"സി.എച്ച്.എസ്.എസ്. പോത്തുകല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
48043-wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
48043-wiki (സംവാദം | സംഭാവനകൾ) |
||
വരി 17: | വരി 17: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം= | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=കാതോലികേറ്റ് | ||
|പിൻ കോഡ്= | |പിൻ കോഡ്= | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
വരി 38: | വരി 38: | ||
|സ്കൂൾ തലം=8 മുതൽ 10 വരെ | |സ്കൂൾ തലം=8 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=631 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=677 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1308 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=45 | |അദ്ധ്യാപകരുടെ എണ്ണം 1-10=45 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=145 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=145 | ||
വരി 112: | വരി 112: | ||
|- | |- | ||
| | | | ||
=== '''ഹയർസെക്കന്ററി''' === | |||
| | | | ||
|- | |- |
11:15, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സി.എച്ച്.എസ്.എസ്. പോത്തുകല്ല് | |
---|---|
വിലാസം | |
കാതോലികേറ്റ് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 631 |
പെൺകുട്ടികൾ | 677 |
ആകെ വിദ്യാർത്ഥികൾ | 1308 |
അദ്ധ്യാപകർ | 45 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 145 |
പെൺകുട്ടികൾ | 155 |
ആകെ വിദ്യാർത്ഥികൾ | 300 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റെജി ഫിലിപ്പ് കെ. |
അവസാനം തിരുത്തിയത് | |
01-02-2022 | 48043-wiki |
മണ്ണിനോട് മല്ലടിക്കുന്ന ഓരു ജനതയടെ സ്വപ്ന സാക്ഷാത്ക്കാരമായി പത്തനാപുരം ദയറ സന്യാസ സമൂഹത്തിൻെറ മേൽനോട്ടത്തിൽ 1982 ൽ കാതോലിക്കേറ്റ് എച്ച് എസ് എസ് സ്ഥാപിതമായി.
ചരിത്രം
പത്തനാപുരം മൗണ്ട് താബോർ ദയറായുടെ ഉടമസ്ഥതയിൽ 1982 - ൽ മലപ്പുറം ജില്ലയിൽ പോത്തുകൽ പ്രദേശത്ത് ആരംഭിച്ചതാണ് കാതോലിക്കേറ്റ് എച്ച് എസ് എസ്. 184 വിദ്യാർത്ഥികളും 8 അദ്ധ്യാപകരുമായി പ്രവർത്തനമാരംഭിച്ച ഈ സരസ്വതീക്ഷേത്രം 34 വർഷങ്ങൾ പിന്നിടുമ്പോൾ 8,9,10 ക്ലാസ്സുകളിലായി 38 ഡിവിഷനുകളിലായി 1500 ൽ പരം വിദ്യാർത്ഥികളും 57 അദ്ധ്യാപകരും ഉള്ള വിദ്യാലയമായി വളർന്നിരിക്കുന്നു.2000 യിരത്തിൽ ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടു.ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളിൽ അഞ്ച് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്.ബഹുനില കെട്ടിടങ്ങൾ ഈ വിദ്യാലയത്തിൻെറ വളർച്ച വിളിച്ചറിയിക്കുന്നു.കൂടാതെ മികച്ച വിജയ ശതമാനവും കരസ്ഥമാക്കുന്നു.കൂടുതൻ അറിയാം
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 9 കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 4 സ്റ്റാഫ്റൂമുകൾ,2 ലൈബ്രറി റൂമുകൾ,6 ലബോറട്ടറികൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
പേര് | വർഷം |
---|---|
റവ.ഫാദർ കെ.കെ തോമസ് | 1982-1997 |
പി .ജോർജ് | 1997-2008 |
എം.പി കുരുവിള | 2008-2011 |
ടി.എം ഈപ്പച്ചൻ | 2011-2013 |
പി.എം ബേബി | 2013-2015 |
അലക്സ് ഡാനിയൽ | 2015-2016 |
എം.പി ജോർജ് | 2016-2018 |
റെജി ഫിലിപ്പ് കെ | 2018-2012 |
ഹയർസെക്കന്ററി |
|
പി.പി.ജോൺസൻ | 2000-2016 |
ഫാദർ ബിജി സി.ചാണ്ടി | 2016--- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഇരുപത് കിലോമീറ്റർ)
- കോഴിക്കോട്- ഗൂഡലൂർ പാതയിൽ (സി. എൻ.ജി റോഡിൽ ) പാലുണ്ട നിന്നും ഏഴ് കിലോ മീറ്റർ
- പോത്തുകൽ ബസ്റ്റാൻ്റിൽ നിന്നും ഒരു കിലോമീറ്റർ
{{#multimaps:11.403992809667457, 76.25725836188364|zoom=18}}