"എസ്സ് എം വി യു.പി.സ്കൂൾ ചാത്തന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 60: | വരി 60: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | | | ||
{| | |- | ||
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം. | |||
*-- സ്ഥിതിചെയ്യുന്നു. | |||
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1" | |||
|---- | |---- | ||
|} | |} | ||
|} | |} | ||
<!-- #multimaps:8.863819271404372, 76.72147894877865 | <!-- #multimaps:8.863819271404372, 76.72147894877865--> |
13:03, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്സ് എം വി യു.പി.സ്കൂൾ ചാത്തന്നൂർ | |
---|---|
പ്രമാണം:S k v l p school.North mynagappally.jpg | |
വിലാസം | |
കൊല്ലം എസ്സ് എൻ വി യു.പി.സ്കൂൾ ചാത്തന്നൂർ , 691572 | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 0474 2595689 |
ഇമെയിൽ | 458klm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41558 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-02-2022 | 41558 |
ചരിത്രം
1919 ഇൽ സ്ഥാപിതമായ എസ്. എം. വി. യു. പി സ്കൂൾ ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ മാമ്പള്ളിക്കുന്നം മൂന്നാം വാർഡിൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിക്ക് സമീപം സ്ഥിതി ചെയ്യുന്നു. ചാത്തന്നൂർ ,കൈതക്കുഴി, കല്ലുവാതുക്കൽ എന്നീ ഇടവകകളുടെ ചുമതലയിൽ പ്രവർത്തിച്ചിരുന്ന ഈ സ്കൂൾ ഇപ്പോൾ മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അധീനതയിൽ പ്രവർത്തിച്ചുവരുന്നു. സ്ഥാപിത വർഷങ്ങളിൽ അൺ എയ്ഡഡ് മേഖലയിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം ആദരണീയനായ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലഘട്ടത്തിൽ എയ്ഡഡ് മേഖലയിലേക്ക് ഉയർത്തപ്പെട്ടു. ദീർഘ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം പാഠ്യ പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മെച്ചപ്പെട്ട നിലവാരം പുലർത്തി വരുന്നു. 102 വർഷത്തെ പാരമ്പര്യം ഉള്ള സ്കൂളാണ് എസ്. എം. വി. യു. പി സ്കൂൾ .
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ 5,6,7 ക്ലാസുകൾക്ക് പ്രത്യേകം ക്ലാസ്സ്‌റൂമുകളും, ആവശ്യമായ ബെഞ്ച് ഡെസ്ക് എന്നിവയും, പരിപാടികൾ നടത്തുവാൻ ഒരു വേദിയും, ഓഫീസ് റൂം സ്റ്റാഫ് റൂം, സയൻസ് ലാബ്, സോഷ്യൽ സയൻസ് ലാബ്, മാത്‍സ് ലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവയും ഉണ്ട്. ഓരോ ക്ലാസിലും ലൈബ്രറി പുസ്തകങ്ങൾ സൂക്ഷിക്കുന്നതിനായി ഷെൽഫുകൾ ക്രമീകരിച്ചിട്ടുണ്ട്. സ്കൂളിലെ പഠനവീഡിയോകൾ കാണിക്കുന്നതിനായി ലാപ്ടോപ്,പ്രൊജക്ടർ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം ഉണ്ട്. വിശാലമായ പ്ലേ ഗ്രൗണ്ടും, വിവിധ സ്പോർട്സ് എക്യുപ്മെൻസും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. സ്കൂൾ ഗാർഡനിൽ വിവിധതരം ചെടികളും മീൻ കുളവും ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|