"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sohs (സംവാദം | സംഭാവനകൾ)
No edit summary
Sohs (സംവാദം | സംഭാവനകൾ)
No edit summary
വരി 192: വരി 192:
പ്രമാണം:IMG-20220131-WA0483.jpg
പ്രമാണം:IMG-20220131-WA0483.jpg
</gallery>
</gallery>
= '''''Fest O Let''''' =
== '''''പ്രണയത്തിന്റെ ഗസൽ ലോകം''''' ==
'''''ചില പാട്ടുകളുണ്ട്, ഒരൊറ്റത്തവണ കേൾക്കുമ്പോഴേക്ക് മനസ്സിന്റെ ആഴങ്ങളിലേക്ക് ഊർന്നിറങ്ങി നമ്മളു പോലുമറിയാതെ അവിടെ കൂടുകൂട്ടിക്കളയും. ഓരോ തവണ കേൾക്കുമ്പോഴും ആ വരികളും അതിനു ജീവൻ പകർന്ന ശബ്ദവും നമുക്ക് പ്രിയപ്പെട്ടതാവും. മറന്നുവെന്ന് കരുതിയ മുഖങ്ങളോർമിപ്പിച്ച്, മരിച്ചുപോയെന്നു കരുതിയ പ്രണയത്തിന്റെ കൈപിടിച്ച്, വറ്റിത്തീർന്ന കണ്ണുനീരിന്റെ നനവ് വീണ്ടും പടർത്തി...അങ്ങനെയങ്ങനെ ആ പാട്ടുകളിങ്ങനെ ജീവിക്കും, നമ്മെ ജീവിപ്പിക്കും.Fest O Let പരിപാടിയിൽ റാസയും ബീഗവും നമ്മെ അത്ഭുതപെടുത്തി'''''