"ഗവ. എൽ പി എസ് കോട്ടൺഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→അധിക വിവരങ്ങൾ) |
(ചെ.) (→അധിക വിവരങ്ങൾ) |
||
വരി 432: | വരി 432: | ||
* '''കുടുംബത്തെദത്തെടുക്കൽ 2020 ലെ കോവിഡിന്റെ രണ്ടോം തരംഗത്തിൽ നമ്മുലെ തന്നെ ഒരുലെ"ൺകുഞ്ഞുങ്ങളും ആ oബമില്ലോതെ വരുന്ന ഒരവസ്ഥഉണ്ടോകുകയും ലെ-യ്തു.ആഒരു സോഹ-ര്യം വിയിരുത്തി ആകു\ബത്തെ നമ്മൾ ലെ3ത്തെക്കുകയോണുണ്ടോയത്. അന്ന് മുതൽഇന്ന് വരെ ആകുബത്തിനുള്ള ഓരോമോസത്തേയും ഭക്ഷ്യവസ്തുക്കൾ "രിൽ നിന്നുംഅതിനുള്ള സമ്പത്ത്കണ്ടെത്തി 5000 രൂ" വീതംഉള്ള ഭക്ഷ്യ വസ്തുക്കൾ ആകുബത്തിന് എത്തിച്ചുനൽകുന്നു. അതിന് ഒരുനൽകുന്നു. അതിന് ഒരുനൽകുന്നു. അതിന് ഒരുനൽകുന്നു. അതിന് ഒരുനൽകുന്നു. അതിന് ഒരുപ്രധോനപ്പെട്ട സംഭോവന തന്നെപ്രധോനപ്പെട്ട സംഭോവന തന്നെബഹു :ഗതോഗത വകുപ്പ് മന്ത്രിഅഡ്വ :ശ്രീ ആന്റണി രോജുഅവർകളുലെയോണെന്ന്എത്തു "റയുന്നു. അദ്ദേഹത്തെ ക"ോ ഇതിലെതിക്കുവോൻസോറിന്റെ മികവുറ്റ നേതൃത്വത്തിന് സോധിച്ചു. ആ "ദ്ധതി തന്നെലെ"ോതുവി3്യോഭ്യോസ വകുപ്പ് ഏറ്റെത്ത കോഴ്-യോണ് "ിന്നീ ഉണ്ടോയത്. "ത്രവി3്യോഭ്യോസ വകുപ്പ് ഏറ്റെത്ത കോഴ്-യോണ് "ിന്നീ ഉണ്ടോയത്. "ത്രമോധ്യമങ്ങളിലെ ഈ കുബത്തിന്റെ അവസ്ഥ സമൂഹമോധ്യമങ്ങളിലെഈ കുബത്തിന്റെ അവസ്ഥ സമൂഹമോധ്യമങ്ങളിലെ ഈ കുബത്തിന്റെ അവസ്ഥ സമൂഹശ്രദ്ധയികക് കോണ്ടുവരികയും, കേരള ഗവണ്മെന്റ് തന്നെ ഈകുബത്തെ ലെ3ത്തെക്കത്തക്ക വിധം സോഹ-ര്യം ഉണ്ടോക്കോൻസോറിന്റെ മികച്ച നേതൃത്വത്തിലെ കഴിഞ്ഞു.''' | * '''കുടുംബത്തെദത്തെടുക്കൽ 2020 ലെ കോവിഡിന്റെ രണ്ടോം തരംഗത്തിൽ നമ്മുലെ തന്നെ ഒരുലെ"ൺകുഞ്ഞുങ്ങളും ആ oബമില്ലോതെ വരുന്ന ഒരവസ്ഥഉണ്ടോകുകയും ലെ-യ്തു.ആഒരു സോഹ-ര്യം വിയിരുത്തി ആകു\ബത്തെ നമ്മൾ ലെ3ത്തെക്കുകയോണുണ്ടോയത്. അന്ന് മുതൽഇന്ന് വരെ ആകുബത്തിനുള്ള ഓരോമോസത്തേയും ഭക്ഷ്യവസ്തുക്കൾ "രിൽ നിന്നുംഅതിനുള്ള സമ്പത്ത്കണ്ടെത്തി 5000 രൂ" വീതംഉള്ള ഭക്ഷ്യ വസ്തുക്കൾ ആകുബത്തിന് എത്തിച്ചുനൽകുന്നു. അതിന് ഒരുനൽകുന്നു. അതിന് ഒരുനൽകുന്നു. അതിന് ഒരുനൽകുന്നു. അതിന് ഒരുനൽകുന്നു. അതിന് ഒരുപ്രധോനപ്പെട്ട സംഭോവന തന്നെപ്രധോനപ്പെട്ട