"ജി.എൽ.പി.എസ് പാതിരിപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 73: വരി 73:


2005 ജൂൺ 15 ആം തീയതി ഈ വിദ്യാലയത്തിൽ പ്രീ -പ്രൈമറി വിദ്യാലയം ആരംഭിച്ചു .
2005 ജൂൺ 15 ആം തീയതി ഈ വിദ്യാലയത്തിൽ പ്രീ -പ്രൈമറി വിദ്യാലയം ആരംഭിച്ചു .
[[ചരിത്റം|കൂടുതൽ വായനക്കായി ഇവിടെ ക്ളിക്ക് ചെയ്യുക]]


<ins data-ad-status="filled" data-adsbygoogle-status="done" data-ad-format="auto" data-ad-slot="6444316941" data-ad-client="ca-pub-9184966835362043" class="adsbygoogle"><ins aria-label="Advertisement" title="Advertisement" tabindex="0" id="aswift_2_expand"><ins id="aswift_2_anchor"></ins></ins></ins>
<ins data-ad-status="filled" data-adsbygoogle-status="done" data-ad-format="auto" data-ad-slot="6444316941" data-ad-client="ca-pub-9184966835362043" class="adsbygoogle"><ins aria-label="Advertisement" title="Advertisement" tabindex="0" id="aswift_2_expand"><ins id="aswift_2_anchor"></ins></ins></ins>
 
[[ജി.എൽ.പി.എസ് പാതിരിപ്പാടം/ചരിത്രം|ക‍‍ൂടുതൽ വായനയ്കായി ഇവിടെ ക്നിക്ക് ചെയ്യുക]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1956 ൽ ഏകാധ്യാപക വിദ്യാലമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ഈ നാടിന് അറിവിന്റെ വെളിച്ചം പകർന്നു കൊണ്ട് തലയുയർത്തി നിൽക്കുന്നു.ഒന്ന് മുതൽ നാല് വരെ ഇംഗ്ലീഷ് ,മലയാളം മീഡിയങ്ങൾക്കാവശ്യമായ ക്ലാസ് മുറികൾ ഇവിടെയുണ്ട്.  
1956 ൽ ഏകാധ്യാപക വിദ്യാലമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ഈ നാടിന് അറിവിന്റെ വെളിച്ചം പകർന്നു കൊണ്ട് തലയുയർത്തി നിൽക്കുന്നു.ഒന്ന് മുതൽ നാല് വരെ ഇംഗ്ലീഷ് ,മലയാളം മീഡിയങ്ങൾക്കാവശ്യമായ ക്ലാസ് മുറികൾ ഇവിടെയുണ്ട്.  

14:29, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് പാതിരിപ്പാടം
വിലാസം
പാതിരിപ്പാടം

GLPS PATHIRIPPADM
,
പാതിരിപ്പാടം പി.ഒ.
,
679334
,
മലപ്പുറം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ04931 240840
ഇമെയിൽglpspathirippadam123@gmail.com
കോഡുകൾ
സ്കൂൾ കോഡ്48435 (സമേതം)
യുഡൈസ് കോഡ്32050400202
വിക്കിഡാറ്റQ64565252
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടക്കര,
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനൂർജിഹാൻ പോക്കാവിൽ
പി.ടി.എ. പ്രസിഡണ്ട്സുനിൽ കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷാ നി
അവസാനം തിരുത്തിയത്
01-02-2022Rasiyashaju


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലപ്പുറം ജില്ലയിലെ നിലംബൂർ താലുക്കിലെ കിഴക്കൻ മേഖലയിലെ എടക്കര ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ പാണ്ടിപ്പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു വിദ്യാലായമാണ് ജി .എൽ .പി .എസ് പാതിരിപ്പാടം .1956 ൽ ആരംഭിച്ച ഈ സ്കൂൾ എടക്കര ഗ്രാമാഞ്ചായത്തിലെ ഏക സർക്കാർ പ്രാഥമിക വിദ്യാലയമാണ് .

