റെ ഭാഗമാക്കിയ സ്ഥലവും കുടി ചേർന്ന് ഇപ്പോൾ ഒരു ഏക്കർ പതിനെട്ടു സെൻറിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.ആരംഭ കാലത്തു 1മുതൽ 5വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു.സ്വാതന്ത്ര്യാനന്തരം രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ വിദ്യാഭ്യാസ സങ്കൽപ്പത്തിനനുസരിച്ച് തൊഴിൽ അധിഷ്ഠിത പരിശീലനം വന്നതോടുകൂടി ഈ വിദ്യാലയത്തിന് ഏറെ പ്രാധാന്യം കൈവന്നു.ആദ്യകാലത്തു കുളത്തൂർ അയ്യർ അടക്കമുള്ള പ്രഗത്ഭമതികൾ ഇവിടെ പ്രഥമ അധ്യാപകരായി സേവനമനുഷ്ഠിച്ചു.ഈ ശ്രേണിയിലാണ് എം.കൊച്ചുകുഞ്ഞു പണിക്കർ, എൻ. എം ലക്ഷ്മിക്കുട്ടിയമ്മ, ഐഷാബീവി, എം.കെ.രാഘവൻ, പ്രഭാകര കുറുപ്പ്, സോമദത്തൻ പിള്ള, ജയസിംഹൻ, മൂസാക്കുട്ടി, എം.നൂറുദ്ധീൻ, എം.കോമളവല്ലി, റ്റി.കുഞ്ഞമ്മ,വി.പ്രതാപൻ, കെ.ആർ ശാന്തമ്മ, യു.ഷറഫുദ്ദീൻ, എ.കെ ശ്രീദേവി.പി. കെ റഹ്മത്ത് ബീവി, എൻ. വിജയകുമാരി എന്നിവർ. ഇപ്പോൾ ശ്രീ. എം. എം. അഹമ്മദ് കബീർ ആണ് ഈ വിദ്യാലയയത്തിലെ പ്രഥമ അധ്യാപകൻ. ഇപ്പോൾ എൽ. കെ. ജി മുതൽ നാലാം ക്ലാസ്സ് വരെയുള്ള പഠനമാണ് ഇവിടെ നടക്കുന്നത്. ആരംഭകാലം മുതൽ ഈ വിദ്യാലയവുമായി വളരെ അടുത്ത ബന്ധമാണ് ഗ്രാമ വാസികൾ പുലർത്തിപ്പോരുന്നത്. മുൻ എം. എൽ. എ മാരായിരുന്ന ശ്രീ. വി. ദിനകരൻ. ശ്രീ എ. വി താമരാക്ഷൻ, സ്വതന്ത്രസമര സേനാനികളായിരുന്ന എച്ച്. കെ. ചക്രവാണി, പള്ളിപറമ്പിൽ പത്മനാഭൻ, രാജ്യന്തര കായിക താരമായിരുന്ന മുരളിക്കുട്ടൻ, പ്രശസ്ത സിനിമ സംവിധായകൻ ശ്രീ. അനിൽ, സിനിമ നിർമാതാവ് ജയൻ മുളങ്ങാട് തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ഒട്ടേറെപേർക്ക് ആദ്യക്ഷരം പകർന്നുനൽകിയത് ഈ വിദ്യാലയമാണ്.</big> | <big>ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ജ്വലിക്കുന്ന ഓർമ്മകൾ പേറുന്ന ശാന്തമായ ഒരു ഗ്രാമമാണ് പുന്നപ്ര .ഒട്ടേറെ പ്രമുഖ വ്യക്തികൾക്ക് ജന്മം കൊടുത്ത ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുകയാണ് ഗവ:ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം .118 വർഷങ്ങൾക്കുമുൻപ് പുന്നപ്രയിലെ കുമ്പളത്താക്കൽ കുടുംബം സർക്കാരിന് സംഭാവനയായി നൽകിയ സ്ഥലത്തും കെട്ടിടത്തിലുമാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പിൽക്കാലത്തു വിദ്യാലയത്തിന്റെ വികസനത്തിന്റെ ഭാഗമായി ഗവണ്മെന്റ് ഏറ്റെടുത്തു സ്കൂളിന്റെ ഭാഗമാക്കിയ സ്ഥലവും കുടി ചേർന്ന് ഇപ്പോൾ ഒരു ഏക്കർ പതിനെട്ടു സെൻറിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.ആരംഭ കാലത്തു 1മുതൽ 5വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു.സ്വാതന്ത്ര്യാനന്തരം രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ വിദ്യാഭ്യാസ സങ്കൽപ്പത്തിനനുസരിച്ച് തൊഴിൽ അധിഷ്ഠിത പരിശീലനം വന്നതോടുകൂടി ഈ വിദ്യാലയത്തിന് ഏറെ പ്രാധാന്യം കൈവന്നു.