"ഗവ ഹൈസ്കൂൾ കേരളപുരം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

HM41028 (സംവാദം | സംഭാവനകൾ)
No edit summary
HM41028 (സംവാദം | സംഭാവനകൾ)
No edit summary
വരി 10: വരി 10:


Scale, protactor, Abacus, Aravind gupta Strips, Place value pocket etc
Scale, protactor, Abacus, Aravind gupta Strips, Place value pocket etc
'''''കലണ്ടർ കണക്ക്'''''
ഗണിത ക്ലബ്ബിലെ കുട്ടികൾക്ക് നൽകിയ അടുത്ത പ്രവർത്തനം കലണ്ടർ കണക്കിന്റെതായിരുന്നു. എല്ലാ കുട്ടികളോടും കലണ്ടർ നിർമിക്കാൻ ആവശ്യപ്പെട്ടു.
അതിനുശേഷം 30/31 ദിവസങ്ങൾ ഉള്ള മാസങ്ങൾ തിരിച്ചറിയുന്നു. തീയതികളുടെ സവിശേഷതകൾ കണ്ടെത്തുന്നു.Leap year തിരിച്ചറിയുന്നു.എല്ലാ കുട്ടികളും വളരെ നന്നായി പ്രവർത്തനങ്ങൾ പൂർത്തിയാക്കി
'''''ഗണിതകവിതകൾ'''''
ഗണിത ക്ലബ്ബിലെ കുട്ടികൾക്ക് ആദ്യം ഒരു ആസ്വാദനശേഷി വളർത്തണം എന്ന ലക്ഷ്യത്തോടെ ഗണിത കവിതകൾ നൽകി.. എല്ലാ കുട്ടികളും അത് ഏറ്റെടുക്കുകയും, നന്നായി ചൊല്ലി അവതരിപ്പിക്കുകയും ചെയ്തു.
'''''December 22'''''
'''''National Mathematics  Day'''''
ആധുനിക ഭാരതത്തിലെ ഏറ്റവും പ്രതിഭശാലിയായ ഗണിത ശാസ്ത്രജ്ഞയായി വിലയിരുത്തപെടുന്ന ആളാണ് ശ്രീനിവാസ രാമാനുജൻ.
ഗണിത ശാസ്ത്രദിനവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ ഗണിതക്ലബ്ബുകൾ നടത്തുകയുണ്ടായി. ഗണിത ക്വിസ്, പോസ്റ്റർ നിർമാണം, ജീവചരിത്ര കുറിപ്പ്, തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ചെയ്തു.
"https://schoolwiki.in/ഗവ_ഹൈസ്കൂൾ_കേരളപുരം/ഗണിത_ക്ലബ്ബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്