|
|
വരി 1: |
വരി 1: |
|
| |
|
| == രക്ഷാകർത്താക്കളോട് ==
| |
| 1. മക്കൾക്ക് വിദ്യാഭ്യാസം നല്‍കാനുളള പ്രധാന ചുമതല അച്ഛനും അമ്മയ്ക്കുമാണ് ഇക്കാര്യത്തിൽ അവരെ സഹായിക്കുന്നവരാണ് അദ്ധ്യാപകർ. രക്ഷാകർത്താക്കൾ മാസത്തിലൊരിക്കൽ സ്കൂളിലെത്തി കുട്ടികളുടെ പെരുമാറ്റത്തെയും അദ്ധ്യായന നിലവാരത്തെയും പറ്റി അന്വേഷിച്ചറിയുന്നത് നല്ലതാണ്
| |
|
| |
| 2.അദ്ധ്യാപകരെയോ, വിദ്യാർത്ഥികളെയോ കാണാൻ സ്കൂളിലെത്തുന്ന രക്ഷാകർത്താക്കൾ ഹെഡ് മാസ്റ്ററുടെ അനുവാദത്തോടുകൂടി മാത്രം അവരെ കാണേണ്ടതാണ് ക്ലാസ്സില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന അദ്ധ്യാപകരെ അവിടെ പോയിക്കാണുന്നത് മറ്റു കുട്ടികളുടെ പഠനസമയം നഷ്ടത്തുന്നതിനാൽ അത് എപ്പോഴും ഒഴിവാക്കേണ്ടതാണ്
| |
|
| |
| 3.വിദ്യാർത്ഥികളുടെ പഠന താല്പര്യത്തെപ്പറ്റി ഗ്രഹിക്കുന്നതിനും അവരെ പഠിപ്പിക്കുന്ന അദ്ധ്യാപകരെ കണ്ട് സംസാരിക്കുന്നതിനുമുളള അവസരമാണ് അദ്ധ്യാപക - രക്ഷാകർത്തൃ സമ്മേളനം അതിനാല്‍ പ്രസ്തുത സമ്മേളനത്തിൽ എല്ലാ രക്ഷാകർത്താക്കളും നിർബന്ധമായി പങ്കെടുക്കേണ്ടതാണ്
| |
|
| |
| 4.ഓരോ വിദ്യാർത്ഥിയും ക്ലാസ്സ് ദിവസം കുറഞ്ഞത് 5 മണിക്കൂറും അവധി ദിവസം 8 മണിക്കൂറും വീട്ടിലിരുന്ന് പഠനത്തിനായി ചെലവഴിക്കണം ഇതിനുപകരം ഒരു ടൈടേബിള് തയ്യാറാക്കണം. സ്കൂള്‍ കലണ്ടറിൽ കൊടുത്തിരിക്കുന്നതു മാതൃകയാക്കി വീട്ടിലെ സാഹചര്യങ്ങൾക്കനുസൃതമായി കുട്ടികളുടെ സഹകരണത്തോടെ ടൈടേബിള് തയ്യാറക്കണം ഇതനുസരിച്ച് കൃത്യനിഷ്ഠയോടെ പഠിക്കുന്നതിനുവേണ്ട സൗകര്യങ്ങൾ രക്ഷാകർത്താക്കൾ ചെയ്തുകൊടുക്കണം
| |
|
| |
| 5.രക്ഷാകർത്താക്കൾ തങ്ങളുടെ കുട്ടികളുടെ പരീക്ഷാപേപ്പർ ,പ്രോഗ്രസ്സ് കാർഡ് എന്നിവ പരിശോധിച്ച് ഒപ്പിട്ട് യഥാസമയം കൊടുത്തയക്കണം വിവിധയിനത്തിലുളള സ്കൂൾ ഫീസും കൃത്യസമയത്ത് അടയ്ക്കണം
| |
|
| |
| 6.ക്ലാസ്സുകൾ നഷ്ടപ്പെടുത്തി, വീട്ടാവശ്യങ്ങൾക്കും ആഘോഷങ്ങൾക്കും കുട്ടികളെ വിടുന്നത് കഴിയുന്നത്ര ഒഴിവാക്കണം
| |
|
| |
| 7.കുട്ടികളെ വൃത്തിയായും ഭംഗിയായും സ്കൂളിലേക്കയക്കുന്നതിന് രക്ഷാകർത്താക്കൾ പ്രത്യേകം ശ്രദ്ധിക്കണം
| |
|
| |
| 8.വിദ്യാലയ പ്രവർത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളും ഏതെങ്കിലും വിധത്തിലുളള പരാതികൾ ഉണ്ടെങ്കിൽ അവയും സ്കൂള്‍ അധികൃതരെ അറിയിക്കുന്നത് സ്വാഗതാർഹമാണ്
| |
|
| |
| == ഇംഗ്ലീഷ് മീഡിയം ==
| |
| വളർന്നുവരുന്ന തലമുറയുടെ അഭിരുചി കണക്കാക്കി എല്ലാ സ്റ്റാൻഡേർഡുകളിലും സമാന്തര ഇംഗ്ലീഷ് മാധ്യമ ക്ലാസ്സുകളും കൂടി നടത്തുന്നുണ്ട്
| |
|
| |
| == കത്തോലിക്കാ വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് ==
| |
| 1. ആദ്യ വെള്ളിയാഴ്ചകളിലും നടത്തുന്ന വിശുദ്ധ കുർബാനയിലും കുന്വസാരത്തിലും സജീവമായി പങ്കെടുക്കേണ്ടതാണ്
