"കുയ്തേരി എം എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം കൂ‍ട്ടിച്ചേരക്കൽ
(ചരിത്രം കൂട്ടിച്ചെർത്തു)
(ചരിത്രം കൂ‍ട്ടിച്ചേരക്കൽ)
 
വരി 9: വരി 9:
           കുയ്‌തേരി മാപ്പിള എൽ പി സ്കൂൾ എന്ന് പേരുണ്ടെങ്കിലും ആ സമയത്ത് ഒറ്റ മുസ്ലിം വിദ്യാര്തഥി പോലും സ്കൂളിൽ ഇല്ലായിരുന്നു .സ്കൂളിന്റെ അംഗീകാരം പിൻവലിക്കാതിരിക്കാൻ മാനേജർ കാരണം കാണിക്കണമെന്ന് പരിശോധനാ ഉദ് യോഗസ്ഥൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഹാജർ നില മേച്ച്ചപ്പെടുത്തികയും സ്കൂൾ വീണ്ടും നല്ലനിലയിൽ പ്രവർത്തിക്കാനും തുടങ്ങി . പുത്തൂർ ഓമന ,പി കണ്ണൻ എന്നീ രണ്ട് പുതിയ അധ്യാപകരുടെ നിരന്തരവും കഠിനവുമായ പരിശ്രമ ഫലമാണ് കുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് .തുടർന്നുള്ള വർഷങ്ങളിൽ പുതിയ ഡിവിഷനുകളും പുതിയ അധ്യാപകരും വന്നു .കെ എം ദാമോദരൻ നമ്പ്യാർ ,പത്മനാഭൻ അടിയോടി ,പി നാരായണക്കുറുപ്പ് ,എന്നിവരായിരുന്നു പിന്നീട് വന്ന പുതിയ അധ്യാപകർ .അറബിക്കിന് അധ്യാപക താസ്തുതികയും അനുവദിക്കപ്പെട്ട .പുത്തൂർ  ഓമന, പി കണ്ണൻ എന്നിവർ വിട്ട് പോകുകയുണ്ടായി .ചന്തപ്പൻ മാസ്റ്റർ വിരമിച്ചപ്പോൾ എം നാരായണൻ നമ്പ്യാരും തുടർന്ന് പി നാരായണ കുറുപ്പ് ,എം ദാമോദരൻ എന്നിവരും ഹെഡ്മാസ്റ്റർ ആയിട്ടുണ്ട് .എം ദാമോദരൻ വിരമിച്ചച്ചപ്പോൾ എം സി ചാത്തു മാസ്റ്റർ പ്രധാന അധ്യാപകനായി .

