"ജി.എച്ച്.എസ്. പോങ്ങനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 13: | വരി 13: | ||
* ഫോറസ്ടീ ക്ലബ്ബ്ഃ- വൈൽഡ് ലൈഫ് ഫോട്ടോ എക്സിബിഷൻ,, വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു. സംരക്ഷണം ഫോറസ്റ്റ് ക്ലബ്ബ് ഏറ്റെടുത്തു നടത്തുന്നു. | * ഫോറസ്ടീ ക്ലബ്ബ്ഃ- വൈൽഡ് ലൈഫ് ഫോട്ടോ എക്സിബിഷൻ,, വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു. സംരക്ഷണം ഫോറസ്റ്റ് ക്ലബ്ബ് ഏറ്റെടുത്തു നടത്തുന്നു. | ||
* '''മികവുകൾ:'''എസ്.എസ്.എൽ.സി.പരീക്ഷയിൽ ഫുൾ എ+ വാങ്ങിയ 11 വിദ്യായർത്ഥികളിൽ നിന്നും മികച്ച ഒരു വിദ്യാർത്ഥിയ്ക്ക്(ഐശ്വര്യ സമ്പത്ത്) മുത്തൂറ്റ് ഫിൻകോർപ്പിന്റെ(കിളിമാനൂർ ബ്രാഞ്ച്) വകയായി ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുംനൽകുകയുണ്ടായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്പഠനത്തിനാവശ്യമായ സാധനങ്ങൾ,വസ്ത്രങ്ങൾ നൽകി. P.T.ഭാസ്കരൻ പണിക്കർ സ്മാരക ബാലശാസ്ത്ര പരീക്ഷയിൽ(2017)സ്കൂൾതലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ബിപിൻരാജ്,ജീവൻ എന്നിവർ പങ്കെടുക്കുകയും വിജയിയ്ക്കുകയും ചെയ്തു. | * '''മികവുകൾ:'''എസ്.എസ്.എൽ.സി.പരീക്ഷയിൽ ഫുൾ എ+ വാങ്ങിയ 11 വിദ്യായർത്ഥികളിൽ നിന്നും മികച്ച ഒരു വിദ്യാർത്ഥിയ്ക്ക്(ഐശ്വര്യ സമ്പത്ത്) മുത്തൂറ്റ് ഫിൻകോർപ്പിന്റെ(കിളിമാനൂർ ബ്രാഞ്ച്) വകയായി ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുംനൽകുകയുണ്ടായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്പഠനത്തിനാവശ്യമായ സാധനങ്ങൾ,വസ്ത്രങ്ങൾ നൽകി. P.T.ഭാസ്കരൻ പണിക്കർ സ്മാരക ബാലശാസ്ത്ര പരീക്ഷയിൽ(2017)സ്കൂൾതലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ബിപിൻരാജ്,ജീവൻ എന്നിവർ പങ്കെടുക്കുകയും വിജയിയ്ക്കുകയും ചെയ്തു. | ||
==ചിത്രശാല== | |||
<gallery> | |||
42084.jpg|2016 എസ്.എസ്.എൽ.സി.യിൽ ഫുൾ എ പ്ലസ്. | |||
self defence.jpg|കരാട്ടെ പരിശീലനം. | |||
42084(2).jpg|പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞ | |||
42084(3).JPG|സ്കൂൾ കലോത്സവം. | |||
42084(4).JPG|പ്രവേശനോത്സവം. | |||
42084(6).JPG|റിപബ്ലിക് ഡേ. | |||
</gallery>[[ചിത്രശാല]] | |||
<nowiki><gallery></nowiki> | |||
SCHOOL WIKI.jpg 1,2,3 </gallare> |
13:25, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
- സയൻസ് ക്ലബ്ബ് - സയൻസ് ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ബാലശാസ്ത്ര കോൺഗ്രസ്സിൽ കുട്ടികളെ പങ്കെടുപ്പിച്ചു.ദിനാചരണപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
- ഇക്കോ ക്ലബ്ബ്- എല്ലാ വെളളിയാഴ്ചയും ഡ്രൈഡേ ആചരിക്കുന്നു.ജൂൺ 5-ലെ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. ഉപന്യാസരചന, ക്വിസ്സ് മത്സരം, ബോധവല്ക്കരണ ക്ലാസ്സ് എന്നിവ നടത്തി. മുത്തൂറ്റ് ഫിൻ കോർപ്പ് സ്കൂൾ മുറ്റത്ത് അത്തിത്തൈ നട്ടു.
