"എം.എ.ഐ.എച്ച്.എസ് മുരിക്കടി/മികവാർന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30065sw (സംവാദം | സംഭാവനകൾ)
No edit summary
30065sw (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
=='''രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം'''==

<p style="text-align:justify">'''''2011 സെപ്റ്റംബർ മാസത്തിൽ പി.റ്റി.എ അംഗങ്ങൽക്കും മറ്റ് തെരഞ്ഞെടുത്ത രക്ഷിതാക്കൾക്കും വേണ്ടി എം.എ.ഐ.ഹൈസ്ക്കൂളിൽവെച്ച് ഒരു കമ്പ്യൂട്ടർ പരിശീലനം നടക്കുകയുണ്ടായി. കമ്പ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങൾ വളരെ ലളിതമായി രക്ഷിതാക്കളിൽ എത്തിക്കാൻ ഈ പരിശീലനം കൊണ്ട് കഴിഞ്ഞു. സ്കൂളുകളിൽ നടക്കുന്ന കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസം എന്താണ്? ഈ വിദ്യാഭ്യാസ രീതികൊണ്ട് കുട്ടികൾ എന്തെല്ലാമാണ് നേടിക്കൊണ്ടിരിക്കുന്നത് എന്നിവയെപ്പറ്റി ഒരു അവബോധം രക്ഷിതാക്കളിൽ ഉണ്ടാക്കാൻ ഈ പരിശീലനം കൊണ്ട് കഴിഞ്ഞു. കൂടാതെ ക്ലാസ്‌മുറികളിൽ കുട്ടികൾ അവതരിപ്പിച്ച മികവാർന്ന പ്രവർത്തനങ്ങൾ, കുട്ടികൾക്ക് ലഭിച്ച അധിക കമ്പ്യൂട്ടർ പരിശീലന ഉല്പന്നങ്ങൾ എന്നിവ രക്ഷിതാക്കളുടെ മുമ്പാകെ അവതരിപ്പിക്കുകയുണ്ടായി. കുട്ടികൾ കമ്പ്യൂട്ടർ, ഇന്റർനെറ്റ് ഇവ ഉപയോഗിക്കുന്നതുമാടി ബന്ധപ്പെട്ട് രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ എന്നിവ ഈ അവസരത്തിൽ പറയുകയുണ്ടായി. ഇന്റർനെറ്റിന്റെ വിവിധ സാധ്യതകൾ പരിചയപ്പടുത്തുകയും ഇന്റർനെറ്റ് ഉപയോഗിച്ച് കട്ടപ്പന വിദ്യാഭ്യാസ ജില്ലാ മാസ്റ്റർട്രെയിനറുമായുള്ള വീഡിയോ സംഭാഷണത്തിൽ രക്ഷിതാക്കൾ പങ്കെടുക്കുകയുമുണ്ടായി.'''''</p>

<gallery mode="packed-overlay" heights="200">
<gallery mode="packed-hover" heights="200">
പ്രമാണം:30065 226.JPG|കമ്പ്യൂട്ടർ പരിശീലനം-രക്ഷിതാക്കൾ

പ്രമാണം:30065 224.JPG|കമ്പ്യൂട്ടർ പരിശീലനം-രക്ഷിതാക്കൾ