പഴയ കാല അധ്യാപകരെല്ലാം പെൻഷനാകുകയും പുതുമുഖങ്ങൾ സ്ഥാനമേൽക്കുകയും ആയിരുന്നു .ശ്രീ : എം ദാമോദരൻ ,വി പി രാഘവൻ ,എ കെ അമ്മദ് ,കെ ഖാദർ (അറബിക് അദ്ധ്യാപകൻ ),എം സി ചാത്തു ,ടി കെ സുശീല ,സി മൂസ്സ , കെ രവീന്ദ്രൻ ,ടി കെ സതി ,എം പി ഗംഗാധരൻ ,എം രമാദേവി എന്നിവരടങ്ങുന്ന പുതിയ തലമുറയുടെ പ്രവർത്തന ഫലമായി പാഠ്യ പഠ്യേതര വിഷയങ്ങളിൽ കുട്ടികൾ മികവ് പ്രകടിപ്പിക്കാൻ തുടങ്ങി .1983 -84 ൽ സ്കൂളിൽ നിന്ന് ആദ്യമായി ചെറുവലത്ത് വിനോദൻ എന്ന കുട്ടിക്ക് എൽ എസ് എസ് ലഭിച്ചു .
പഴയ കാല അധ്യാപകരെല്ലാം പെൻഷനാകുകയും പുതുമുഖങ്ങൾ സ്ഥാനമേൽക്കുകയും ആയിരുന്നു .ശ്രീ : എം ദാമോദരൻ ,വി പി രാഘവൻ ,എ കെ അമ്മദ് ,കെ ഖാദർ (അറബിക് അദ്ധ്യാപകൻ ),എം സി ചാത്തു ,ടി കെ സുശീല ,സി മൂസ്സ , കെ രവീന്ദ്രൻ ,ടി കെ സതി ,എം പി ഗംഗാധരൻ ,എം രമാദേവി എന്നിവരടങ്ങുന്ന പുതിയ തലമുറയുടെ പ്രവർത്തന ഫലമായി പാഠ്യ പഠ്യേതര വിഷയങ്ങളിൽ കുട്ടികൾ മികവ് പ്രകടിപ്പിക്കാൻ തുടങ്ങി .1983 -84 ൽ സ്കൂളിൽ നിന്ന് ആദ്യമായി ചെറുവലത്ത് വിനോദൻ എന്ന കുട്ടിക്ക് എൽ എസ് എസ് ലഭിച്ചു .വിനോദൻ ഇപ്പോൾ ഒറീസ്സയിൽ നവോദയ വിദ്യാലയത്തിൽ അധ്യാപകനാണ് .86 -87 ൽ രജീഷ് ആർ ,95 -96 ൽ രാജേഷ് കെ ,ശ്രേയസ്സ് എസ് ,97 -98 ൽ മുഹമ്മദ് പി ,സഫിയ പി ,98 -99 ൽ അശ്വതി എസ് എ ,രാംനാ ആർ ,99 -2000 ൽ ജിതിൻ രാജ് കെ കെ ,2000 -01 ൽ ആതിര എസ് എ ,അനുരഞ്ജ് എൻ ,തീർത്ഥ പി , 2002 -03 ൽ രാഹുൽ കെ കെ ,എന്നീ വിദ്യാർത്ഥികളും എൽ എസ് എസ് നേടി . 97 -98  ൽ ഉപജില്ലാ ഗണിത ശാസ്ത്ര ക്വിസിൽ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു .97 -98 വളയം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതി പഞ്ചായത്ത് തലത്തിൽ നടത്തടിയ പൊതു പരീക്ഷയുടെ അടിസ്ഥാനത്തിൽ പഠന നിലവാരത്തിൽ ഒന്നാം സ്ഥാനം ഈ വിദ്യാലയം നേടി .2000 -01 ൽ ഉപജില്ലാ കലാമേളയിൽ എൽ പി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി .ലളിത ഗാനം  ,കഥാപ്രസംഗം എന്നിവയിൽ ജില്ലാതല മത്സരങ്ങളിലും വിജയിച്ചിട്ടുണ്ട് .യുറീക്ക വിജ്ഞാനോത്സവത്തിൽ പഞ്ചായത്ത് തലത്തിൽ അധിക വർഷങ്ങളിലും A ഗ്രേഡ് ഈ സ്കൂളിനാണ് ലഭിച്ചത് .1994 -95 ൽ ജില്ലാ കായിക മേളയിൽ പെൺ കുട്ടികളുടെ 100 മീറ്റരിൽ ഒന്നാം സ്ഥാനം ഈ സ്കൂളിലെ കുടിക്കാണ് ലഭിച്ചത് .2002 -03 ൽ ഉപജില്ലാ കായിക മേളയിൽ എൽ പി വിഭാഗം വ്യക്തിഗത ചാമ്പ്യാൻ ഷിപ്പും കരസ്ഥമാക്കി .
 
1992 ഡിസംബർ ൽ  ആണ് സ്കൂൾ മാനേജരായ ശ്രീ :വി പി നാരായണക്കുറുപ്പ് അന്തരിച്ചത് .അദ്ദേഹത്തിന്റെ മകനും സ്കൂളിലെ അദ്ധ്യാപകനുമായ കെ രവീന്ദ്രനാണ് ഇപ്പോഴത്തെ മാനേജർ .ഈ വിദ്യാലയത്തിൽ പഠനം പൂർത്തിയാക്കി സമൂഹത്തിൽ ഉന്നത സ്ഥാനമാനങ്ങൾ നേടിയവർ നിരവധിയാണ് . കേരള ആരോഗ്യ വകുപ്പിൽ സൂപ്പർവൈസർ ആയിരുന്ന കെ പി ഗോപാലൻ , ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആയിരുന്ന വി പി ജനാർദൻ ,കേരള സിവിൽ സപ്ലൈസ് വകുപ്പിൽ ഓഫീസർ ആയ എൻ കെ വിജയ ലക്ഷ്മി  എന്നിവർ അവരിൽ ചിലർ മാത്രം .
90

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1543416" എന്ന താളിൽനിന്ന് ശേഖരിച്ചത്