- ഊർജ്ജ സംരക്ഷണ ക്ലബ്ബ്-ഊർജ്ജസംരക്ഷണവുമായി ബന്ധപ്പെട്ട പ്രോജക്ട് അവതരിപ്പിച്ചു.
- ഹെൽത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ് - എൻ.ആർ.എച്ച്.എമ്മിന്റെ നേതൃത്വത്തിൽ കേശവപുരം ആശുപത്രിയിൽ നിന്നും മെഡിക്കൽ ഓഫീസർ സ്കൂളിൽ വന്ന് ക്ലാസ് എടുത്തു. 8,9,10 ക്ലാസ്സുകളിലെ പെൺകുട്ടികളുടെ അമ്മമാർക്ക് റുബെല്ലാ വാക്സിനേഷനുമായി ബന്ധപ്പെട്ട് മുളക്കലത്തുകാവ് പി.എച്ച്.സിയിലെ ഡോക്ടർ സുധീർ ക്ലാസെടുത്തു. എഫ്. റ്റി. എം ഇല്ലാതിരുന്നതു കാരണം ശുചീകരണപ്രവർത്തനങ്ങൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടന്നിരുന്നത്.
- ഇംഗ്ലീഷ് ക്ലബ്ബ്-
- ഹിന്ദി ക്ലബ്ബ്- ഹിന്ദി ക്ലബ്ബിന്റെ ഭാഗമായി ഉപന്യാസരചന. വായന മത്സരം, കവിതാരചന, കഥാരചന ഇവയിലെല്ലാം പങ്കെടുപ്പിച്ചു.
- ഗണിത ക്ലബ്ബ്- ഗണിതക്ലബ്ബിന്റെ ഭാഗമായി ക്വിസ് പ്രോഗ്രാമുകൾ സംഘടിപ്പിക്കാറുണ്ട്. ഗണിതശാസ്ത്ര മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനുളള പരിശീലനം ക്ലബ്ബിന്റെ ഭാഗമായാണ് നടത്തുന്നത്.
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്- ആഗസ്റ്റ് 6 ഹിരോഷിമാദിനം, ആഗസ്റ്റ് 9 നാഗസാക്കി ദിനം എന്നിവയോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. യുദ്ധത്തിന്റെ ദൂഷ്യഫലങ്ങൾ ബോധ്യപ്പെടുത്തുന്നതിനുളള പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും റാലി നടത്തുകയും ചെയ്തു.
- ഐ.റ്റി ക്ലബ്ബ്- ആഴ്ച തോറും ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾക്ക് വിജ്ഞാനപ്രദമായ സി.ഡികൾ പ്രദർശിപ്പിക്കാറുണ്ട്. ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ് മുതലായവയ്ക്ക് പരിശീലനം നടത്താറുണ്ട്.
- ഗാന്ധി ദർശൻ|ഗാന്ധി ദർശൻ-
- ഫോറസ്ടീ ക്ലബ്ബ്ഃ- വൈൽഡ് ലൈഫ് ഫോട്ടോ എക്സിബിഷൻ,, വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു. സംരക്ഷണം ഫോറസ്റ്റ് ക്ലബ്ബ് ഏറ്റെടുത്തു നടത്തുന്നു.
- മികവുകൾ:എസ്.എസ്.എൽ.സി.പരീക്ഷയിൽ ഫുൾ എ+ വാങ്ങിയ 11 വിദ്യായർത്ഥികളിൽ നിന്നും മികച്ച ഒരു വിദ്യാർത്ഥിയ്ക്ക്(ഐശ്വര്യ സമ്പത്ത്) മുത്തൂറ്റ് ഫിൻകോർപ്പിന്റെ(കിളിമാനൂർ ബ്രാഞ്ച്) വകയായി ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുംനൽകുകയുണ്ടായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്പഠനത്തിനാവശ്യമായ സാധനങ്ങൾ,വസ്ത്രങ്ങൾ നൽകി. P.T.ഭാസ്കരൻ പണിക്കർ സ്മാരക ബാലശാസ്ത്ര പരീക്ഷയിൽ(2017)സ്കൂൾതലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ബിപിൻരാജ്,ജീവൻ എന്നിവർ പങ്കെടുക്കുകയും വിജയിയ്ക്കുകയും ചെയ്തു.
ചിത്രശാല
-
2016 എസ്.എസ്.എൽ.സി.യിൽ ഫുൾ എ പ്ലസ്.
-
കരാട്ടെ പരിശീലനം.
-
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞ
-
സ്കൂൾ കലോത്സവം.
-
പ്രവേശനോത്സവം.
-
റിപബ്ലിക് ഡേ.
<gallery> SCHOOL WIKI.jpg 1,2,3 </gallare>