പാതിരിപ്പാടം ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തു സ്‌ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1957 നവംബർ 1 ന് ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു .ഏതാനും സുമനസ്സുകളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റായിരുന്ന ശ്രീ.പി .ടി.ഭാസ്കരപ്പണിക്കാരായിരുന്നു ഈ സ്കൂൾ ആരംഭിക്കാൻ ഉത്തരവ് നൽകിയത് .തുടർന്ന് ഐക്യകേരളം വീണ്ടെടുത്ത ശേഷം ഈ വിദ്യാലയം ഇപ്പോഴുള്ള സ്കൂളിനടിത്തുള്ള ഷെഡിലാണ് പ്രവർത്തിച്ചുപോന്നത് .ആദ്യത്തെ അദ്ധ്യാപകൻ അട്ടപ്പാടി അഗളി സ്വദേശിയായ അബൂബക്കർ മാഷായിരുന്നു .ഈ നാടിന്റെ ആരാധ്യനായി മാറുവാൻ അദ്ദേഹത്തിന് കഴിഞ്ഞു .

1957 ൽ സ്കൂൾ സ്ഥാപിതമായ ശേഷം ഈ പ്രദേശത്തെ ഒരു കർഷകനും സ്നേഹനിധിയുമായ വെള്ളയൂർ സ്വദേശി രാമേട്ടൻ രണ്ടേക്കർ സ്ഥലം അനുവദിച്ചു .ഈ ഭൂമിയിലാണ് ആദ്യത്തെ കെട്ടിടം 1963 ൽ നിർമിച്ചത് .അന്ന് വണ്ടൂർ NES ബ്ലോക്കിന്റെ പരിധിയിലായിരുന്നു സ്കൂൾ ഉൾക്കൊള്ളുന്ന എടക്കര പഞ്ചായത് .വണ്ടൂർ BDC ചെയർമാനായിരുന്ന സ ;കുഞ്ഞാലിയാണ് സ്കൂളിനാവശ്യമായ കെട്ടിടം 80 X 18 അളവിൽ നിർമ്മിക്കാൻ 15000 രൂപ ഫണ്ട് അനുവദിച്ചത് .ഈ തുച്ഛമായ സംഖ്യ കൊണ്ട് ഈ കെട്ടിടം നിർമ്മിക്കാൻ സന്മനസ്സു തോന്നിയത് ഈ നാട്ടിലെ സാമൂഹിക പ്രവർത്തകനായിരുന്ന ശ്രീ .ടി.കെ.സേതുമാധവൻ നായർക്കാണ്.

ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ ഈ സ്ഥാപനം 1957 ലെ ഇ.എം.എസ് ഗവണ്മെന്റിന്റെ കാലത്ത് ഒന്നിൽ കൂടുതൽ അധ്യാപകരുള്ള വിദ്യാലയമായി മാറി.

2005 ജൂൺ 15 ആം തീയതി ഈ വിദ്യാലയത്തിൽ പ്രീ -പ്രൈമറി വിദ്യാലയം ആരംഭിച്ചു .

കൂടുതൽ വായനക്കായി ഇവിടെ ക്ളിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

1956 ൽ ഏകാധ്യാപക വിദ്യാലമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ഈ നാടിന് അറിവിന്റെ വെളിച്ചം പകർന്നു കൊണ്ട് തലയുയർത്തി നിൽക്കുന്നു.ഒന്ന് മുതൽ നാല് വരെ ഇംഗ്ലീഷ് ,മലയാളം മീഡിയങ്ങൾക്കാവശ്യമായ ക്ലാസ് മുറികൾ ഇവിടെയുണ്ട്.

2017 ൽ ശ്രീ അബ്ദുൽ വഹാബ് എം പി യുടെ ഫണ്ടിൽനിന്നും ഐ ടി ലാബ് അനുവദിച്ചു . LCD പ്രൊജക്ടർ ,കംപ്യൂട്ടർ എന്നിവ ലാബിലുണ്ട്.2017 ൽ എല്ലാ വിധ സൗകര്യങ്ങളോടു കൂടിയ ഒരു പാചകപ്പുര നിർമ്മിച്ചു . 2018 -2019  കാലഘട്ടത്തിൽ വിശാലമായ ഡൈനിങ്ങ് ഹാളും സ്കൂളിന് ലഭിച്ചു .

