"സി.എച്ച്.എസ്.അടക്കാക്കുണ്ട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
* <big>1990 -91 അധ്യയനവർഷം നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ 800 മീറ്റർ ഓട്ടത്തിൽ വിദ്യാലയത്തിലെ അബ്ദുൽകരീം മൂന്നാം സ്ഥാനം കരസ്ഥമാക്കി</big> | |||
* <big>1992- 93 അധ്യയനവർഷം നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ 4*100 മീറ്റർ റിലേയിൽ സിജോ ജോസ് ഗോൾഡ് മെഡൽ നേടി ക്രസന്റ് വിദ്യാലയത്തിന്റെ അഭിമാന താരമായി മാറി</big> | |||
* <big>1993 94ലെ സംസ്ഥാന കായികമേളയിൽ 4*400 മീറ്റർ റിലേയിൽ സിജോ കെ ജോസ് വെള്ളി മെഡൽ കരസ്ഥമാക്കി</big> | |||
* <big>1995 96 ലെ സംസ്ഥാന സ്കൂൾ കായികമേളയിൽ സബ്ജൂനിയർ വിഭാഗം ഹൈജമ്പ് മത്സരത്തിൽ ശിവപ്രസാദ് എന്ന വിദ്യാർത്ഥി സ്വർണമെഡൽ കരസ്ഥമാക്കി</big> | |||
* <big>എല്ലാവർഷവും നടക്കുന്ന മലപ്പുറം ജില്ലാ തല കായികമേളകളിലെ ഏറ്റവും മിന്നുന്ന നേട്ടങ്ങൾ കൊയ്തെടുക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു</big> | |||
* <big>മലപ്പുറം വിദ്യാഭ്യാസ ജില്ലാ കായികമേളകളിൽ ഏഴുവർഷം ഓവറോൾ ഒന്നാംസ്ഥാനവും പിന്നീടുള്ള വർഷങ്ങളിൽ രണ്ടോ മൂന്നോ സ്ഥാനങ്ങളിലും ആയി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച കായിക പ്രതിഭകളെ വളർത്തിയെടുത്ത വിദ്യാലയമാണ് അടക്കാകുണ്ട് സി എച്ച്എസ്എസ്</big> | |||
* <big>വണ്ടൂർ വിദ്യാഭ്യാസ ഉപജില്ല രൂപീകരണം മുതൽ തുടർച്ചയായി അഞ്ചു വർഷം ഉപ ജില്ലാ കായികമേളയിലെ ചാമ്പ്യൻമാരായതും ഈ വിദ്യാലയമാണ്.</big> | |||
* <big>2009 - 2010 അധ്യയനവർഷത്തിൽ ഒരു കുട്ടിക്ക് മുഴുവൻ വിഷയങ്ങൾക്കും A+</big> | * <big>2009 - 2010 അധ്യയനവർഷത്തിൽ ഒരു കുട്ടിക്ക് മുഴുവൻ വിഷയങ്ങൾക്കും A+</big> | ||
* <big>2013 - 2014 അധ്യയനവർഷത്തിൽ 16 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+</big> | * <big>2013 - 2014 അധ്യയനവർഷത്തിൽ 16 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+</big> | ||
| വരി 13: | വരി 20: | ||
* <big>2019 - 2020 അധ്യയനവർഷത്തിൽ 101 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+</big> | * <big>2019 - 2020 അധ്യയനവർഷത്തിൽ 101 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+</big> | ||
* <big>2020 - 2021 അധ്യയനവർഷത്തിൽ 260 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+</big> | * <big>2020 - 2021 അധ്യയനവർഷത്തിൽ 260 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+</big> | ||
<big>.</big> | <big>.</big> | ||