"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 41: | വരി 41: | ||
* 2020-ൽ യു.എസ്സ്.എസ്സ്. പരീക്ഷയിൽ 3 കുട്ടികൾ ഗിഫ്റ്റഡ് പട്ടികയിലുൾപ്പെടെ 4 കുട്ടികൾക്ക് സ്കോളർഷിപ്പ്. | * 2020-ൽ യു.എസ്സ്.എസ്സ്. പരീക്ഷയിൽ 3 കുട്ടികൾ ഗിഫ്റ്റഡ് പട്ടികയിലുൾപ്പെടെ 4 കുട്ടികൾക്ക് സ്കോളർഷിപ്പ്. | ||
* ക്വിസ്സ് മത്സരങ്ങളിൽ ഉപജില്ല, ജില്ല, സംസ്ഥാനതലങ്ങളിൽ തുടർച്ചയായ വിജയം. | * ക്വിസ്സ് മത്സരങ്ങളിൽ ഉപജില്ല, ജില്ല, സംസ്ഥാനതലങ്ങളിൽ തുടർച്ചയായ വിജയം. | ||
* അനുധാവൻ എന്ന പേരിൽ സർഗവിദ്യാലയം ഗവേഷണ പ്രോജക്ട്. | * അനുധാവൻ എന്ന പേരിൽ സർഗവിദ്യാലയം ഗവേഷണ പ്രോജക്ട്. | ||
* 2021-ൽ ഇൻസ്പെയർ അവാർഡ്. | * 2021-ൽ ഇൻസ്പെയർ അവാർഡ്. | ||
* | * ന്യൂ മാത്സ് സംസ്ഥാന പങ്കാളിത്തം. | ||
* | *[[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ|കൂടുതൽ പ്രവർത്തനങ്ങളിലൂടെ]] | ||
== പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ == | == പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ == | ||
* പ്രവൃത്തി പരിചയമേളയിൽ എൽ.പി, യു.പി. വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്. | |||
* സാമൂഹ്യ ശാസ്ത്ര മേളയിൽ എൽ.പി. വിഭാഗം ചാമ്പ്യൻഷിപ്പ്, യു.പി. വിഭാഗം റണ്ണറപ്പ്. | |||
* അറബി കലോത്സവത്തിൽ എൽ.പി, യു.പി. ഓവറോൾ ചാമ്പ്യൻഷിപ്പ്. | |||
* മലയാളമനോരമയുടെ നല്ലപാഠം അവാർഡ്. | |||
* തളിര് സ്കോളർഷിപ്പ് യു.പി. വിഭാഗം സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം. | |||
* അക്ഷരമുറ്റം എൽ.പി, യു.പി. സംസ്ഥാനതല പങ്കാളിത്തം | |||
* കായികമേള, കലോൽസവം, ശാസ്ത്രമേള,ഗണിത ശാസ്ത്ര മേളകളിലെ മിന്നുന്ന വിജയങ്ങൾ... | |||
== ലോക്ഡൗൺ == | == ലോക്ഡൗൺ == | ||