സംഭോവന തന്നെബഹു :ഗതോഗത വകുപ്പ് മന്ത്രിഅഡ്വ :ശ്രീ ആന്റണി രോജുഅവർകളുലെയോണെന്ന്എത്തു "റയുന്നു. അദ്ദേഹത്തെ ക"ോ ഇതിലെതിക്കുവോൻസോറിന്റെ മികവുറ്റ നേതൃത്വത്തിന് സോധിച്ചു. ആ "ദ്ധതി തന്നെലെ"ോതുവി3്യോഭ്യോസ വകുപ്പ് ഏറ്റെത്ത കോഴ്-യോണ് "ിന്നീ ഉണ്ടോയത്. "ത്രവി3്യോഭ്യോസ വകുപ്പ് ഏറ്റെത്ത കോഴ്-യോണ് "ിന്നീ ഉണ്ടോയത്. "ത്രമോധ്യമങ്ങളിലെ ഈ കുബത്തിന്റെ അവസ്ഥ സമൂഹമോധ്യമങ്ങളിലെഈ കുബത്തിന്റെ അവസ്ഥ സമൂഹമോധ്യമങ്ങളിലെ ഈ കുബത്തിന്റെ അവസ്ഥ സമൂഹശ്രദ്ധയികക് കോണ്ടുവരികയും, കേരള ഗവണ്മെന്റ് തന്നെ ഈകുബത്തെ ലെ3ത്തെക്കത്തക്ക വിധം സോഹ-ര്യം ഉണ്ടോക്കോൻസോറിന്റെ മികച്ച നേതൃത്വത്തിലെ കഴിഞ്ഞു.''' | ||
* '''പാഠ പുസ്തകം -വീടുകളിൽ2020 ജൂണിൽ കാവിഡ് മഹാമാരി യുടെ രൂക്ഷ സമയത്ത് സ്കൂളിന്ചുറ്റും ഏകക%ശം 15 km നുള്ളിൽ വ്യാപിച്ചു കിടക്കുന്ന കുട്ടികളുടെവീടുകളിക/ക്ക് പ%പുസ്തകവുമായി ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽഅധ്യാപകരും, രക്ഷിതാക്കളും, ജീവനക്കാരും എത്തി കുട്ടികളുടെവിശേഷങ്ങൾ ചാ%ിച്ചറിഞ്ഞു. കുട്ടികൾക്ക് ജൂൺ ഒന്നിന് തന്നെപ%പുസ്തകങ്ങൾ കൈമാറി. ഇടപ്പഴിഞ്ഞിയി/ുള്ള അഭിനാഥ് എന്നകുട്ടിയുടെ വീട്ടിൽ ശ്രീ ജീവൻബാബു IAS പുസ്തകം കാണ്ടുകാടുത്ത.''' | * '''പാഠ പുസ്തകം -വീടുകളിൽ2020 ജൂണിൽ കാവിഡ് മഹാമാരി യുടെ രൂക്ഷ സമയത്ത് സ്കൂളിന്ചുറ്റും ഏകക%ശം 15 km നുള്ളിൽ വ്യാപിച്ചു കിടക്കുന്ന കുട്ടികളുടെവീടുകളിക/ക്ക് പ%പുസ്തകവുമായി ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽഅധ്യാപകരും, രക്ഷിതാക്കളും, ജീവനക്കാരും എത്തി കുട്ടികളുടെവിശേഷങ്ങൾ ചാ%ിച്ചറിഞ്ഞു. കുട്ടികൾക്ക് ജൂൺ ഒന്നിന് തന്നെപ%പുസ്തകങ്ങൾ കൈമാറി. ഇടപ്പഴിഞ്ഞിയി/ുള്ള അഭിനാഥ് എന്നകുട്ടിയുടെ വീട്ടിൽ ശ്രീ ജീവൻബാബു IAS പുസ്തകം കാണ്ടുകാടുത്ത.''' | ||
