"എസ്. വി. ജി. എൽ. പി. എസ്. ചേറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(→‎വഴികാട്ടി: വഴികാട്ടി രേഖപ്പെടുത്തി)
വരി 111: വരി 111:


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
അയ്യായിരത്തിലേറെ കുട്ടികൾക്ക് വിദ്യ കൊടുത്ത സ്കൂളിലെ പൈതൃകം ഏറെ മഹത്തരമാണ് ഡോക്ടർമാരും എഞ്ചിനീയർമാരും അഡ്വക്കേറ്റുമാരും സർക്കാർ ജീവനക്കാരും ഇവിടെയുണ്ട്. അധ്യാപകരായി ഒരു വലിയ നിര തന്നെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായുണ്ട്. കൃഷിക്കാരും സാങ്കേതിക വിദ്യാഭ്യാസം നേടിയവരും അതിൽ ഏറെയാണ്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രശസ്തരായ പലരും വേറെയുമുണ്ട്. അയ്യന്തോൾ പഞ്ചായത്ത് പ്രസിഡണ്ട് വരെ എത്തിയ ടി എസ് പരമേശ്വരൻ വ്യക്തിത്വമാർന്ന പൊതുപ്രവർത്തകൻ ആയിരുന്നു.


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1542882" എന്ന താളിൽനിന്ന് ശേഖരിച്ചത്