"എം.എ.ഐ.എച്ച്.എസ് മുരിക്കടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30065sw (സംവാദം | സംഭാവനകൾ)
30065sw (സംവാദം | സംഭാവനകൾ)
വരി 138: വരി 138:
*ഒട്ടനവധിപ്പേർ വിവിധ സർക്കാർ വകുപ്പുകളിലും വിദേശങ്ങളിലും ജോലി ചെയ്തു വരുന്നു.

=='''പ‍ൂർവ്വ വിദ്യാർത്ഥി രജിസ്റ്റർ'''==
=='''പ‍ൂർവ്വ വിദ്യാർത്ഥി രജിസ്റ്റർ'''==
'''സ്ക‍ൂളിന്റെ വള‍ർച്ചയുടേയും വികസനത്തിന്റേയും നേട്ടങ്ങളുടേയും പിന്നിൽ മാനേജ‍ുമെന്റ്, പി.റ്റി.എ എന്നിവരുടെ പങ്കിനോടൊപ്പം മുൻപ് ഈ സ്ക‍ൂളിൽ പഠനം നടത്തി സ്ക‍ൂളിന്റെ പടിയിറങ്ങിയ പ‍ൂർവ്വ വിദ്യാർത്ഥികളുടെ പങ്ക‍ും എടുത്തു പറയേണ്ടതാണ്. സ്ക‍ൂളിന്റെ മുമ്പോട്ടുള്ള പ്രയാണത്തിന് അവരുടെ വിലപ്പെട്ട നിർദ്ദേശങ്ങളും പങ്കാളിത്തവും അത്യാവശ്യമായിരിക്കുന്നു. ഇതിന്റെ ഭാഗമായി പ‍ൂർവ്വ വിദ്യാർത്ഥികളുടെ വിവരങ്ങൾ ഉൾപ്പെടുത്തികൊണ്ട് ഒരു പ‍ൂർവ്വ വിദ്യാർത്ഥി രജിസ്റ്റർ തയ്യാറാക്കുന്നുണ്ട്. താഴെകൊടുത്തിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പ‍ൂർവ്വ വിദ്യാർത്ഥി രജിസ്റ്ററിൽ അംഗമാക‍ുക.'''<gallery mode="packed">

പ്രമാണം:30065 2021 1.jpg
പ്രമാണം:30065 2021 1.jpg
</gallery>
</gallery>

==നേട്ടങ്ങൾ==
=='''നേട്ടങ്ങൾ'''==
മ‍ുരിക്കടി എം. എ. ഐ. ഹൈസ്ക‍ൂൾ വിവിധ മേഖലകളിൽ മികവാ‍ർന്ന പ്രവർത്തനങ്ങൾ നടത്തി മികച്ച നേട്ടങ്ങൾ കൈവരിച്ചു കൊണ്ടിരിക്കുന്നു. പാഠ്യ-പാഠ്യേതര രംഗത്ത് സ്ക‍ൂളിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി പീരുമേട് താലൂക്കിലെ ഗവണ്മെന്റ് എയ്ഡഡ് വിദ്യാലയങ്ങളിൽ ഏറ്റവും ഉയർന്ന വിജയശതമാനം ഈ സ്ക്കൂളിനുണ്ട്. 2021-22 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന ഗ്രേഡുകളോടെ 100% വിജയം സ്ക‍ൂളിന് ലഭിക്കുകയുണ്ടായി. [[എസ്.എസ്.എൽ.സി പരീക്ഷ|ക‍ൂടുതൽ വായിക്കുക.......]]

==സ്കൂൾ ബ്ലോഗ്==
=='''സ്കൂൾ ബ്ലോഗ്'''==
സ്ക‌ൂളിന്റെ വിവരങ്ങൾ ചേർത്തുകൊണ്ടുള്ള സ്ക‌ൂൾ ബ്ലോഗ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.

[http://www.maihsmurukkady.blogspot.com ''''സ്കൂൾ ബ്ലോഗിൽ എത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക '''']

==സംസ്ഥാന സ്കൂൾ കലോത്സവം==
=='''സംസ്ഥാന സ്കൂൾ കലോത്സവം'''==

2016-17 അദ്ധ്യന വർഷത്തെ  സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഈ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന '''അഭിരാമി. കെ. എസ്''' നാടോടി നൃത്തത്തിൽ A ഗ്ര‍േഡ് കരസ്ഥമാക്കി. ഇത് ഈ സ്കൂളിനെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാൻ കഴിയുന്ന നേട്ടങ്ങളിൽ ഒന്നാണ്. ജില്ലാതല മത്സരങ്ങളിൽ പല ഇനങ്ങളിലും കുട്ടികൾ നേട്ടങ്ങൾ കരസ്ഥമാക്കുകയുണ്ടായി. 2015-16 വർഷത്തിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ '''ജയലക്ഷ്‌മി. ജി''' കവിതാപാരായണത്തിൽ A ഗ്ര‍േഡ് നേടുകയുണ്ടായി. കൂടാതെ  '''ജീവൻ ജെയിംസ് കെന്നടി''' - പ്രവർത്തിപരിചയമേള(ഫാബ്രിക് പെയിംന്റിംഗ്)സംസ്ഥാനതലത്തിൽ "എ ഗ്രേഡ്",  '''അമൃത ജോസഫ്''' - പ്രവർത്തിപരിചയമേള(ന്യുട്രീഷ്യസ് ഫുഡ്)സംസ്ഥാനതലത്തിൽ "എ ഗ്രേഡ്" എന്നിവയും ലഭിക്കുകയുണ്ടായി. ഇവ സ്കൂളിന് അഭിമാനകരങ്ങളായ നേട്ടങ്ങൾ ആണ്.

==യാത്രാസൗകര്യം==
=='''യാത്രാസൗകര്യം'''==

'''ലോകപ്രശസ്ത വിനോദ സഞ്ചാരകേന്ദ്രമായ [[തേക്കടി|തേക്കടിക്കു]] സമീപമുള്ള കുമളിയിൽ നിന്ന് ബസ് മാർഗ്ഗമോ ചെറിയ വാഹനങ്ങളുടെ സഹായത്തോടയോ [[വിശ്വനാഥപുരം|വിശ്വനാഥപുരത്ത്]] എത്തിച്ചേരാം. അടിമാലി-കുമളി ദേശിയപാത ഇതുവഴിയാണ് കടന്നുപോകുന്നത്. ദേശീയപാതയുടെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരുന്നതിന് എല്ലാ പ്രദേശങ്ങലളിൽ നിന്നും സ്കൂൾ ബസ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു.'''

==വഴികാട്ടി==
=='''വഴികാട്ടി'''==

* കോട്ടയം ക‍ുമളി റോഡിൽ ക‍ുമളിക്കു മുൻപുള്ള ചെളിമട കവലയിൽ എത്തി വെള്ളാരംകുന്ന് ആനവിലാസം റോഡില‍ൂടെ മുരിക്കടി സ്ക‍ൂളിൽ എത്താവുന്നതാണ്.

"https://schoolwiki.in/എം.എ.ഐ.എച്ച്.എസ്_മുരിക്കടി" എന്ന താളിൽനിന്ന് ശേഖരിച്ചത്