* '''കുട്ടികളുടെ ഭരണഘടനഇന്ത്യ യുടെ72-മത് റിപ്പബ്ലിക് ദിനത്തോട നുബന്ധിച്ച്കോട്ടൻഹിൽ എൽ. പി. എസും റിപ്പബ്ലിക്കോയി. നമ്മുടെസ്കൂളിന്കുട്ടികൾ കുട്ടികൾക്കു വേണ്ടി നിയതമോയ ഒരു നിയമ സം ഹിത(ഭരണഘടന)എഴുതി തയ്യോറാക്കി ആദരണീയനോയ | * '''കുട്ടികളുടെ ഭരണഘടനഇന്ത്യ യുടെ72-മത് റിപ്പബ്ലിക് ദിനത്തോട നുബന്ധിച്ച്കോട്ടൻഹിൽ എൽ. പി. എസും റിപ്പബ്ലിക്കോയി. നമ്മുടെസ്കൂളിന്കുട്ടികൾ കുട്ടികൾക്കു വേണ്ടി നിയതമോയ ഒരു നിയമ സം ഹിത(ഭരണഘടന)എഴുതി തയ്യോറാക്കി ആദരണീയനോയ S CERT ഡോ പ്രസോദിന്റെ സന്നിദ്യത്തിൽ അവ തരിപ്പിച്ച്അംഗീകോരം നേടി.''' | ||
==,വഴികാട്ടി== | ==,വഴികാട്ടി== |
23:23, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എൽ പി എസ് കോട്ടൺഹിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് കോട്ടൺഹിൽ | |
---|---|
വിലാസം | |
വഴുതയ്ക്കാട് ഗവ എൽ.പി.എസ്സ് കോട്ടൺഹിൽ , വഴുതയ്ക്കാട് , ശാസ്തമംഗലം പി.ഒ. , 695010 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - 6 - 1941 |
വിവരങ്ങൾ | |
ഫോൺ | 0471 2721971 |
ഇമെയിൽ | cottonhilllps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43203 (സമേതം) |
യുഡൈസ് കോഡ് | 32141100302 |
വിക്കിഡാറ്റ | Q64036668 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 29 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ. |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 305 |
പെൺകുട്ടികൾ | 894 |
ആകെ വിദ്യാർത്ഥികൾ | 1202 |
അദ്ധ്യാപകർ | 27 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ.ബുഹാരി |
പി.ടി.എ. പ്രസിഡണ്ട് | എസ്സ്. എസ്സ് അനോജ് |
എം.പി.ടി.എ. പ്രസിഡണ്ട് | അനില ബിനോജ് |
അവസാനം തിരുത്തിയത് | |
31-01-2022 | 43203 03 |
തിരുവനന്തപുരം ജില്ലയിലെ സൗത്ത് ഉപജില്ലയിലെ വഴുതക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .ഗവ. എൽ പി എസ് കോട്ടൺഹിൽ .കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയിൽ എക്കാലത്തെയും മികച്ച മാതൃകയാണ് കോട്ടൺ ഹിൽ വിദ്യാലയ സമുച്ചയം. കോട്ടൺ ഹിൽ ഹൈസ്കൂളിനോട് ചേർന്ന് ഒരു പ്രത്യേക യൂണിറ്റായിട്ടാണ് കോട്ടൻ ഹിൽ എൽ പി എസ് പ്രവർത്തിക്കുന്നത് . എല്ലാക്കാലത്തും നമ്മുടെ ശരാശരി കുട്ടികളുടെ എണ്ണം ആയിരത്തിനടുത്താണ് .എന്നാൽ ഈ വർഷം അത് ആയിരത്തി ഇരുന്നൂറ് കഴിഞ്ഞു.കൂടെയുണ്ട് കോട്ടൻഹിൽ....
