"സെന്റ് തോമസ് എൽ.പി.എസ്. നടുക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32: വരി 32:
................................
................................
== ചരിത്രം ==
== ചരിത്രം ==
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിലെ പൈൻആപ്പിൾ സിറ്റി എന്നറിയപ്പെടുന്ന വാഴകുളത്തു നിന്നും ഏകദേശം 3 കീ. മീ മാറി 9-ആം വാർഡിൽ നടുക്കര എന്ന കൊച്ചുഗ്രമത്തിലാണ് ഈ സെന്റ്. തോമസ് എൽ. പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂൾ അങ്കണത്തിൽ തലയുയർത്തു നിൽക്കുന്ന ആൽമരവും സ്കൂളിന്റെ വടക്കു ഭാഗത്തായി നിറഞ്ഞൊഴുകുന്ന പുഴയും സ്കൂളിന്റെ ചാരുത കൂട്ടുന്നു. ഒരു പ്രദേശത്തിന്റെ വികസനത്തിന്റെ ഏറ്റവും വലിയ സൂചകങ്ങളിൽ ഒന്നാണ് ആ പ്രദേശത്തെ വിദ്യാലയങ്ങൾ. നടുക്കരയുടെ ഹൃദയതാളിൽ ആദ്യമായി ഒരു എൽ. പി സ്കൂൾ ശ്രുതി ചേർന്ന് നിന്നത് 1929-ൽ ആണ്.ആദ്യ സംഘം ഈ സരസ്വതി ക്ഷേത്രത്തിന്റെ പടി കടന്നെത്തിയത്  1930-ൽ ആണ്. സൗകര്യമില്ലാത്ത കെട്ടിടങ്ങളും കുടിവെള്ളം ലഭ്യമല്ലാത്ത അവസ്ഥയും നമ്മുടെ വിദ്യാലയത്തെ ഏറെ അലട്ടിയിരുന്നു. സ്കൂളിനൊപ്പം നടുക്കരയും വളർന്നതാണ് നടുക്കരയുടെ ചരിത്രം. സാധരണകാരായ കുട്ടികളുടെയും സമ്പത്തികമായി പിന്നോക്കം നില്കുന്നവരുടെയും വിദ്യ അഭ്യസിക്കാനുള്ള ഏക ആശ്രയമായിരുന്നു ഈ സ്കൂൾ. നടുക്കര എൽ. പി സ്കൂളിന്റെ ചരിത്രത്തെ തന്നെ മാറ്റി മറിച്ച പ്രഥമ അധ്യാപകർ മുതൽ വന്ന ഓരോ അധ്യാപകരുടെയും സേവനം അഭിനന്ദനർഹമാണ്.
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിലെ പൈൻആപ്പിൾ സിറ്റി എന്നറിയപ്പെടുന്ന വാഴകുളത്തു നിന്നും ഏകദേശം 3 കീ. മീ മാറി 9-ആം വാർഡിൽ നടുക്കര എന്ന കൊച്ചുഗ്രമത്തിലാണ് ഈ സെന്റ്. തോമസ് എൽ. പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.[[കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക|കൂടുതൽ വായിക്കാൻ]] സ്കൂൾ അങ്കണത്തിൽ തലയുയർത്തു നിൽക്കുന്ന ആൽമരവും സ്കൂളിന്റെ വടക്കു ഭാഗത്തായി നിറഞ്ഞൊഴുകുന്ന പുഴയും സ്കൂളിന്റെ ചാരുത കൂട്ടുന്നു. ഒരു പ്രദേശത്തിന്റെ വികസനത്തിന്റെ ഏറ്റവും വലിയ സൂചകങ്ങളിൽ ഒന്നാണ് ആ പ്രദേശത്തെ വിദ്യാലയങ്ങൾ. നടുക്കരയുടെ ഹൃദയതാളിൽ ആദ്യമായി ഒരു എൽ. പി സ്കൂൾ ശ്രുതി ചേർന്ന് നിന്നത് 1929-ൽ ആണ്.ആദ്യ സംഘം ഈ സരസ്വതി ക്ഷേത്രത്തിന്റെ പടി കടന്നെത്തിയത്  1930-ൽ ആണ്. സൗകര്യമില്ലാത്ത കെട്ടിടങ്ങളും കുടിവെള്ളം ലഭ്യമല്ലാത്ത അവസ്ഥയും നമ്മുടെ വിദ്യാലയത്തെ ഏറെ അലട്ടിയിരുന്നു. സ്കൂളിനൊപ്പം നടുക്കരയും വളർന്നതാണ് നടുക്കരയുടെ ചരിത്രം. സാധരണകാരായ കുട്ടികളുടെയും സമ്പത്തികമായി പിന്നോക്കം നില്കുന്നവരുടെയും വിദ്യ അഭ്യസിക്കാനുള്ള ഏക ആശ്രയമായിരുന്നു ഈ സ്കൂൾ. നടുക്കര എൽ. പി സ്കൂളിന്റെ ചരിത്രത്തെ തന്നെ മാറ്റി മറിച്ച പ്രഥമ അധ്യാപകർ മുതൽ വന്ന ഓരോ അധ്യാപകരുടെയും സേവനം അഭിനന്ദനർഹമാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1545895" എന്ന താളിൽനിന്ന് ശേഖരിച്ചത്