| |
|
| |
| 2. സ്കൂളിൽ വച്ചു നടത്തുന്ന വാർഷിക ധ്യാനത്തിൽ പങ്കെടുക്കണം അതിൽനിന്നും ഒഴിവാകുന്നത് ഗൗരവമായി കണക്കിലെടുക്കുന്നതാണ്
| |
|
| |
| == യൂണിഫോം ==
| |
| 1. എല്ലാ ക്ലാസ്സ് ദിവസങ്ങളിലും ഹൈസ്കൂൾ, യു.പി. സ്കൂൾ വിദ്യാർത്ഥികൾ യൂണിഫോം ധരിക്കേണ്ടതാണ്
| |
|
| |
| 2.സ്കൂൾ അധികൃതർ നിർദ്ദേശിക്കുന്ന മറ്റേതെങ്കിലും ദിവസങ്ങളിലും വിദ്യാർത്ഥികൾ യൂണിഫോം ധരിക്കേണ്ടതാണ്
| |
|
| |
| 3.യൂണിഫോം ധരിക്കുവാൻ നിർദ്ദേശിച്ചിട്ടുളള ദിവസങ്ങളിൽ യൂണിഫോം ഇല്ലാതെ വരുന്ന കുട്ടികളെ യാതൊരു കാരണവശാലും ക്ലാസ്സിൽ കയറ്റുന്നതല്ല
| |
|
| |
| == പഠന രീതി ==
| |
| 1. പഠനം സ്വയം ചെയ്യേണ്ട കർമ്മമാണ് മറ്റു പല ജോലികളും നമുക്കുവേണ്ടി മറ്റാരെങ്കിലും ചെയ്താൽ മതി നമുക്കുവേണ്ടി പഠിച്ചാൽ നാം അറിവു നേടുമോ ഈ സത്യം? ഈ സത്യം പഠനം തുടങ്ങും മുൻപേ നന്നായി ഗ്രഹിക്കണം
| |
|
| |
| 2. ബലവത്തായ അടിത്തറയിൽ ഘട്ടം ഘട്ടമായി പണിതുയർത്തുന്ന മണിമന്ദിരം പോലെയാണ് പഠനവും കൊച്ചു ക്ലാസ്സു മുതൽ നന്നായി പഠിച്ചെങ്കിലെ ഉയർന്ന ക്ലാസ്സുകളിൽ പഠിപ്പിക്കുന്നത് ഗ്രഹിക്കുവാനും ഉയർന്ന മാർക്ക് വാങ്ങാനും ഉയരങ്ങളിൽ എത്തുവാനും കഴിയൂ
| |
|
| |
| 3. ക്ലാസ്സു ദിവസങ്ങളിൽ മുടങ്ങാതെ കൃത്യ സമയത്ത് സ്കൂളിൽ എത്തുന്നത് ശീലമാക്കുക ക്ലാസ്സുകൾ ശ്രദ്ധാപൂർവ്വം കണ്ടും കേട്ടും ഗ്രഹിക്കുക ക്ലാസ്സിൽ വച്ച് എഴുതേണ്ടതെല്ലാം കൃത്യമായി എഴുതുക
| |
|
| |
| 4. പഠിക്കേണ്ട പാഠഭാഗങ്ങൾ ഗ്രഹിച്ചശേഷം മാത്രം പഠനം ആരംഭിക്കുക എളുപ്പത്തിൽ പഠിക്കുന്നതിനും വേഗത്തിൽ പഠിക്കുന്നതിനും ഓർമ്മയില്‍ നിലനിർത്തുന്നതിനും ഇത് സഹായകമാകും
| |
|
| |
| 5. എല്ലാ വിഷയങ്ങളുടെയും ചോദ്യോത്തരങ്ങൾ ഉൾക്കൊളളുന്ന നോട്ടുകൾ തയ്യാറാക്കുക അതുതന്നെ പഠിക്കുകയും ചെയ്യുക
| |
|
| |
| 6. ഓരോ ദിവസത്തെയും പാഠഭാഗങ്ങൾ പിറ്റേന്ന് സ്കൂളിൽ പോകും മുൻപ് പഠിക്കും എന്ന് വാശിപ്പിടിക്കുക തുടർന്നുളള ക്ലാസ്സുകൾ ഗ്രഹിക്കുന്നതിനും പഠനം പുരോഗമിക്കുന്നതിനും ഈ വാശി കൂടിയെ കഴിയൂ
| |
|
| |
| 7. ഒരാഴ്ച പഠിച്ച പാഠഭാഗങ്ങൾ ശനി, ഞായർ ദിവസങ്ങളിൽ ആവർത്തനം നടത്തണം
| |
|
| |
| 8. പരീക്ഷയിൽ കോപ്പിയടി പാടില്ല വിദ്യാർത്ഥികളുടം നല്ല ഭാവിയെ തകർക്കുന്ന വലിയ അപകടമാണ് കോപ്പിയടി
| |
|
| |
| 9. "താൻ പാതി, ദൈവം പാതി" പ്രാർത്ഥിച്ചശേഷം മാത്രം പഠനം ആരംഭിക്കുക
| |
|
| |
| 10. "മാതാ പിതാ ഗുരു ദൈവം" ഗുരുക്കന്മാരെ സ്നേഹിക്കുക ബഹുമാനിക്കുക സ്നേഹാദരങ്ങളോടെ വിനയത്തോടെ ഗുരുവിനെ സമീപീക്കാത്തവന് അനുഗ്രഹം ലഭിക്കുകയില്ല ഗുരുവിന്റെ വിജ്ഞാനം ശരീയായ അളവിൽ കിട്ടുകയുമില്ല ജീവിതത്തിൽ നിഷ്ഠകളും ചിട്ടകളും കൂടിയേ കഴിയൂ
| |