ചരിത്രം
ഏഷ്യയിലെ ഏറ്റവും വലിയ പെൺപള്ളിക്കുടം ആണ് ,റസിഡന്റ് കോട്ടണിന്റെ നാമധേയവുമായി ഉയർന്നു നിൽക്കുന്ന ഈ സ്ഥാപനം. 1935ൽ കോട്ടൻഹിൽ ഗവ. ഗേൾസ് ഹൈസ്‌കൂൾ ആരംഭിച്ചപ്പോൾ 1 മുതൽ 10 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു. 1 മുതൽ 4 വരെ ക്ലാസ്സുകളെ പ്രിപ്പറേറ്ററി എന്ന പേരിലും 5 മുതൽ 10 വരെ ക്ലാസുകളെ ഒന്നാം ഫോം,രണ്ടാം ഫോം,മൂന്നാം ഫോം,നാലാം ഫോം,അഞ്ചാം ഫോം,ആറാം ഫോം എന്നീ പേരിലും അറിയപ്പെട്ടിരുന്നു. കോട്ടൺ ഹിൽ ഹൈസ്കൂളിനോട് ചേർന്ന് ഒരു പ്രത്യേക യൂണിറ്റായിട്ടാണ് കോട്ടൻ ഹിൽ എൽ പി എസ് പ്രവർത്തിക്കുന്നത് . നമ്മുടെ ശരാശരി കുട്ടികളുടെ എണ്ണം ആയിരത്തിനടുത്താണ് .ഈ വർഷം കുട്ടികളുടെ എണ്ണം ആയിരത്തി ഇരുന്നൂറിൽ കൂടുതലാണ്.
സ്കൂളിനെ കുറിച്ചുള്ള കൂടുതൽ ചരിത്ര വിശേഷങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയുക
ഭൗതികസൗകര്യങ്ങൾ
കേരളത്തിലെ മുൻപന്തിയിൽ നിൽക്കുന്ന സ്വകാര്യ വിദ്യാലയങ്ങൾക്കൊപ്പം കിടപിടിക്കും വിധം ആധുനിക സൗകര്യങ്ങൾ കൈവരിച്ച ഏഷ്യയിലെ തന്നെ ഒരു പ്രമുഖ വിദ്യാലയമാണ് ഗവൺമെൻറ് എൽ.പി.എസ് കോട്ടൺഹിൽ.ഇവിടെ 28 ക്ലാസ് റൂം സ്റ്റാഫ് റൂം ,ഓഫീസ് റൂം, ലൈബ്രറി, ഇൻഡോർഓഡിറ്റോറിയം, ഓപ്പൺ എയർ ഓഡിറ്റോറിയം , ചിൽഡ്രൻസ് പാർക്ക്, ശുചിത വേസ്റ്റ് മാനേജ്മെൻറ് , സ്റ്റീമ കിച്ചൻ , A Cഡൈനിങ് ഹാൾ,കമ്പ്യൂട്ടർറൂം , സോളാർപാനൽ ,സ്കൂൾ ബസ് എന്ന് വേണ്ട എല്ലാ ന്യൂതന സൗകര്യങ്ങളും ഉണ്ട് .എന്നാൽ കുട്ടികളുടെ എണ്ണം ഓരോ വർഷം കഴിയും തോറും കൂടുന്നത് കൊണ്ട് സ്ഥല പരിമിതിയാൽ വീർപ്പു മുട്ടുകയാണ് കുട്ടികളും അധ്യാപകരും
സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
കൂടെയുണ്ട് കോട്ടൺഹിൽ എന്ന ആശയം മുൻനിർത്തി സ്കൂളിലെ എല്ലാവിധ കാര്യങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മറ്റ് സ്കൂളിനെ വെല്ലുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്
മാനേജ്മെന്റ്
തിരുവനന്തപുരം വിദ്യഭ്യാസ ജില്ലയിലെ തിരുവനന്തപുരം കോർപ്പറേഷന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.സ്കൂൾ മാനേജ്മെന്റിന് ഏകീകൃത സംവിധാനത്തിൻ കീഴിൽ ഉള്ള എല്ലാ സ്രോതസ്സുകളിൽ നിന്നും സഹായ സഹകരണങ്ങ ലഭ്യമാവുന്നു.കോർപ്പറേഷൻ, വാർഡ് കൗൺസിൽ, യു.ആർ.സി, എസ്. എം സി ,പി. ടി. എ ,എം.പി. ടി.എ, സ്കൂൾ കൗൺസിൽ,എന്നിവയിൽ നിന്ന്,സ്വംശീകരിക്കുന്ന നിർദശങ്ങളും സഹായങ്ങളും ഉപയോഗപ്പെടുത്തി പഠന പഠനേതര വിദ്യാലയ പ്രവർത്തനങ്ങൾ വികസനത്തിന്റെ പാതയിലാണു.