2017 -2018  വർഷത്തെ ആസ്തി വികസന ഫണ്ടിൽ  നിന്നും ശ്രീ പി വി അൻവർ എം എൽ എ അനുവദിച്ച സ്കൂൾ ബസ് 2019 -2020 ൽ ലഭിച്ചു .

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‍ലെറ്റുകളുണ്ട് . കുടിവെള്ള സ്രോതസ്സായി ഒരു കിണറും ടാപ്പിംഗ് സിസ്റ്റവും ഉണ്ട്. സ്കൂളിന് ചുറ്റും ചുറ്റു  മതിലും വിശാലമായ ഒരു കളിസ്ഥലവും തണൽ മരങ്ങളും പൂന്തോട്ടവും എല്ലാം ഈ വിദ്യാലയത്തിൽ ഉണ്ട്.

സ്കൂൾ ലൈബ്രറിയിൽ ആയിരത്തിലധികം പുസ്തകങ്ങളുണ്ട് .

പ്രവർത്തനങ്ങൾ

പഠന പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • അറബിക് ക്ലബ്
  • സ്കൂൾ മാസിക

മുൻ പ്രഥമ  അദ്ധ്യാപകർ

ക്രമ നമ്പർ പേര് കാലഘട്ടം
1 ശ്രീ അബൂബക്കർ
2 ശ്രീമതി പി.ഒ .അന്നക്കുട്ടി
3 ശ്രീ  ചെല്ലക്കുട്ടൻ പിള്ള
4 ശ്രീ കെ എൻ പ്രസന്നൻ
5 ശ്രീ  പി എം ഡാനിയേൽ
6 ശ്രീ കെ ടി മാധവൻ നായർ
7 ശ്രീ ടി വി സുധാകരൻ
8 ശ്രീ ടി ബി ജോസഫ്
9 ശ്രീമതി എ ജി രത്നമ്മ
10 ശ്രീ പി എ ജോസഫ്
11 ശ്രീമതി എ എസ്‌  ലക്ഷ്മി
12 ശ്രീ ജി സദാനന്ദൻ
13 ശ്രീമതി ടി ടി എലിസബത്ത്
14
15 ശ്രീ കെ വി പൗലോസ് 2004 2010
16 ശ്രീമതി ഓമന പി ജി 2011 2014
17 ശ്രീ കുഞ്ഞിക്കോയ പി 2014 2016
18 ശ്രീ ടോമി തോമസ് മാൻകുത്തേൽ 2016 2017
19 ശ്രീമതി മോളി അബ്രഹാം 2017 2019
20 ശ്രീ ജോസ് അബ്രഹാം 2019 2021
21 ശ്രീമതി ഷീബ പി മാത്യു 2021 2021
22 ശ്രീമതി നൂർജിഹാൻ പി 2021 --

വഴികാട്ടി

നിലംബൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 15 കിലോമീറ്റർ ഉണ്ട് പാതിരിപ്പാടം സ്കൂളിലേക്ക്. നിലംബുരിൽ നിന്നും പോത്തുകല്ലു -മുണ്ടേരി ബസിൽ കയറി പാതിരിപ്പാടംസ്കൂൾ പടിയിൽ  ഇറങ്ങുക.അവിടെ നിന്നും വലത്തോട്ടുള്ള ചെറിയ വഴിയിലൂടെ കുറച്ചു ദൂരം നടന്നാൽ സ്ക്കൂളിലെത്താം .

നിലംബുരിൽ നിന്നും വഴിക്കടവ് ബസിൽ കയറി പാലുണ്ട  എന്ന സ്ഥലത്തു ഇറങ്ങുക.അവിടെ നിന്നും ഓട്ടോ മാർഗം ഏകദേശം 4 കിലോമീറ്റർ പോയാൽ സ്കൂളിലെത്താം .



{{#multimaps:11.365449,76.275673|zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പാതിരിപ്പാടം&oldid=1546051" എന്ന താളിൽനിന്ന് ശേഖരിച്ചത്