ഉള്ളടക്കത്തിലേക്ക് പോവുക

"ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
IHALPS13611 (സംവാദം | സംഭാവനകൾ)
No edit summary
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ ഇരിണാവ്  എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ.
== ചരിത്രം ==  
== ചരിത്രം ==  
ഇരിണാവ് കണ്ണപുരം ദേശവാസികളെ അറിവിന്റെ ലോകത്ത് കൈപിടിച്ചുയർത്താനായി പ്രദേശത്ത് ആദ്യമായി സ്ഥാപിതമായ വിദ്യാലയം.രേഖകൾ പ്രകാരം  1938 ല് ആണ് വിദ്യാലയം ആരംഭിച്ചതായി ഉള്ളതെങ്കിലും ഇതിനും വർഷങ്ങൾക്ക് മുൻപ് ശ്രീ രാമൻ നമ്പൂതിരി കുടിപ്പള്ളിക്കൂടമായി വിദ്യാലയം ആരംഭിച്ചിരുന്നു. [[ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ/ചരിത്രം|'''കൂടുതൽ വായിക്കുക...''']]
ഇരിണാവ് കണ്ണപുരം ദേശവാസികളെ അറിവിന്റെ ലോകത്ത് കൈപിടിച്ചുയർത്താനായി പ്രദേശത്ത് ആദ്യമായി സ്ഥാപിതമായ വിദ്യാലയം.രേഖകൾ പ്രകാരം  1938 ല് ആണ് വിദ്യാലയം ആരംഭിച്ചതായി ഉള്ളതെങ്കിലും ഇതിനും വർഷങ്ങൾക്ക് മുൻപ് ശ്രീ രാമൻ നമ്പൂതിരി കുടിപ്പള്ളിക്കൂടമായി വിദ്യാലയം ആരംഭിച്ചിരുന്നു. [[ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ/ചരിത്രം|'''കൂടുതൽ വായിക്കുക...''']]

12:38, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ
വിലാസം
ഇരിണാവ്

ഇരിണാവ് പി.ഒ.
,
670301
,
കണ്ണൂർ ജില്ല
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ0497 2867330
ഇമെയിൽschool13611@gmail.com
കോഡുകൾ
സ്കൂൾ കോഡ്13611 (സമേതം)
യുഡൈസ് കോഡ്32021300306
വിക്കിഡാറ്റQ64458780
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ137
പെൺകുട്ടികൾ142
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനമീർ എം.വി.
പി.ടി.എ. പ്രസിഡണ്ട്കെ. പ്രഭാകരൻ
എം.പി.ടി.എ. പ്രസിഡണ്ട്ബിജിത
അവസാനം തിരുത്തിയത്
01-02-2022Sindhuarakkan


പ്രോജക്ടുകൾ




കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ ഇരിണാവ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ.

ചരിത്രം

ഇരിണാവ് കണ്ണപുരം ദേശവാസികളെ അറിവിന്റെ ലോകത്ത് കൈപിടിച്ചുയർത്താനായി പ്രദേശത്ത് ആദ്യമായി സ്ഥാപിതമായ വിദ്യാലയം.രേഖകൾ പ്രകാരം 1938 ല് ആണ് വിദ്യാലയം ആരംഭിച്ചതായി ഉള്ളതെങ്കിലും ഇതിനും വർഷങ്ങൾക്ക് മുൻപ് ശ്രീ രാമൻ നമ്പൂതിരി കുടിപ്പള്ളിക്കൂടമായി വിദ്യാലയം ആരംഭിച്ചിരുന്നു. കൂടുതൽ വായിക്കുക...

ഭൗതികസൗകര്യങ്ങൾ

കെട്ടിടം-1 ഇരുനില കോൺക്രീറ്റ് കെട്ടിടം, താഴെ നില ഹാൾ,ഒന്നാം നില- 3 ക്ലാസ്സ് റൂം. കെട്ടിടം-2 ഓട് ഷെഡ്, 2 ക്ലാസ്സ്


ഗണിതവിജയം ചിത്രങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

കഴിഞ്ഞ നാല് വർഷമായി മികച്ച പി. ടി. എ, പച്ചക്കറി കൃഷി, സാന്ത്വന പ്രവർത്തനങ്ങൾ, ഫീൽഡ്ട്രിപ്പ്, കലോൽസവങ്ങളിലും മേളകളിലും മികച്ച വിജയം.

മാനേജ്‌മെന്റ്

കെ രുഗ്മിണിയമ്മ, വ്യക്തികത മാനേജ്മെന്റ്

സാരഥി

പ്രധാനാധ്യാപകൻ നമീർ എം. വി.

പി. ടി. എ.

പി. ടി. എ. പ്രസിഡണ്ട് കെ. പ്രഭാകരൻ
എം. പി. ടി. എ. പ്രസിഡണ്ട് ബിജിത കെ. വി


മുൻ സാരഥികൾ

നമ്പർ പേര്
1 കെ. നാരായണൻ മാസ്റ്റർ
2 ഇ. മാധവൻ മാസ്റ്റർ
3 കെ. വി. ഗോപാലകൃഷ്ണൻ മാസ്റ്റർ
4 കെ. എം. രേണുക ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നമ്പർ പേര്
1 കെ. വി. ആർ. ഗ്രൂപ്പ് അംഗങ്ങൾ
2 കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസി. പി. പി. ദിവ്യ
3 കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസി. പി. ഗോവിന്ദൻ

വഴികാട്ടി