ഉദ്യോഗസ്ഥവൃന്ദം
അധ്യാപകർ
ക്രമ നമ്പർ | ഔദ്യോഗിക പദവി | പേര് |
---|---|---|
1 | പ്രഥമ അധ്യാപകൻ | ബുഹാരി കെ |
2 | അധ്യാപിക | ശ്രീലേഖ ആർ |
3 | അധ്യാപിക | സെലിൻ ആർ |
4 | അധ്യാപിക | ലതാ പിഎം |
5 | അധ്യാപിക | ബീന കുമാരി കെപി |
6 | അധ്യാപിക | ലത എംഎസ് |
7 | അധ്യാപിക | അംബി സരോജം |
8 | അധ്യാപിക | ബിന്ദു എം |
9 | അധ്യാപിക | സുജാത വി |
10 | അധ്യാപിക | അനിതകുമാരി ജി എസ് |
11 | അധ്യാപിക | ലക്ഷ്മി സൗമ്യ ജ |
12 | അധ്യാപിക | സിനി എം ആർ |
13 | അധ്യാപിക | രജിത ജി പി |
14 | അധ്യാപിക | മേരി പുഷ്പ ആർ |
15 | അധ്യാപിക | അർച്ചന ജി എസ് |
16 | അധ്യാപിക | രേഖ കെ നായർ |
17 | അധ്യാപിക | ശ്യാമ എസ് |
18 | അധ്യാപിക | ഷീജ ഡി |
19 | അധ്യാപിക | ജയശ്രീ പി |
20 | അധ്യാപിക | ഷബീന ആർ |
21 | അധ്യാപിക | ബിജിമോൾ എസ് |
22 | അധ്യാപിക | രമ്യ എസ് |
23 | അധ്യാപിക | ദിവ്യ എസ് ബാബു |
24 | അധ്യാപകൻ | ആന്റോ ജോസ് |
25 | അധ്യാപിക | അനുപമ ടി ഓ |
26 | പി ടി സി എം | സുധ പി |
അനധ്യാപകർ
ക്രമ നമ്പർ | തസ്തിക | പേര് |
---|---|---|
1 | കമ്പ്യൂട്ടർ ടീച്ചർ | രേഖ വി എസ് |
2 | സ്പെഷ്യൽ ക്ലാസ്സ് ( സ്പോകെൻ ഇംഗ്ലീഷ് ) | ജെനിഫർ |
3 | സ്പെഷ്യൽ ക്ലാസ് (ആർട്സ്) | സന്ധ്യ |
4 | സ്പെഷ്യൽ ക്ലാസ് (മ്യൂസിക്) | അജിത |
5 | സ്പെഷ്യൽ ക്ലാസ് (ഡാൻസ് ) | ബിന്ദു |
6 | സെക്യൂരിറ്റി | സരോജിനി |
7 | ബസ് ഡ്രൈവർ | അബ്ദുൽ റഷീദ് |
8 | ബസ് ഡ്രൈവർ | ഗോപകുമാർ |
9 | ബസ് ഡ്രൈവർ | രാജേഷ് |
10 | ബസ് ഡ്രൈവർ | ബെൻഡിക്റ്റ ലാൽ |
11 | കണ്ടക്ടർ | വത്സല |
12 | കണ്ടക്ടർ | മഞ്ജുള |
13 | കണ്ടക്ടർ | പ്രഭാകരൻ
: |
14 | കണ്ടക്ടർ | സരിത |
15 | ക്ലീനിംഗ് സ്റ്റാഫ് | ബിന്ദു മോൾ |
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രധാമധ്യാപകർ | കാലഘട്ടം |
---|---|---|
കൊച്ചു പാർവതി | ||
ഇന്ദിരാ ദേവി | ||
നിർമല ദേവി | ||