ആദ്യകാലത്തു കുളത്തൂർ അയ്യർ അടക്കമുള്ള പ്രഗത്ഭമതികൾ ഇവിടെ പ്രഥമ അധ്യാപകരായി സേവനമനുഷ്ഠിച്ചു.ഈ ശ്രേണിയിലാണ് എം.കൊച്ചുകുഞ്ഞു പണിക്കർ, എൻ. എം ലക്ഷ്മിക്കുട്ടിയമ്മ, ഐഷാബീവി, എം.കെ.രാഘവൻ, പ്രഭാകര കുറുപ്പ്, സോമദത്തൻ പിള്ള, ജയസിംഹൻ, മൂസാക്കുട്ടി, എം.നൂറുദ്ധീൻ, എം.കോമളവല്ലി, റ്റി.കുഞ്ഞമ്മ,വി.പ്രതാപൻ, കെ.ആർ ശാന്തമ്മ, യു.ഷറഫുദ്ദീൻ, എ.കെ ശ്രീദേവി.പി. കെ റഹ്മത്ത് ബീവി, എൻ. വിജയകുമാരി എന്നിവർ. ഇപ്പോൾ ശ്രീ. എം. എം. അഹമ്മദ് കബീർ ആണ് ഈ വിദ്യാലയയത്തിലെ പ്രഥമ അധ്യാപകൻ. ഇപ്പോൾ എൽ. കെ. ജി മുതൽ നാലാം ക്ലാസ്സ് വരെയുള്ള പഠനമാണ് ഇവിടെ നടക്കുന്നത്. ആരംഭകാലം മുതൽ ഈ വിദ്യാലയവുമായി വളരെ അടുത്ത ബന്ധമാണ് ഗ്രാമ വാസികൾ പുലർത്തിപ്പോരുന്നത്. മുൻ എം. എൽ. എ മാരായിരുന്ന ശ്രീ. വി. ദിനകരൻ. ശ്രീ എ. വി താമരാക്ഷൻ, സ്വതന്ത്രസമര സേനാനികളായിരുന്ന എച്ച്. കെ. ചക്രവാണി, പള്ളിപറമ്പിൽ പത്മനാഭൻ, രാജ്യന്തര കായിക താരമായിരുന്ന മുരളിക്കുട്ടൻ, പ്രശസ്ത സിനിമ സംവിധായകൻ ശ്രീ. അനിൽ, സിനിമ നിർമാതാവ് ജയൻ മുളങ്ങാട് തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ഒട്ടേറെപേർക്ക് ആദ്യക്ഷരം പകർന്നുനൽകിയത് ഈ വിദ്യാലയമാണ്.</big> | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
<big>ത്രിതലപഞ്ചായത്ത് നിലവിൽ വന്ന ശേഷം ശ്രീ. കെ. ആർ. ഗോപാലകൃഷ്ണൻ പ്രസിഡന്റായുള്ള അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയാണ് പുതിയ ഓഫീസ് കെട്ടിടം നിർമ്മിക്കാൻ സഹായം ചെയ്തു തന്നത്. തുടർന്ന് ആലപ്പുഴ എംപിയായിരുന്ന ശ്രീ വി എം സുധീരൻ 5 ക്ലാസ് മുറികൾക്കുള്ള പണം അനുവദിച്ചു. ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് പൂർവ വിദ്യാർത്ഥി ശ്രീ കമാൽ എം മാക്കിയിൽ അസംബ്ലി പന്തലും, ശ്രീ എം എച്ച് ഉവൈസ് കിഡ്സ് പാർക്ക് പന്തലും സ്കൂളിന് സംഭാവനയായി നിർമ്മിച്ചു നൽകി. അമ്പലപ്പുഴ എംഎൽഎ ബഹു. ശ്രീ ജി സുധാകരൻ സഹകരണ വകുപ്പ് മന്ത്രിയായിരിക്കെ സുനാമി പുനരധിവാസ പദ്ധതിയിൽപ്പെടുത്തി രണ്ട്ക്ലാസ് മുറികൾക്കുള്ള പണം അനുവദിച്ചു. സ്കൂളിന്റെ വികസനകാര്യത്തിൽ പ്രത്യേക താല്പര്യ മെടുത്തിട്ടുള്ള പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് എസ് എസ്.എ യുമായി ചേർന്ന് രണ്ട് ക്ലാസ്മുറികൾക്കുള്ള പണം അനുവദിച്ചത് കൂടാതെ ആധുനിക രീതിയിൽ സജ്ജീകരിച്ച പാചകപ്പുര, ചുറ്റുമതിൽ, നടപ്പാതയിലേ തടക്കമുള്ള ടൈൽ വർക്കുകൾ എന്നിവയ്ക്ക് പണം നൽകിസഹായിക്കുകയും ചെയ്തു. രാജ്യസഭാംഗമായിരുന്ന ഡോ. ടി എൻ സീമ പ്രാദേശിക വികസന ഫണ്ടിൽ നിന്നും പണം അനുവദിച്ച് പൂർത്തീകരിച്ച താണ് വിദ്യാലയത്തിന്റെ ചിരകാല സ്വപ്നമായിരുന്ന ഓപ്പൺ എയർ ഓഡിറ്റോറിയം. ഓഡിറ്റോറിയത്തിലേക്ക് ആവശ്യമായ കസേരകൾ വാങ്ങി നൽകിയതും പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് ആണ്.