"സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/ഹയർസെക്കന്ററി (മൂലരൂപം കാണുക)
11:21, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി) റ്റാഗുകൾ: ശൂന്യമാക്കൽ കണ്ടുതിരുത്തൽ സൗകര്യം:മാറിയത് |
No edit summary |
||
| വരി 1: | വരി 1: | ||
ശാന്തസുന്ദരമായ കിടങ്ങൂർഗ്രാമത്തിന്റെ പുരോഗതിയുടെ പാതയിലെ തിളക്കമാർന്ന ഒരു നാഴികക്കല്ലാണ് സെന്റ്.ജോസഫ്‌സ് ഹയർ സെക്കന്ററിസ്‌ക്കൂൾ. ഈ നാടിന്റെ അഭിമാനമായിരുന്ന അഭിവന്ദ്യ കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിലിന്റെയും വികാരിയായിരുന്ന റവ.ഫാ.ജോസഫ് വടക്കുംപാടന്റെയും എം.എൽ.എ.ആയിരുന്ന ശ്രീ.എം.എ.ആന്റണിയുടെയും പരിശ്രമഫലമായാണ് എറണാകുളം അതിരൂപതയിലെ ക്ലാരസഭാംഗങ്ങൾ ഈ സ്‌കൂൾ തുടങ്ങിയത്. 1959 ഡിസംബർ 1-ാം തിയതി ഈ സ്‌കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കപ്പെട്ടു. | |||