"ഗവ. വി എച്ച് എസ് എസ് തൃക്കാക്കര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}എറണാകുളത്തെ ഒരു കൊച്ചു ഗ്രാമമായ തേവക്കൽ സ്ഥിതി ചെയ്യുന്നതാണ് ജി വി എച്ച് എസ് എസ് തൃക്കാക്കര സ്കൂൾ. കൃഷിയും പൂങ്കാവനവും ഒക്കെ നിറഞ്ഞ ഈ സ്കൂൾ ഇന്നും ആ സമ്പത്ത് നിലനിന്നുപോരുന്നു.കുറെ വർഷങ്ങൾക്കു പഴക്കമുണ്ടെങ്കിലും ഇന്നും ആ പുതുമ സൃഷ്ടിക്കുന്നു.കുട്ടികൾക്ക് പാഠപുസ്തകത്തിൽ നിന്നും ഉള്ള അറിവിനേക്കാൾ പ്രകൃതിയിൽ അറിവുകളും നൽകി കൊടുക്കുവാനും ഈ വിദ്യാലയം ഇന്നും ഉതകുന്നു. കുട്ടികൾക്കായി പഠന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നു.ധാരാളം പഠനപ്രവർത്തനങ്ങളാലും, കലാകായിക മേഖലയിലും ഒരു പങ്ക് ഈ പാഠശാലയിൽ ഉണ്ട്. | ||