മറിയം പോൾ | ||
ജെ ചെല്ലമ്മ | 1971 - 1973 | |
ഗോമതി അമ്മ | 1974 - 1978 | |
പി എം സാറമ്മ | 1979 - 1985 | |
വസന്തകുമാരി | 1985 - 1992 | |
സി ദേവിക | 1992 - 1997 | |
എസ് മീനാക്ഷി | 1997 - 1998 | |
എൽ ഓമന | 1998 - 2002 | |
ജെ ജയിസിസ് ഭായ് | 2002 - 2003 | |
എം സി മറിയാമ്മ | 2003 - 2004 | |
കെ പി വത്സല കുമാരി | 2004 - 2006 | |
കെ ജെ പ്രേമകുമാരി | 2006 - 2013 | |
എം സെലിൻ | 2013- 2018 | |
ബേബി ജേക്കബ് | 2018 - 2019 ( ജനുവരി 31) | |
കെ ബുഹാരി ( നിലവിൽ ) | 2019 (ഫെബ്രുവരി 15) - |
പ്രശസ്തരായ പൂർവ വിദ്യാർഥികൾ
ജനിച്ച നാട്, പഠിച്ച വിദ്യാലയം, കൂടെ പഠിച്ച കൂട്ടുകാർ പഠിപ്പിച്ച ഗുരുനാഥർ എല്ലാം എല്ലാവർക്കും എന്നും ഗൃഹാതുരത്വമുണർത്തുന്ന നോവിന്റെ നനവുള്ള ഓർമ്മകളാണ്. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലത്തിലേക്ക് തിരിച്ചുപോകാൻ വെറുതെയാണെങ്കിലും മോഹിക്കാത്തവരുണ്ടോ..ഗവൺമെന്റ് എൽപിഎസ് കോട്ടൺഹിൽ നിന്ന് ഒത്തിരി ആളുകൾ പഠിച്ചിറങ്ങി പോയി. അതിൽ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളിൽ ചിലരെ നമുക്ക് നോക്കാം.
ക്രമ നമ്പർ | മേഖല | പ്രശസ്ത വ്യക്തികൾ |
---|---|---|
1 | സാഹിത്യകാരി | സുഗത കുമാരി |
2 | സാഹിത്യകാരി | ഹൃദയ കുമാരി |
3 | മുൻ ചീഫ് സെക്രട്ടറി | ജിജി തോംസൺ ഐ എ എസ് |
4 | പോലീസ് മേധാവി | ശ്രീലേഖ ഐ പി എസ് |
5 | തിരഞ്ഞെടുപ്പ് കമ്മീഷൻ | നളിനി നെറ്റോ |
6 | തിരുവിതാംകൂർ രാജകുടുംബത്തിലെ | ലക്ഷ്മി ഭായ് തമ്പുരാട്ടി |
7 | നേത്ര രോഗ വിദഗ്ധൻ | ഡോക്ടർ കെ മഹാദേവൻ |
8 | തിരുവനന്തപുരം കോർപ്പറേഷൻ വാർഡ് കൗൺസിലർ | കെ സുരേഷ് കുമാർ |
9 | സാഹിത്യകരി | ഇടപ്പഴിഞ്ഞി ശാന്ത കുമാരി |
10 | ബാങ്ക് മാനേജർ | ശ്രീനാഥ് |
11 | അഡ്വക്കേറ്റ് | വഴുതക്കാട് നരേന്ദ്രൻ |
മികവുകൾ പത്ര വാർത്തകളിലൂടെ
വൈവിധ്യമേറിയ ഒത്തിരി പ്രവർത്തനങ്ങൾ സ്കൂളിൽ നടത്താറുണ്ട്.
