"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
== പൂർവ വിദ്യാർഥി സംഗമം == | == പൂർവ വിദ്യാർഥി സംഗമം == | ||
| വരി 44: | വരി 34: | ||
ജൂൺ 5 രാവിലെ 7.30 ന് google മീറ്റിലാണ് പരിപാടി നടന്നത്. | ജൂൺ 5 രാവിലെ 7.30 ന് google മീറ്റിലാണ് പരിപാടി നടന്നത്. | ||
[[പ്രമാണം:WA0383.jpg.jpg|ലഘുചിത്രം|പരിസ്ഥിതി ദിന പരിപാടി]]ഗൈഡ്സ്, ജെ.ആർ.സി കേഡറ്റുകൾ വീട്ടുപറമ്പിൽ 5 മരത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനാഘോഷത്തിൽ സജീവ പങ്കാളികളായി.[[പ്രമാണം:WA0498.jpg.jpg|ലഘുചിത്രം|ഗൈഡ്സ്]]വാക്സിൻ ചലഞ്ചിൽ എൻ.എസ്.എസ്സ യൂനിറ്റ് വീടുകളിലെ പഴയ സാധനങ്ങൾ വിറ്റ് സമാഹരിച്ച തുക കൈമാറി. | |||
{| class="wikitable" | {| class="wikitable" | ||
|}'''ജൂൺ ആറിന് കേഡറ്റുകൾ അവരുടെ വീട്ടിലെത്തിയ (വീട്, പരിസരം) ജന്തുക്കളെ ക്യാമറയിലാക്കി, 28 വ്യത്യസ്ത ഇനം ജീവികളെ റെക്കോർഡ് ചെയ്തു കൊണ്ട് അശ്വതിജോയ് മുന്നിലെത്തി.ഇത് വരും ദിവസങ്ങളിലും തുടരാനും പ്രാണികളുടെ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധരുടെ സഹായത്തോടെ പഠന പ്രവർത്തനത്തെ കുറേക്കൂടി ചിട്ടപ്പെടുത്താനും ആലോചിക്കുന്നു.''' | |}'''ജൂൺ ആറിന് കേഡറ്റുകൾ അവരുടെ വീട്ടിലെത്തിയ (വീട്, പരിസരം) ജന്തുക്കളെ ക്യാമറയിലാക്കി, 28 വ്യത്യസ്ത ഇനം ജീവികളെ റെക്കോർഡ് ചെയ്തു കൊണ്ട് അശ്വതിജോയ് മുന്നിലെത്തി.ഇത് വരും ദിവസങ്ങളിലും തുടരാനും പ്രാണികളുടെ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധരുടെ സഹായത്തോടെ പഠന പ്രവർത്തനത്തെ കുറേക്കൂടി ചിട്ടപ്പെടുത്താനും ആലോചിക്കുന്നു.''' | ||
| വരി 234: | വരി 224: | ||
സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഗണിതാധ്യാപകനായ പ്രഭാകരൻമാസ്റ്ററുടെ '''വൈകിവന്ന വസന്തം''' എന്ന പുസ്തകം ഡിസംബർ 27ന് ചന്തപ്പുരയിൽ വെച്ച് കഥാകൃത്ത് ടി പി വേണുഗോപാലൻ പ്രകാശനം ചെയ്തു. 2020ലെ ഭരത് പി.ജെ ആൻറണി സ്മാരക നാഷണൽ അവാർഡ് -9Dയിലെ അനന്തു നാരായണന് ബാലനടനുള്ള അവാർഡ് ലഭിച്ചു. = '''എസ് പി സി''' = | സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഗണിതാധ്യാപകനായ പ്രഭാകരൻമാസ്റ്ററുടെ '''വൈകിവന്ന വസന്തം''' എന്ന പുസ്തകം ഡിസംബർ 27ന് ചന്തപ്പുരയിൽ വെച്ച് കഥാകൃത്ത് ടി പി വേണുഗോപാലൻ പ്രകാശനം ചെയ്തു. 2020ലെ ഭരത് പി.ജെ ആൻറണി സ്മാരക നാഷണൽ അവാർഡ് -9Dയിലെ അനന്തു നാരായണന് ബാലനടനുള്ള അവാർഡ് ലഭിച്ചു. = '''എസ് പി സി''' = | ||
<nowiki/>[[പ്രമാണം:0238.jpg.jpg|ലഘുചിത്രം|എസ് പി സി ഉദ്ഘാടനം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:0238.jpg.jpg]]മാതമംഗലം സ്കൂളിന്റെ ചിരകാലാഭിലാഷമായിരുന്ന എസ് പി സി യൂണിറ്റിന്റെ ഉദ്ഘാടനം 2021 ജനുവരി 25ന് ബഹു. എം എൽ എ സി കൃഷ്ണൻ നിർവഹിച്ചു.22 ആൺകുട്ടികളും 22 പെൺകുട്ടികളുമടങ്ങിയ എസ് പി സി യൂണിറ്റിന്റെ സി പി ഒ സി ഹരി മാഷും,എ സി പി ഒ ഷീന കെ വി കൃഷ്ണനുമാണ്. | <nowiki/>[[പ്രമാണം:0238.jpg.jpg|ലഘുചിത്രം|എസ് പി സി ഉദ്ഘാടനം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:0238.jpg.jpg]]മാതമംഗലം സ്കൂളിന്റെ ചിരകാലാഭിലാഷമായിരുന്ന എസ് പി സി യൂണിറ്റിന്റെ ഉദ്ഘാടനം 2021 ജനുവരി 25ന് ബഹു. എം എൽ എ സി കൃഷ്ണൻ നിർവഹിച്ചു.22 ആൺകുട്ടികളും 22 പെൺകുട്ടികളുമടങ്ങിയ എസ് പി സി യൂണിറ്റിന്റെ സി പി ഒ സി ഹരി മാഷും,എ സി പി ഒ ഷീന കെ വി കൃഷ്ണനുമാണ്. | ||
=== വിജയോത്സവം === | |||
=== അഭിമാന നിമിഷം === | |||
=== മികവുത്സവം === | |||
=== ഗണിതം മധുരം === | |||
=== പ്രധാനനേട്ടങ്ങൾ === | |||