കേരളത്തിന്റെ പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് | <big>തരിശുഭൂമിയിൽ നിന്ന് ഓലമെടഞ്ഞ ക്ലാസ്മുറിയിലേക്കും, അവിടെ നിന്ന് ഓടിട്ട മേൽക്കൂരയിലേക്കും, കോൺക്രീറ്റും , ടൈൽസും പാകിയ നിലവും സ്മാർട്ട് ക്ലാസ്റൂമുകളുമുള്ള നൂതന വിദ്യാലയത്തിലേക്കുള്ള ജെ.ബി. എസിന്റെ വളർച്ച സാവധാനത്തിലും സ്ഥിരതയിലൂന്നിയുമായിരുന്നു. അതുകൊണ്ട് തന്നെ ക്ഷണികമല്ല അതിന്റെ നിലനിൽപ്പ്. ത്രിതലപഞ്ചായത്ത് നിലവിൽ വന്ന ശേഷം ശ്രീ. കെ. ആർ. ഗോപാലകൃഷ്ണൻ പ്രസിഡന്റായുള്ള അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയാണ് പുതിയ ഓഫീസ് കെട്ടിടം നിർമ്മിക്കാൻ സഹായം ചെയ്തു തന്നത്. തുടർന്ന് ആലപ്പുഴ എംപിയായിരുന്ന ശ്രീ വി എം സുധീരൻ 5 ക്ലാസ് മുറികൾക്കുള്ള പണം അനുവദിച്ചു. ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് പൂർവ വിദ്യാർത്ഥി ശ്രീ കമാൽ എം മാക്കിയിൽ അസംബ്ലി പന്തലും, ശ്രീ എം എച്ച് ഉവൈസ് കിഡ്സ് പാർക്ക് പന്തലും സ്കൂളിന് സംഭാവനയായി നിർമ്മിച്ചു നൽകി. അമ്പലപ്പുഴ എംഎൽഎ ബഹു. ശ്രീ ജി സുധാകരൻ സഹകരണ വകുപ്പ് മന്ത്രിയായിരിക്കെ സുനാമി പുനരധിവാസ പദ്ധതിയിൽപ്പെടുത്തി രണ്ട്ക്ലാസ് മുറികൾക്കുള്ള പണം അനുവദിച്ചു. സ്കൂളിന്റെ വികസനകാര്യത്തിൽ പ്രത്യേക താല്പര്യ മെടുത്തിട്ടുള്ള പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് എസ് എസ്.എ യുമായി ചേർന്ന് രണ്ട് ക്ലാസ്മുറികൾക്കുള്ള പണം അനുവദിച്ചത് കൂടാതെ ആധുനിക രീതിയിൽ സജ്ജീകരിച്ച പാചകപ്പുര, ചുറ്റുമതിൽ, നടപ്പാതയിലേ തടക്കമുള്ള ടൈൽ വർക്കുകൾ എന്നിവയ്ക്ക് പണം നൽകിസഹായിക്കുകയും ചെയ്തു. രാജ്യസഭാംഗമായിരുന്ന ഡോ. ടി എൻ സീമ പ്രാദേശിക വികസന ഫണ്ടിൽ നിന്നും പണം അനുവദിച്ച് പൂർത്തീകരിച്ച താണ് വിദ്യാലയത്തിന്റെ ചിരകാല സ്വപ്നമായിരുന്ന ഓപ്പൺ എയർ ഓഡിറ്റോറിയം. ഓഡിറ്റോറിയത്തിലേക്ക് ആവശ്യമായ കസേരകൾ വാങ്ങി നൽകിയതും പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് ആണ്.കേരളത്തിന്റെ പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ ജി സുധാകരൻ നിർദ്ദേശിച്ച '''[[35229-02|ആറ് മുറികളുള്ള ഇരുനില മന്ദിരം]]''' തല ഉയർത്തി നിൽക്കുന്നു.ഇതുകൂടാതെ പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് നിലവിലുള്ള കെട്ടിടത്തിന് മുകളിലായി നിർമ്മിച്ചുനൽകിയ രണ്ട് ക്ലാസ്സ് റൂമുകളും പണി പൂർത്തികരിച്ച് കഴിഞ്ഞു.</big> | ||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
*<big>[[ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ|സയൻസ് ക്ലബ്ബ്]]</big> | *<big>[[ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ|സയൻസ് ക്ലബ്ബ്]]</big> |