സ്കൂളിനെ കുറിച്ചുള്ള പത്രവാർത്തകൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രശംസ
തിരുവനന്തപുരം സൗത്ത് ഉപജില്ലാ ശാസ്ത്രോത്സവത്തിലും പ്രവൃത്തി പരിചയ മേളയിലും തുടർച്ചയായ ഓവർ ഓൾ കിരീടം, സൗത്ത് സബ്ജില്ലാ ബാല കലോത്സവത്തിൽ ഓവർ ഓൾ ചാമ്പ്യൻ, എൽ എസ് എസ് പരീക്ഷയിൽ തിരുവനന്തപുരം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ വിജയിപ്പിച്ചത്, ആയിരത്തിലധികം കുരുന്നുകളുമായി കൂടെയുണ്ട് കോട്ടൻഹിൽ,സ്കൂളിന്റെ പ്രശംസനീയമായ കൂടുതൽ അംഗീകാരങ്ങൾ കൂടുതൽ ആയി അറിയുവാൻ
അധിക വിവരങ്ങൾ
- കമ്മ്യൂണിറ്റി കിച്ചൻ
- കോട്ടൺഹിൽ എൽ. പി. എസ്ലെ പ്രഭോതത്തിലെ ആനന്ദകരമായ കാഴ്ച.എല്ലാ ദിവസവും രാവിലെ സ്കൂളിലേക് പൂമ്പാറ്റകളെ പാലെ എത്തുന്ന കൂട്ടികളെ സുസ്ലേര വദനാരായി സ്വീകരിച്ച് ക്ലാസ്സിലേയ്ക്ക് ആനയിക്കുന്നത് ഈ സ്കൂളിന്റെ ലെ'ഡസ്റ്റർ തന്നെയാണ്. അതുപാലെ തന്നെ ഒരു ദിവസത്തെ അധ്യയനത്തിനു ലേ0ഷം അവരെ വീട്ടിലേയ്ക്കു യാത്രയാക്കുന്നതും ലെ'ഡ്സ്റ്റർ തന്നെയാണ്. ഇതു നമ്മുലെ5 വിദ്യായത്തിലെഎല്ലാവരെയും ആനന്ദിപ്പിക്കുന്ന ഒരു പതിവ്.
- ഓണ സദ്യ ഭക്ഷ്യകിറ്റിനെോടോപ്പം പച്ചകറികിറ്റ് എന്ന ആശയം.പച്ചക്കറിക്കിറ്റ് സ്കൂളിൽ നിന്ന്നൽകാ മെന്ന്തീരുമോനമെടുക്കുകയും അതിനുതീരുമോനമെടുക്കുകയും അതിനുവേണ്ട പ്രവർത്തനങ്ങൾആസൂത്രണം ചെ യ്യുകയുംഅതിനുവേണ്ട വിഭവസമോഹരണം അധ്യോപകരെയുംരക്ഷിതോക്കളെയും കോർത്തു നിർത്തി നമ്മുടെ സ്കൂളിലെമുഴുവൻ കുഞ്ഞുങ്ങൾക്കും,അധ്യോപകർക്കും, ഓണ സദ്യക്ക്ആവശ്യമോയ പച്ചക്കറികൾനൽകി.
- പഠനോപകരണങ്ങൾ ലഭ്യമോക്കി അധ്യയനം സുഗമമോക്കൽ.
- സ്കൂൾ PTA സ്റ്റാഫുകൾക്ക് ഒരു കൈത്താങ്ങ്.
- കുടുംബത്തെദത്തെടുക്കൽ 2020 ലെ കോവിഡിന്റെ രണ്ടോം തരംഗത്തിൽ നമ്മുലെ തന്നെ ഒരുലെ"ൺകുഞ്ഞുങ്ങളും ആ oബമില്ലോതെ വരുന്ന ഒരവസ്ഥഉണ്ടോകുകയും ലെ-യ്തു.ആഒരു സോഹ-ര്യം വിയിരുത്തി ആകു\ബത്തെ നമ്മൾ ലെ3ത്തെക്കുകയോണുണ്ടോയത്. അന്ന് മുതൽഇന്ന് വരെ ആകുബത്തിനുള്ള ഓരോമോസത്തേയും ഭക്ഷ്യവസ്തുക്കൾ "രിൽ നിന്നുംഅതിനുള്ള സമ്പത്ത്കണ്ടെത്തി 5000 രൂ" വീതംഉള്ള ഭക്ഷ്യ വസ്തുക്കൾ ആകുബത്തിന് എത്തിച്ചുനൽകുന്നു. അതിന് ഒരുനൽകുന്നു. അതിന് ഒരുനൽകുന്നു. അതിന് ഒരുനൽകുന്നു. അതിന് ഒരുനൽകുന്നു. അതിന് ഒരുപ്രധോനപ്പെട്ട സംഭോവന തന്നെപ്രധോനപ്പെട്ട