"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:
''
''
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
     5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3. കെട്ടിടങ്ങളിലായി    33ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി  10. ക്ലാസ് മുറികളുമുണ്ട്. കണ്ണൂർ ജില്ലാ  പഞ്ചായത്ത്  മോഡൽ സ്കൂളായി അംഗീകരിച്ച സ്കൂളുകളിലൊന്നാണ്.43 ഡിവിഷനുകളിലായി 1800-ഓളം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ  5മുതൽ 10 വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ      പ്രവർത്തിക്കുന്നു.ഹയർ സെക്കന്ററി വിഭാഗത്തിൽ  സയൻസ്,കൊമേഴ്സ്,ഹ്യൂമാനിറ്റീസ് ബാച്ചുകളുണ്ട്.  [[ജി.എച്ച്.എസ്.എസ്.മാതമംഗലം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]                

വരി 86: വരി 86:

=== ജെ ആർ സി ===
=== ജെ ആർ സി ===
സേവനത്തിന്റെയും ,സഹകരണത്തിന്റേയും ഉന്നതാദർശങ്ങൾ  പുതിയ തലമുറയിലേക്കെത്തിക്കാൻ ജൂനിയർ റെഡ്ക്രോസിന് സാധിക്കുന്നുണ്ട്. [[ജി.എച്ച്.എസ്.എസ്.മാതമംഗലം/ജൂനിയർ റെഡ് ക്രോസ്-17|കൂടുതൽ വായിക്കുക]]'''
സേവനത്തിന്റെയും ,സഹകരണത്തിന്റേയും ഉന്നതാദർശങ്ങൾ  പുതിയ തലമുറയിലേക്കെത്തിക്കാൻ ജൂനിയർ റെഡ്ക്രോസിന് സാധിക്കുന്നുണ്ട്. [[ജി.എച്ച്.എസ്.എസ്.മാതമംഗലം/ജൂനിയർ റെഡ് ക്രോസ്-17|കൂടുതൽ വായിക്കുക]]
 
=== ക്ലബ്ബ് പ്രവർത്തനങ്ങൾ ===
 
==== '''ഭാഷാ ക്ലബ്ബുകൾ,  ശാസ്ത്ര ക്ലബ്ബുകൾ,  ഗണിത ക്ലബ്, ഐ.ടി ക്ലബ്ബ്,  പരിസ്ഥിതി ക്ലബ്ബ്,  ആരോഗ്യ-ശുചിത്വ സേന''' ====
 
==== എന്നിവ നല്ല പ്രവർത്തനം കാഴ്ച വെയ്ക്കുന്നുണ്ട്.പഠനപ്രവർത്തനത്തിന്റെ ഭാഗമായും,ദിനാചരണങ്ങളുടെ ഭാഗമായും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ  സാധിക്കുന്നുണ്ട്. [[ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാൻ]] ====

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 264: വരി 270:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
    *ശ്രീ.  കടന്നപ്പള്ളി  രാമചന്ദ്രൻ   -തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി
{| class="wikitable mw-collapsible"
    *ശ്രീ.  കെ. സി. വേണുഗോപാൽ.  -എം.പി,മുൻ കേന്ദ്ര മന്ത്രി
|+
        *ശ്രീ.  കൈതപ്രം ദാമോദരൻ നമ്പൂതിരി - സിനിമ ഗാനരചയിതാവ്
!ക്രമ നം
          *ശ്രീ.  മധു കൈതപ്രം- സിനിമാ സംവീധായകൻ
!പേര്
          *ശ്രീ.  ടി. പി. എൻ. കൈതപ്രം - ദേശീയ അധ്യാപക അവാർഡ് ജേതാവ്
!പ്രശസ്തി
          *ശ്രീ.  കൈതപ്രം വിശ്വനാഥൻ നമ്പൂതിരി -സംഗിത  സംവീധായകൻ
|-
|
|ശ്രീ.  കടന്നപ്പള്ളി  രാമചന്ദ്രൻ  
|മുൻ തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി
|-
|
|ശ്രീ.  കെ. സി. വേണുഗോപാൽ
|എം.പി,മുൻ കേന്ദ്ര മന്ത്രി
|-
|
|ശ്രീ.  കൈതപ്രം ദാമോദരൻ നമ്പൂതിരി
|സിനിമ ഗാനരചയിതാവ്
|-
|
|ശ്രീ.  മധു കൈതപ്രം
|സിനിമാ സംവീധായകൻ
|-
|
|ശ്രീ.  ടി. പി. എൻ. കൈതപ്രം
|ദേശീയ അധ്യാപക അവാർഡ് ജേതാവ്
|-
|
|രീ.  കൈതപ്രം വിശ്വനാഥൻ നമ്പൂതിരി
|സംഗിത  സംവീധായകൻ
|}
 
വരി 282: വരി 315:
</gallery>
</gallery>
ക്ലാസ് പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ ക്ളാസിലും കൈയ്യെഴുത്തു മാസികകൾ തയ്യാറാക്കാറുണ്ട്.ദിനാചരണങ്ങളുടെ ഭാഗമായും കുട്ടികളുടെ സർഗാത്മക സൃഷ്ടികൾ ഉൾപ്പെടുത്തി മാസികകൾ ഉണ്ടാക്കാറുണ്ട്.മലയാളം, ഇംഗ്ലീഷ്, ഹിന്ദി മാസികകൾ കുട്ടികളുടെ ഭാവനയും ,കലാബോധവും ,സർഗശേഷിയും വളർത്തിയെടുക്കുന്നു എന്നത് സന്തോഷകരമായ അനുഭവങ്ങൾ സമ്മാനിക്കുന്നു.

=ക്ലബ്ബ് പ്രവർത്തനങ്ങൾ. =
 
ഭാഷാ ക്ലബ്ബുകൾ,
ശാസ്ത്ര ക്ലബ്ബുകൾ,
ഐ.ടി ക്ലബ്ബ്,
പരിസ്ഥിതി ക്ലബ്ബ്,
ആരോഗ്യ-ശുചിത്വ സേന
  എന്നിവ നല്ല പ്രവർത്തനം കാഴ്ച വെയ്ക്കുന്നുണ്ട്.പഠനപ്രവർത്തനത്തിന്റെ ഭാഗമായും,ദിനാചരണങ്ങളുടെ ഭാഗമായും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ  സാധിക്കുന്നുണ്ട്.ക്ലാസ് മുറികളും, പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ ശുചിത്വസേനയുടെ പ്രവർത്തനം മാതൃകാപരമാണ്.ശുചിമുറികൾ നന്നായി പരിപാലിക്കുന്നതിന്റെ ഭാഗമായി ഓരോ ക്ലാസിനും  പ്രത്യേകം ശുചിമുറികൾ അനുവദിച്ചിട്ടുണ്ട്.ശുചിത്വ സേനയുടെ ചുമതല വഹിക്കുന്ന എ സുബൈർ മാഷും,എം.പ്രീത ടീച്ചറും ശുചീകരണ പ്രവർത്തനങ്ങൽ കൃത്യമായി  വിലയിരുത്തുകയും നിർദേശങ്ങൾ നൽകുകയും ചെയ്യാറുണ്ട്.</big>

2,537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1539962" എന്ന താളിൽനിന്ന് ശേഖരിച്ചത്