"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
=== '''സ്കൂൾ സഞ്ചയിക - കുട്ടികളുടെ സമ്പാദ്യ പദ്ധതി.''' ===
=== '''സ്കൂൾ സഞ്ചയിക - കുട്ടികളുടെ സമ്പാദ്യ പദ്ധതി.''' ===
            കുട്ടികളിലെ സമ്പാദ്യശീലം വളർത്താനുള്ള പദ്ധതിയാണ് സഞ്ചയിക.  ഹെഡ്മാസ്റ്ററിന്റെയും  പത്തുവയസിൽ കുറയാതെ പ്രായമുള്ള രണ്ടു കുട്ടികളുടേയും പേരിലാണ് ഈ പദ്ധതി തുടങ്ങുന്നത്. അഞ്ചാം ക്ലാസു മുതൽ പത്താം ക്ലാസുവരെയുള്ള കുട്ടികളാണ് ഇതിലെ  അംഗങ്ങൾ.  2006 മുതൽ ഈ പദ്ധതി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

== '''വ്യക്തി ശുചിത്വ ബോധവൽക്കരണം.''' ==
        റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി വ്യക്തി ശുചിത്വ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്.
== '''ദേശീയ പോസ്റ്റൽ ദിനം.''' ==
      സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ പോസ്റ്റൽ ദിനവുമായി ബന്ധപ്പെട്ട് സ്റ്റാമ്പ് ശേഖരണം സംഘടിപ്പിക്കാറുണ്ട്.
== '''പരിസ്ഥിതി ദിനം''' ==
    ലോക പരിസ്ഥിതി ദിനം വിപുലമായ രീതിയിൽ ആചരിക്കാറുണ്ട്.പ്ലാസ്റ്റിക്കിന്റെ ദോഷവശങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്താറുണ്ട്. കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നടാറുണ്ട്.
== '''വായനാദിനം''' ==
      ജൂൺ19 വായനാദിനം സമുചിതമായി ആചരിക്കുന്നു.  അന്നേ ദിവസം പുസ്തക പ്രദർശനം നടത്തുന്നു.കുട്ടികൾക്ക് പുസ്തക വിതരണവും അന്നേ ദിവസം നടത്തുന്നു.  ആഡിറ്റോറിയത്തിന്റെ മുകളിൽ  digital library  സംവിധാനവും ഒരുക്കിയിട്ടുണ്ട്.
478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1542769" എന്ന താളിൽനിന്ന് ശേഖരിച്ചത്