"ഗവ എൽ. പി. എസ്. കാരിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 65: വരി 65:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
അര ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .ചുറ്റുമതിൽ നിർമാണം പൂർത്തിയായിട്ടില്ല .ഓടിട്ടതും കോൺക്രീറ്റ് ചെയ്തതുമായ രണ്ടു കെട്ടിടങ്ങളിലായി ഏഴ് ക്ലാസ്സ്മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്നു .കുട്ടികൾക്ക് വേണ്ടിയുള്ള പ്രേത്യേക ടോയ്‌ലറ്റ് ഉൾപ്പെടെ അഞ്ച് ടോയ്‌ലെറ്റുകളും എല്ലാ സൗകര്യങ്ങളോടും കൂടിയ പാചകപ്പുരയും സ്കൂളിലുണ്ട് .കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന കിണറാണ് കുടിവെള്ള സ്രോതസ്സ് .ക്ലാസ്സ്മുറികൾ വൈദ്യുതീകരിച്ചിട്ടുണ്ട് .മുറ്റം ഇന്റർലോക് കട്ടകൾ പാകി മനോഹരമാക്കിയിട്ടുണ്ട് .മുൻവശത്തായി ചെറുതെങ്കിലും മനോഹരമായ ഒരു പൂന്തോട്ടവും ഒരുക്കിയിരിക്കുന്നു .


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

12:49, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ എൽ. പി. എസ്. കാരിക്കൽ
വിലാസം
കാരിക്കൽ

കാരിക്കൽ
,
കരിമ്പിൻപുഴ പി.ഒ.
,
691507
,
കൊല്ലം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0474 2416067
ഇമെയിൽglpskarikkal1921@gmail.com
കോഡുകൾ
സ്കൂൾ കോഡ്39207 (സമേതം)
യുഡൈസ് കോഡ്32130700408
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുന്നത്തൂർ
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്വെട്ടിക്കവല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅജിത് കുമാർ സി
പി.ടി.എ. പ്രസിഡണ്ട്സൗമ്യ ചന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്ഗോപിക
അവസാനം തിരുത്തിയത്
01-02-202239207


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിൽ കാരിക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ പി സ്കൂൾ കാരിക്കൽ

ചരിത്രം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ പവിത്രേശ്വരം ഗ്രാമപഞ്ചായത്തിൽ പത്തൊൻപതാം വാർഡിൽ ൽ സ്ഥാപിതമായ വിദ്യാലയമാണ് കാരിക്കൽ ഗവണ്മെന്റ് എൽ പി സ്കൂൾ. നിരവധി സാമൂഹ്യ പ്രവർത്തകരുടെ പ്രയത്നഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത് .കാരിക്കൽ രാമൻപിള്ള എന്നയാൾ സ്കൂളിന് വേണ്ടി അര ഏക്കറോളം സ്ഥലം സൗജന്യമായി നല്കാൻ തയാറായി .ആ സ്ഥലത്തു ഓലമേഞ്ഞ ഒരു ഷെഡിലായിരുന്നു സ്കൂളിന്റെ പ്രവർത്തനം .നിരവധിപേർക്ക് വിജ്ഞാനവെളിച്ചം പകർന്നുകൊണ്ട് നാടിൻറെ സാംസ്‌കാരിക കേന്ദ്രമാകാൻ സ്കൂളിന് കഴിഞ്ഞു .1988 ൽ സ്കൂളിൽ പ്രീപ്രൈമറിയും ആരംഭിച്ചു .

ഭൗതികസൗകര്യങ്ങൾ

അര ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .ചുറ്റുമതിൽ നിർമാണം പൂർത്തിയായിട്ടില്ല .ഓടിട്ടതും കോൺക്രീറ്റ് ചെയ്തതുമായ രണ്ടു കെട്ടിടങ്ങളിലായി ഏഴ് ക്ലാസ്സ്മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്നു .കുട്ടികൾക്ക് വേണ്ടിയുള്ള പ്രേത്യേക ടോയ്‌ലറ്റ് ഉൾപ്പെടെ അഞ്ച് ടോയ്‌ലെറ്റുകളും എല്ലാ സൗകര്യങ്ങളോടും കൂടിയ പാചകപ്പുരയും സ്കൂളിലുണ്ട് .കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന കിണറാണ് കുടിവെള്ള സ്രോതസ്സ് .ക്ലാസ്സ്മുറികൾ വൈദ്യുതീകരിച്ചിട്ടുണ്ട് .മുറ്റം ഇന്റർലോക് കട്ടകൾ പാകി മനോഹരമാക്കിയിട്ടുണ്ട് .മുൻവശത്തായി ചെറുതെങ്കിലും മനോഹരമായ ഒരു പൂന്തോട്ടവും ഒരുക്കിയിരിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നം പേര് കാലഘട്ടം
3 സുമംഗല പി 2016 2020

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • -- സ്ഥിതിചെയ്യുന്നു.

{{#multimaps:9.04764,76.69184|zoom=17}}

"https://schoolwiki.in/index.php?title=ഗവ_എൽ._പി._എസ്._കാരിക്കൽ&oldid=1544218" എന്ന താളിൽനിന്ന് ശേഖരിച്ചത്