"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 58: വരി 58:
ഗണിത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ എല്ലാ മാസവും പത്താം തിയ്യതി  olympian of the month നെ തിരഞ്ഞെടുക്കുന്നു. കുട്ടികൾ വളരെ ആവേശപൂർവ്വം പങ്കെടുക്കുന്ന ഈ പരിപാടി കുട്ടികളിൽ ഗണിത താത്പര്യം ഉണ്ടാക്കാൻ  ഉപകരിക്കുന്നു.                                           
ഗണിത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ എല്ലാ മാസവും പത്താം തിയ്യതി  olympian of the month നെ തിരഞ്ഞെടുക്കുന്നു. കുട്ടികൾ വളരെ ആവേശപൂർവ്വം പങ്കെടുക്കുന്ന ഈ പരിപാടി കുട്ടികളിൽ ഗണിത താത്പര്യം ഉണ്ടാക്കാൻ  ഉപകരിക്കുന്നു.                                           
[[പ്രമാണം:Olympian.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:Olympian.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:Olymian2.jpeg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
[[പ്രമാണം:Olymian2.jpeg|ലഘുചിത്രം|പകരം=|നടുവിൽ]]
 
=== SPEED  MATH TEST ===
ഭാരതത്തിൽ ജനിച്ചകണക്കുകൊണ്ട് ഇന്ദ്രജാലം തീർത്ത 'മനുഷ്യ കമ്പ്യൂട്ടർ' എന്ന് വിശേഷണമുള്ള ശകുന്തളാദേവി. ഗണിതത്തിൽ അപൂർവമായ കഴിവ് പ്രകടിപ്പിച്ചതിന്  ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിട്ടുണ്ട്.
 
ഒരു വിദ്യാലയത്തിലും പോയി അക്കാദമികമായ യോഗ്യതകൾ കൈവരിയ്ക്കാതെ തന്നെ സംഖ്യകളെ മെരുക്കിയെടുത്ത ഗണിതശാസ്ത്രത്തിലെ അത്ഭുതവനിതയായ ശകുന്തളാദേവി കാൽക്കുലേറ്ററിന്റെ സഹായമില്ലാതെ ഏതു സംഖ്യകൾ തമ്മിലും കണക്കുകൂട്ടാൻ ഇവർക്കു കഴിയുമായിരുന്നു.
 
കണക്കിലെ ഏതു സങ്കീർണ്ണമായ സമസ്യകൾക്കും സെക്കൻ്റുകൾക്കകം അവർ ഉത്തരം നൽകി.
 
SOHS അരീക്കോട് ശകുന്തളദേവി ദിനത്തോടനുബന്ധിച്ച് SPEED MATH TEST മത്സരം നടത്തി.
[[പ്രമാണം:Speedmath3.jpeg|ഇടത്ത്‌|ലഘുചിത്രം|217x217ബിന്ദു]]
<gallery>
പ്രമാണം:Speed math.jpeg
പ്രമാണം:Speed math2.jpeg
പ്രമാണം:Speed math4.jpeg
</gallery>
 
=== ക്വിസ് മത്സരം ===
ദേശീയ ഗണിത ശാസ്ത്ര ദിനത്തോടനുബന്ധിച്ച്  ഗണിത ക്വിസ് മത്സരം സംഘടിപ്പിച്ചു.
[[പ്രമാണം:Maths day1.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Maths day2.jpeg|നടുവിൽ|ലഘുചിത്രം|238x238ബിന്ദു]]
1,771

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1540014" എന്ന താളിൽനിന്ന് ശേഖരിച്ചത്