"ഗവ എൽ പി എസ് ദേവപുര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ ദൈവപ്പുര എന്ന ഉൾനാടൻ ഗ്രാമത്തിലെ ഈ സ്കൂൾ 1952 ൽ സ്ഥാപിതമായി.അന്നത്തെ മല മാരി റബ്ബർ എസ്റ്റേറ്റ് തൊഴിലാളികളുടെ മക്കൾക്ക് പഠിക്കുവാനുള്ള സൗകര്യത്തിനായി ശ്രീ സി പി ഗോപാലപ്പണിക്കർ സംഭാവന ചെയ്ത ഒരേക്കർ അഞ്ച് സെൻറ് സ്ഥലത്തിൽ ആണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. HM ഉൾപ്പെടെ 3 അധ്യാപകരും പി ടി സി എമ്മും,പാചകത്തൊഴിലാളിയും ആണ് ആകെ സ്കൂളിൽ ഉള്ളത് |
14:56, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ ദൈവപ്പുര എന്ന ഉൾനാടൻ ഗ്രാമത്തിലെ ഈ സ്കൂൾ 1952 ൽ സ്ഥാപിതമായി.അന്നത്തെ മല മാരി റബ്ബർ എസ്റ്റേറ്റ് തൊഴിലാളികളുടെ മക്കൾക്ക് പഠിക്കുവാനുള്ള സൗകര്യത്തിനായി ശ്രീ സി പി ഗോപാലപ്പണിക്കർ സംഭാവന ചെയ്ത ഒരേക്കർ അഞ്ച് സെൻറ് സ്ഥലത്തിൽ ആണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. HM ഉൾപ്പെടെ 3 അധ്യാപകരും പി ടി സി എമ്മും,പാചകത്തൊഴിലാളിയും ആണ് ആകെ സ്കൂളിൽ ഉള്ളത്