Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 1: |
വരി 1: |
| 2021-2022 അധ്യായന വർഷത്തെ ഹരിതക്ലബ്ബ് മൂന്നിലേയും നാലിലേയും കുട്ടികളെ ഉൾപെടുത്തി രൂപികരിച്ചു വിദ്യാലയത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നടത്താൻ തീരുമാനിച്ചു
| |
|
| |
|
| പ്രവർത്തനങ്ങൾ
| |
|
| |
| * പരിസ്ഥിതി ദിനം ഹെഡ് മിസ്ട്രസ് ശ്രീമതി രമണി ടീച്ചർ കണിക്കൊന്ന നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
| |
| * അവധിക്കാലത്ത് കുടുംബശ്രീ അംഗങ്ങളുടെ സഹായത്തോടെ സ്കുൾ പരിസരം വൃത്തിയാക്കലും വിവിധ ഇനം ചെടികളും ഔഷധസസ്യങ്ങളും വച്ചുപിടിപ്പിക്കലും നടന്നു
| |
| * S S G അംഗവും ജൈവകർഷകനുമായ ശ്രീ ദസ്തകീർ ജൈവകൃഷിയെ കുറിച്ച് രക്ഷിതാക്കൾക്കം കുട്ടികൾ ബോധവൽകരണം നടത്തി
| |
| * ഉച്ചഭക്ഷമെനുവിൽ സ്കുളിലും, വീടുകളിലും നട്ടു വളർത്തുന്ന പ്രദേശിക വിഭവങ്ങൾ ഉൾപ്പെടുത്താറുണ്ട്
| |
14:34, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം