"ജി.എൽ.പി.എസ്.ചിലക്കൂർ പണയിൽ, വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Panayillps (സംവാദം | സംഭാവനകൾ) (ചെ.) →മികവുകൾ |
Panayillps (സംവാദം | സംഭാവനകൾ) (ചെ.) →ചരിത്രം |
||
| വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
''തീരദേശ മേഖലയിൽ പെട്ട ചിലക്കൂർ പണയിൽ എന്ന സ്ഥലത്തണ് പ്രസ്തുത സ്കൂൾ സ്ഥിതി ചെയ്യുന്നത് വർക്കല മുന്സിപ്പാലിറ്റിയിൽപെട്ട ഈ സ്കൂൾ വർക്കലയിൽ'' | '''''തീരദേശ മേഖലയിൽ പെട്ട ചിലക്കൂർ പണയിൽ എന്ന സ്ഥലത്തണ് പ്രസ്തുത സ്കൂൾ സ്ഥിതി ചെയ്യുന്നത് വർക്കല മുന്സിപ്പാലിറ്റിയിൽപെട്ട ഈ സ്കൂൾ വർക്കലയിൽ''''' | ||
''ഒന്നര കിലോമീറ്റർ തെക്കുപടിഞ്ഞാറ് പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ പ്രവർത്തിച്ചു വരുന്നു ഈ വിദ്യാലയത്തിന് 100 വർഷത്തിലധികം പഴക്കമുണ്ട് പുരാതന നായർ കുടുംബമായ കീഴൂട്ട് വീട്ടിലെ ആശാന്മാരിൽ പ്രധാനികളായ ചട്ടമ്പി ആശാൻ നീലകണ്ഠനാശാൻ എന്നിവർ നടത്തിയിരുന്ന കുടിപള്ളികൂടമായിരുന്നു ഈ വിദ്യാലയം. കാലക്രെമേണ സർ സി പി രാമസ്വാമി അയ്യരുടെ വിദ്യാഭ്യാസ ദേശവത്കരണത്തിന്റെ ഭാഗമായി സർക്കാർ വിദ്യാലയമായി മാറുകയായിരുന്നു.'' | '''''ഒന്നര കിലോമീറ്റർ തെക്കുപടിഞ്ഞാറ് പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ പ്രവർത്തിച്ചു വരുന്നു ഈ വിദ്യാലയത്തിന് 100 വർഷത്തിലധികം പഴക്കമുണ്ട് പുരാതന നായർ കുടുംബമായ കീഴൂട്ട് വീട്ടിലെ ആശാന്മാരിൽ പ്രധാനികളായ ചട്ടമ്പി ആശാൻ നീലകണ്ഠനാശാൻ എന്നിവർ നടത്തിയിരുന്ന കുടിപള്ളികൂടമായിരുന്നു ഈ വിദ്യാലയം. കാലക്രെമേണ സർ സി പി രാമസ്വാമി അയ്യരുടെ വിദ്യാഭ്യാസ ദേശവത്കരണത്തിന്റെ ഭാഗമായി സർക്കാർ വിദ്യാലയമായി മാറുകയായിരുന്നു.''''' | ||
[[പ്രമാണം:42207 school2.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:42207 school.jpeg|ലഘുചിത്രം]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
15 സെന്റ് സ്ഥലത്തിൽ 2250 ചതുരശ്ര അടി വിസ്തീർണമാണ് സ്കൂൾ കെട്ടിടത്തിനുള്ളത് . നാലു ക്ലാസ്സ്മുറികളും ഓഫീസിൽ മുറിയും കമ്പ്യൂട്ടർ മുറിയും ഇതിൽപ്പെടുന്നു. സ്കൂൾ കെട്ടിടവും പരിസരവും ചുറ്റുമതിലിനുള്ളിൽ സുരക്ഷിതമാണ് . കിണറും പാചകപ്പുരയും ആവശ്യത്തിന് ശുചിമുറികളും ലഭ്യമാണ്. | '''15 സെന്റ് സ്ഥലത്തിൽ 2250 ചതുരശ്ര അടി വിസ്തീർണമാണ് സ്കൂൾ കെട്ടിടത്തിനുള്ളത് . നാലു ക്ലാസ്സ്മുറികളും ഓഫീസിൽ മുറിയും കമ്പ്യൂട്ടർ മുറിയും ഇതിൽപ്പെടുന്നു. സ്കൂൾ കെട്ടിടവും പരിസരവും ചുറ്റുമതിലിനുള്ളിൽ സുരക്ഷിതമാണ് . കിണറും പാചകപ്പുരയും ആവശ്യത്തിന് ശുചിമുറികളും ലഭ്യമാണ്.''' | ||
വൈദുതി, വെള്ളം , ടെലഫോൺ സൗകര്യം എന്നിവയും .. കുട്ടികൾക്ക് കളിക്കുന്നതിനും വിശ്രമിക്കുന്നതിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഈ സ്കൂളിൽ നിലവിൽ ഉണ്ട് | '''വൈദുതി, വെള്ളം , ടെലഫോൺ സൗകര്യം എന്നിവയും .. കുട്ടികൾക്ക് കളിക്കുന്നതിനും വിശ്രമിക്കുന്നതിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഈ സ്കൂളിൽ നിലവിൽ ഉണ്ട്''' | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങൾ കാണുന്നതിന് താഴെയുള്ള നേര്കാഴ്ച്ച കാണുക | '''കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങൾ കാണുന്നതിന് താഴെയുള്ള നേര്കാഴ്ച്ച കാണുക''' | ||
| വരി 79: | വരി 82: | ||
== മികവുകൾ == | == മികവുകൾ == | ||
ഈ സ്കൂളിലെ മികവുകളും മറ്റു പ്രവർത്തനങ്ങളും കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക | '''ഈ സ്കൂളിലെ മികവുകളും മറ്റു പ്രവർത്തനങ്ങളും കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക''' | ||
https://www.facebook.com/glpschilakkoorpanayil.varkala | https://www.facebook.com/glpschilakkoorpanayil.varkala | ||
| വരി 85: | വരി 88: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഈ സ്കൂളിലെ പ്രമാധ്യാപകൻ മരങ്ങവീട്ടിലെ പരേതനായ വേലുപ്പിള്ളയും ആദ്യവിദ്യാർത്ഥി പരേതനായ ശങ്കരപിള്ളയും ആയിരുന്നു | '''ഈ സ്കൂളിലെ പ്രമാധ്യാപകൻ മരങ്ങവീട്ടിലെ പരേതനായ വേലുപ്പിള്ളയും ആദ്യവിദ്യാർത്ഥി പരേതനായ ശങ്കരപിള്ളയും ആയിരുന്നു''' | ||
അധ്യാപകൻ ഗാന്ധിയൻ സാമൂഹികപ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന ശ്രീ ജെ ആർ ബാലകൃഷ്ണൻ നായർ, റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ ശ്രീ. ആർ കുഞ്ഞികൃഷ്ണൻ, റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ ശ്രീ. എം ആർ നീലകണ്ഠൻ നായർ, അഗ്രികൾച്ചർ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ ശ്രീ. പി പത്തനാഭൻ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളായിരുന്നു | '''അധ്യാപകൻ ഗാന്ധിയൻ സാമൂഹികപ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന ശ്രീ ജെ ആർ ബാലകൃഷ്ണൻ നായർ, റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ ശ്രീ. ആർ കുഞ്ഞികൃഷ്ണൻ, റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ ശ്രീ. എം ആർ നീലകണ്ഠൻ നായർ, അഗ്രികൾച്ചർ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ ശ്രീ. പി പത്തനാഭൻ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളായിരുന്നു''' | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 2.5 km ദൂരമുണ്ട് ഈ സ്കൂളിലേക്ക് വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും താഴെവെട്ടൂർ റോഡ് വഴി ചുമടുതാങ്ങി ജംഗ്‌ഷനിൽ എത്തുക. അവിടെ നിന്നും ഇളമ്പന വള്ളക്കടവ് റോഡിലൂടെ അര കിലോമീറ്റർ ദൂരത്തിൽ പണയിൽ എന്ന സ്ഥലത്താണ് ഈ സ്കൂൾ. | '''വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 2.5 km ദൂരമുണ്ട് ഈ സ്കൂളിലേക്ക് വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും താഴെവെട്ടൂർ റോഡ് വഴി ചുമടുതാങ്ങി ജംഗ്‌ഷനിൽ എത്തുക. അവിടെ നിന്നും ഇളമ്പന വള്ളക്കടവ് റോഡിലൂടെ അര കിലോമീറ്റർ ദൂരത്തിൽ പണയിൽ എന്ന സ്ഥലത്താണ് ഈ സ്കൂൾ.''' | ||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||