സംഭോവന തന്നെബഹു :ഗതോഗത വകുപ്പ് മന്ത്രിഅഡ്വ :ശ്രീ ആന്റണി രോജുഅവർകളുലെയോണെന്ന്എത്തു "റയുന്നു. അദ്ദേഹത്തെ ക"ോ ഇതിലെതിക്കുവോൻസോറിന്റെ മികവുറ്റ നേതൃത്വത്തിന് സോധിച്ചു. ആ "ദ്ധതി തന്നെലെ"ോതുവി3്യോഭ്യോസ വകുപ്പ് ഏറ്റെത്ത കോഴ്-യോണ് "ിന്നീ ഉണ്ടോയത്. "ത്രവി3്യോഭ്യോസ വകുപ്പ് ഏറ്റെത്ത കോഴ്-യോണ് "ിന്നീ ഉണ്ടോയത്. "ത്രമോധ്യമങ്ങളിലെ ഈ കുബത്തിന്റെ അവസ്ഥ സമൂഹമോധ്യമങ്ങളിലെഈ കുബത്തിന്റെ അവസ്ഥ സമൂഹമോധ്യമങ്ങളിലെ ഈ കുബത്തിന്റെ അവസ്ഥ സമൂഹശ്രദ്ധയികക് കോണ്ടുവരികയും, കേരള ഗവണ്മെന്റ് തന്നെ ഈകുബത്തെ ലെ3ത്തെക്കത്തക്ക വിധം സോഹ-ര്യം ഉണ്ടോക്കോൻസോറിന്റെ മികച്ച നേതൃത്വത്തിലെ കഴിഞ്ഞു.
- പാഠ പുസ്തകം -വീടുകളിൽ2020 ജൂണിൽ കാവിഡ് മഹാമാരി യുടെ രൂക്ഷ സമയത്ത് സ്കൂളിന്ചുറ്റും ഏകക%ശം 15 km നുള്ളിൽ വ്യാപിച്ചു കിടക്കുന്ന കുട്ടികളുടെവീടുകളിക/ക്ക് പ%പുസ്തകവുമായി ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽഅധ്യാപകരും, രക്ഷിതാക്കളും, ജീവനക്കാരും എത്തി കുട്ടികളുടെവിശേഷങ്ങൾ ചാ%ിച്ചറിഞ്ഞു. കുട്ടികൾക്ക് ജൂൺ ഒന്നിന് തന്നെപ%പുസ്തകങ്ങൾ കൈമാറി. ഇടപ്പഴിഞ്ഞിയി/ുള്ള അഭിനാഥ് എന്നകുട്ടിയുടെ വീട്ടിൽ ശ്രീ ജീവൻബാബു IAS പുസ്തകം കാണ്ടുകാടുത്ത.
- കുട്ടികളുടെ ഭരണഘടനഇന്ത്യ യുടെ72-മത് റിപ്പബ്ലിക് ദിനത്തോട നുബന്ധിച്ച്കോട്ടൻഹിൽ എൽ. പി. എസും റിപ്പബ്ലിക്കോയി. നമ്മുടെസ്കൂളിന്കുട്ടികൾ കുട്ടികൾക്കു വേണ്ടി നിയതമോയ ഒരു നിയമ സം ഹിത(ഭരണഘടന)എഴുതി തയ്യോറാക്കി ആദരണീയനോയ S CERT ഡോ പ്രസോദിന്റെ സന്നിദ്യത്തിൽ അവ തരിപ്പിച്ച്അംഗീകോരം നേടി.
,വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തിരുവനന്തപുരം ( തമ്പാനൂർ ) ബസ് സ്റ്റാൻഡിൽ നിന്നും 3 കിലോ മീറ്റർ. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 3 കിലോ മീറ്റർ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ / ബസ് സ്റ്റാൻഡ് - ബേക്കറി ജംഗ്ഷൻ - വഴുതക്കാട് - ഇടപ്പഴിഞ്ഞി റോഡ് ( 500 മീറ്റർ ) |
{{#multimaps: 8.5019339,76.9625449 | zoom=12 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43203
- 1941ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ. ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