"എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/ക്ലാസ് 1," എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'24/01/2022 ഒന്നാം ക്ലാസിലെ അറബി ക്ലാസ്സ് വാട്സാപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 4: | വരി 4: | ||
അതിൽ "ഖ്വ " എന്ന അക്ഷരത്തിന്റെമൂന്നു രൂപങ്ങൾ പഠിപ്പിച്ചു. ക്ലാസിലെ തുടർപ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകി | അതിൽ "ഖ്വ " എന്ന അക്ഷരത്തിന്റെമൂന്നു രൂപങ്ങൾ പഠിപ്പിച്ചു. ക്ലാസിലെ തുടർപ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകി | ||
31/1/2022 | |||
അറബി ഒന്നാം ക്ലാസ് വാട്സാപ്പിൽ ആണ് ഇന്ന് ക്ലാസ് എടുത്തത്.മൂന്നാം യൂണിറ്റായ | |||
ഫിഖ് റത്തു റാഇയ | |||
ലെ ഉസ്ഫൂറു സ്വഗിറ എന്നഎന്ന പാഠഭാഗം ആണ് ക്ലാസ് എടുത്തത് | |||
പാഠഭാഗവുമായി ബന്ധപ്പെട്ട് ചെറിയ ചോദ്യങ്ങൾ കുട്ടികളോട് ചോദിച്ചു അതിനുശേഷം കോഴിയും കുഞ്ഞുങ്ങളും കണ്ട കാഴ്ചകളെ കുറിച്ചും കഥ പറഞ്ഞു കൊടുത്തു .വഴിയിൽ മരത്തിനു മുകളിൽ നിന്ന് വീണു കിടക്കുന്ന പക്ഷിയെ കണ്ടതും പറഞ്ഞു കൊടുത്തു.ഈ പാഠത്തിൽ റ *നൂനിന്റെ *വിവിധ രൂപങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. നൂനിന്റെ വിവിധ രൂപത്തിലുള്ള വാക്കുകൾ ഉൾപ്പെട്ട റീഡിങ് കാർഡുകൾ നൽകി . ഈ ക്ലാസ്സുമായി ബന്ധപ്പെട്ടതുടർ പ്രവർത്തനം നൽകി. | |||