മിടായിക്കുന്നം എൽ പി എസ്സ് (മൂലരൂപം കാണുക)
11:50, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→ചരിത്രം
Admin45222 (സംവാദം | സംഭാവനകൾ) |
Admin45222 (സംവാദം | സംഭാവനകൾ) |
||
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
1976 ൽ സ്ഥാപിതമായ വിദ്യാലയമാണ് മിടായിക്കുന്നം എൽ പി സ്കൂൾ .മിടായിക്കുന്നം എഡ്യൂക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .തലയോലപ്പറമ്പ് പഞ്ചായത്തിൽ പ്രസിദ്ധമായ പുണ്ഡരീകപുര ക്ഷേത്ര സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .വേലിമാംകോവിൽ ഇല്ലം കുടുംബാംഗങ്ങൾ സംഭാവന നൽകിയ ഒരു ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥാപിച്ചത് .പ്രദേശത്തെ കുടുംബാഗങ്ങളിൽ ഒരാൾ സൗജന്യമായി പണിയെടുത്തും അല്ലെങ്കിൽ സംഭാവന നൽകിയും നിർമ്മാണ സാമഗ്രികൾ നൽകിയും പണിതെടുത്ത പ്രസ്ഥാനമാണ് ഈ വിദ്യാലയം .ആയതിനാൽ തന്നെ ഈ നാടിന്റെ പേരായ മിടായിക്കുന്നം എന്ന് ചേർത്തുകൊണ്ട് മിടായിക്കുന്നം എൽ പി സ്കൂൾ എന്ന പേര് നൽകി .ഒന്നാം ക്ലാസ്സിൽ 107 കുട്ടികളുമായി വിദ്യാലയം ആരംഭിച്ചു .പ്രഥമ മാനേജർ ഇ കെ പദ്മനാഭൻ ഇട്ടിമറ്റത്തിൽ ആയിരുന്നു .ശ്രീ കെ ഗുണശീലൻ സർ പ്രഥമ ഹെഡ്മാസ്റ്റർ ആയിരുന്നു .അറബിക് പഠനവും ആരംഭിച്ചു .നാളിതുവരെ 9 അദ്ധ്യാപകർ സേവനം ചെയ്തു വിരമിച്ചു .നിലവിൽ 6 അദ്ധ്യാപകർ സേവനം ചെയ്തു വരുന്നു .ഇപ്പോൾ പ്രീ പ്രൈമറിയും പ്രവർത്തിച്ചു വരുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |