"എം.എ.ഐ.എച്ച്.എസ് മുരിക്കടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 144: | വരി 144: | ||
=='''നേട്ടങ്ങൾ'''== | =='''നേട്ടങ്ങൾ'''== | ||
മുരിക്കടി എം. എ. ഐ. ഹൈസ്കൂൾ വിവിധ മേഖലകളിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തി മികച്ച നേട്ടങ്ങൾ കൈവരിച്ചു കൊണ്ടിരിക്കുന്നു. പാഠ്യ-പാഠ്യേതര രംഗത്ത് സ്കൂളിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി പീരുമേട് താലൂക്കിലെ ഗവണ്മെന്റ് എയ്ഡഡ് വിദ്യാലയങ്ങളിൽ ഏറ്റവും ഉയർന്ന വിജയശതമാനം ഈ സ്ക്കൂളിനുണ്ട്. 2021-22 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന ഗ്രേഡുകളോടെ 100% വിജയം സ്കൂളിന് ലഭിക്കുകയുണ്ടായി. [[എസ്.എസ്.എൽ.സി പരീക്ഷ|കൂടുതൽ വായിക്കുക.......]] | '''മുരിക്കടി എം. എ. ഐ. ഹൈസ്കൂൾ വിവിധ മേഖലകളിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തി മികച്ച നേട്ടങ്ങൾ കൈവരിച്ചു കൊണ്ടിരിക്കുന്നു. പാഠ്യ-പാഠ്യേതര രംഗത്ത് സ്കൂളിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി പീരുമേട് താലൂക്കിലെ ഗവണ്മെന്റ് എയ്ഡഡ് വിദ്യാലയങ്ങളിൽ ഏറ്റവും ഉയർന്ന വിജയശതമാനം ഈ സ്ക്കൂളിനുണ്ട്. 2021-22 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന ഗ്രേഡുകളോടെ 100% വിജയം സ്കൂളിന് ലഭിക്കുകയുണ്ടായി. [[എസ്.എസ്.എൽ.സി പരീക്ഷ|കൂടുതൽ വായിക്കുക.......]]''' | ||
=='''സ്കൂൾ ബ്ലോഗ്'''== | =='''സ്കൂൾ ബ്ലോഗ്'''== | ||
സ്കൂളിന്റെ വിവരങ്ങൾ ചേർത്തുകൊണ്ടുള്ള സ്കൂൾ ബ്ലോഗ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. | '''സ്കൂളിന്റെ വിവരങ്ങൾ ചേർത്തുകൊണ്ടുള്ള സ്കൂൾ ബ്ലോഗ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. | ||
<br/>[http://www.maihsmurukkady.blogspot.com | <br />[http://www.maihsmurukkady.blogspot.com 'സ്കൂൾ ബ്ലോഗിൽ എത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക ']''' | ||
=='''സംസ്ഥാന സ്കൂൾ കലോത്സവം'''== | =='''സംസ്ഥാന സ്കൂൾ കലോത്സവം'''== | ||
<p style="text-align:justify">2016-17 അദ്ധ്യന വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഈ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന | <p style="text-align:justify">'''2016-17 അദ്ധ്യന വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഈ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന അഭിരാമി. കെ. എസ് നാടോടി നൃത്തത്തിൽ A ഗ്രേഡ് കരസ്ഥമാക്കി. ഇത് ഈ സ്കൂളിനെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാൻ കഴിയുന്ന നേട്ടങ്ങളിൽ ഒന്നാണ്. ജില്ലാതല മത്സരങ്ങളിൽ പല ഇനങ്ങളിലും കുട്ടികൾ നേട്ടങ്ങൾ കരസ്ഥമാക്കുകയുണ്ടായി. 2015-16 വർഷത്തിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജയലക്ഷ്‌മി. ജി കവിതാപാരായണത്തിൽ A ഗ്രേഡ് നേടുകയുണ്ടായി. കൂടാതെ ജീവൻ ജെയിംസ് കെന്നടി - പ്രവർത്തിപരിചയമേള(ഫാബ്രിക് പെയിംന്റിംഗ്)സംസ്ഥാനതലത്തിൽ "എ ഗ്രേഡ്", അമൃത ജോസഫ് - പ്രവർത്തിപരിചയമേള(ന്യുട്രീഷ്യസ് ഫുഡ്)സംസ്ഥാനതലത്തിൽ "എ ഗ്രേഡ്" എന്നിവയും ലഭിക്കുകയുണ്ടായി. ഇവ സ്കൂളിന് അഭിമാനകരങ്ങളായ നേട്ടങ്ങൾ ആണ്.'''</p> | ||
=='''യാത്രാസൗകര്യം'''== | =='''യാത്രാസൗകര്യം'''== | ||
| വരി 158: | വരി 158: | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
* കോട്ടയം കുമളി റോഡിൽ കുമളിക്കു മുൻപുള്ള ചെളിമട കവലയിൽ എത്തി വെള്ളാരംകുന്ന് ആനവിലാസം റോഡിലൂടെ മുരിക്കടി സ്കൂളിൽ എത്താവുന്നതാണ്. | * '''കോട്ടയം കുമളി റോഡിൽ കുമളിക്കു മുൻപുള്ള ചെളിമട കവലയിൽ എത്തി വെള്ളാരംകുന്ന് ആനവിലാസം റോഡിലൂടെ മുരിക്കടി സ്കൂളിൽ എത്താവുന്നതാണ്.''' | ||
* | * '''കട്ടപ്പന പുളിയൻമല റോഡിൽ ഒന്നാംമൈൽ വഴി ചെളിമട കവലയിൽ എത്തി വെള്ളാരംകുന്ന് ആനവിലാസം റോഡിലൂടെ മുരിക്കടി സ്കൂളിൽ എത്താവുന്നതാണ്.''' | ||
*കട്ടപ്പനയിൽ നിന്ന് ആനവിലാസം- കുമളി റോഡിൽ വെള്ളാരംകുന്നിനു ശേഷം മുരിക്കടി സ്കൂൾ സ്ഥിതി ചെയ്യുന്നു. | *'''കട്ടപ്പനയിൽ നിന്ന് ആനവിലാസം- കുമളി റോഡിൽ വെള്ളാരംകുന്നിനു ശേഷം മുരിക്കടി സ്കൂൾ സ്ഥിതി ചെയ്യുന്നു.''' | ||
---- | ---- | ||
{{#multimaps:9.61738, 77.13518 |zoom=13}} | {{#multimaps:9.61738, 77.13518 |zoom=13}} | ||