"ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19071 (സംവാദം | സംഭാവനകൾ)
No edit summary
19071 (സംവാദം | സംഭാവനകൾ)
No edit summary
വരി 68: വരി 68:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


   
  മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര ഉപജില്ലയിലെ [[ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/പറപ്പൂർ|പറപ്പൂർ]] എന്ന സ്ഥാലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇഷാഅത്തുൽ ഉലൂം (ഐ.യു.) ഹൈസ്കൂൾ അഥവാ '''ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ''' .ഈ വിദ്യാലയം വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പറപ്പൂരിൽ തർബിയാത്തുൽ ഇസ്ലാം സംഘത്തിന്റെ കീഴിൽ  ഈ വിദ്യാഭ്യാസ സ്ഥാപനം തുടക്കമിട്ടത്  
ലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര ഉപജില്ലയിലെ [[ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/പറപ്പൂർ|പറപ്പൂർ]] എന്ന സ്ഥാലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .അക്ഷരങ്ങളുടെയും അറിവിന്റെയും ലോകത്ത് വര്ഷം പിന്നിട്ടിരിക്കുന്നു .ഈ വിദ്യാലയം വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പറപ്പൂരിൽ തർബിയാത്തുൽ ഇസ്ലാം സംഘത്തിന്റെ കീഴിൽ   ഈ വിദ്യാഭ്യാസ സ്ഥാപനം തുടക്കമിട്ടത് .മലപ്പുറം ജില്ലയിലെ പറപ്പൂർ ഐ.യു.ഹൈസ്കൂൾ ജില്ലക്ക് അഭിമാനമായ മാതൃകാ വിദ്യാലയമാണ്.അക്ഷരങ്ങളുടെയും അറിവിന്റെയും ലോകത്ത്  32 വർഷം പിന്നിട്ടിരിക്കുന്നു ഈ വിദ്യാലയം.


 
== '''ചരിത്രം''' ==
== '''ചരിത്രം'''==
വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പറപ്പൂരിൽ തർബിയ്യത്തുൽ ഇസ്ലാം സംഘത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഇഷാഅത്തുൽ ഉലൂം (ഐ.യു.) ഹൈസ്കൂൾ 1976 ലാണ് പ്രവർത്തനമാരംഭിച്ചത്[[ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/ചരിത്രം|.കൂടുതൽ അറിയാൻ]]   
വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പറപ്പൂരിൽ തർബിയ്യത്തുൽ ഇസ്ലാം സംഘത്തിനു കീഴിൽ പ്രവർത്തിക്കുന്ന '''ഇഷാഅത്തുൽ ഉലൂം (ഐ.യു.)''' ഹൈസ്കൂൾ 1976 ലാണ് പ്രവർത്തനമാരംഭിച്ചത്[[ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/ചരിത്രം|.കൂടുതൽ അറിയാൻ]]   


== '''ഭൗതികസൗകര്യങ്ങൾ'''==
== '''ഭൗതികസൗകര്യങ്ങൾ'''==
98 വിദ്യാർത്ഥികളും 9 ജീവനക്കാരുമായി പ്രവർത്തനമാരംഭിച്ച സ്ഥാപനത്തിൽ  ഇപ്പോൾ 58 ഡിവിഷനുകളായി 3000 ൽ അധികം വിദ്യാർത്ഥികളും 100 ൽ അധികം ജീവനക്കാരുമുണ്ട്. സ്കൂളിന്റെ S.S.L.C വിജയ ശതമാനം എന്നും സംസ്ഥാന ശരാശരിക്ക് മുകളിലാണ്. 8,9,10 ക്ലാസുകളിൽ പ്രത്യേകം ഇംഗ്ലീഷ് മീഡിയം ബാച്ചുകൾ ഉണ്ട്. വിപുലമായ ലൈബ്രറിയും റീഡിംഗ് റൂമും ജില്ലയിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്.സുസജ്ജമായ ഐ.ടി ലാബും 60 കമ്പ്യൂട്ടറുകളും ട്രൈനിംഗ് ലഭിച്ച 63 അധ്യാപകരും ഇവിടെ ഉണ്ട്. ജില്ലാ പഞ്ചായത്തിന്റെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള ട്രോഫി 1998 മുതൽ ഈ സ്കൂളിന്റെ സ്വന്തമാണ്. സംസ്ഥാന കലാ കായിക മേളകളിൽ മികച്ച പ്രകടനം ഇവിടുത്തെ വിദ്യാർത്ഥികൾ കാഴ്ച് വെച്ചിട്ടുണ്ട്.
98 വിദ്യാർത്ഥികളും 9 ജീവനക്കാരുമായി പ്രവർത്തനമാരംഭിച്ച സ്ഥാപനത്തിൽ  ഇപ്പോൾ 58 ഡിവിഷനുകളായി 3000 ൽ അധികം വിദ്യാർത്ഥികളും 100 ൽ അധികം ജീവനക്കാരുമുണ്ട്. സ്കൂളിന്റെ S.S.L.C വിജയ ശതമാനം എന്നും സംസ്ഥാന ശരാശരിക്ക് മുകളിലാണ്. 8,9,10 ക്ലാസുകളിൽ പ്രത്യേകം ഇംഗ്ലീഷ് മീഡിയം ബാച്ചുകൾ ഉണ്ട്. വിപുലമായ ലൈബ്രറിയും റീഡിംഗ് റൂമും ജില്ലയിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്.സുസജ്ജമായ ഐ.ടി ലാബും 60 കമ്പ്യൂട്ടറുകളും ട്രൈനിംഗ് ലഭിച്ച 63 അധ്യാപകരും ഇവിടെ ഉണ്ട്. കൂടുതൽ അറിയാൻ  ജില്ലാ പഞ്ചായത്തിന്റെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള ട്രോഫി 1998 മുതൽ ഈ സ്കൂളിന്റെ സ്വന്തമാണ്. സംസ്ഥാന കലാ കായിക മേളകളിൽ മികച്ച പ്രകടനം ഇവിടുത്തെ വിദ്യാർത്ഥികൾ കാഴ്ച് വെച്ചിട്ടുണ്ട്.
ഈ സ്കൂളിന്റെ  വിജയങ്ങൾക്ക് കാരണമായിരിക്കുന്നത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും മാനേജ്മെന്റിയും നല്ലവരായ നാട്ടുകാരുടെയും കൂട്ടായ്മയാണ്.
ഈ സ്കൂളിന്റെ  വിജയങ്ങൾക്ക് കാരണമായിരിക്കുന്നത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും മാനേജ്മെന്റിയും നല്ലവരായ നാട്ടുകാരുടെയും കൂട്ടായ്മയാണ്.


"https://schoolwiki.in/ഐ.യു.എച്ച്._എസ്.എസ്._പറപ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്