"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സ്കൗട്ട് & ഗൈഡ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<big>'''സ്കൗട്ട്'''</big>
നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് യൂണിറ്റ് ആരംഭിച്ചത് 1978ൽ ആണ്. അന്ന് 32  അംഗങ്ങളാണ് ഉണ്ടായിരുന്നത്. അന്ന് മുതൽ ഇപ്പോൾ വരെ ഒര് യൂണിറ്റാണ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നത്. 32 പേരാണ് ഒര് യൂണിറ്റിൽ അംഗങ്ങളായി ഉണ്ടാവുക. ഓരോ കൊല്ലവും 10 മുതൽ 14 പേർ വരെ രാജ്യ പുരസ്കാർ സർട്ടിഫിക്കറ്റ് നേടുന്നു. യു.പി ക്ലാസ്സിൽ സ്കൗട്ടിൽ പ്രവർത്തിച്ചവരെയാണ് നാം നമ്മുടെ സ്കൂളിലെ യൂണിറ്റിലേക്ക് ചേർക്കുന്നത്.

'''<big>ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ്</big>'''
നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് ആരംഭിച്ചത് 2006 ലാണ്. നിലവിൽ  രണ്ട് യൂണിറ്റുകൾ പ്രവർത്തിക്കുന്നു.
രണ്ട് യൂണിറ്റുകളിലായി 46 ഗൈഡ്സുകളാണുള്ളത്.
1,599

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1539963" എന്ന താളിൽനിന്ന് ശേഖരിച്ചത്