"ജി.എൽ.പി.എസ് ചെറുപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 15: | വരി 15: | ||
|പിൻ കോഡ്=676510 | |പിൻ കോഡ്=676510 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=cheruparamba.glps@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കുറ്റിപ്പുറം | |ഉപജില്ല=കുറ്റിപ്പുറം |
22:56, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിൽ മാറാക്കര ഗ്രാമപഞ്ചായത്തിൽ 18-ാംവാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവൺമെൻെറ് ലോവർ പ്രൈമറി സ്കൂൾ ചെറുപറമ്പ്
ജി.എൽ.പി.എസ് ചെറുപറമ്പ് | |
---|---|
വിലാസം | |
ചെറുപറമ്പ ജി.എൽ.പി.എസ്. ചെറുപറമ്പ , രണ്ടത്താണി പി.ഒ. , 676510 , മലപ്പുറം ജില്ല | |
സ്ഥാപിതം | 05 - 1956 |
വിവരങ്ങൾ | |
ഇമെയിൽ | cheruparamba.glps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19308 (സമേതം) |
യുഡൈസ് കോഡ് | 32050800501 |
വിക്കിഡാറ്റ | Q64565509 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മാറാക്കര, |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 112 |
പെൺകുട്ടികൾ | 89 |
ആകെ വിദ്യാർത്ഥികൾ | 2O1 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഫസീല. വില്ലൻ. |
പി.ടി.എ. പ്രസിഡണ്ട് | സുഭാഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷജിത |
അവസാനം തിരുത്തിയത് | |
31-01-2022 | 19308 |
ചരിത്രം
മാറാക്കര ഗ്രാമപഞ്ചായത്തിൽ 18 വാർഡിൽ സ്ഥിതി ചെയ്യുന്നു ഒരു പൊതു വിദ്യാലയം ആണ് ജിഎൽപി സ്കൂൾ ചെറുപറമ്പ.ആദരണീയനായ ശ്രീ തെക്കഞ്ചേരി രാഘവനുണ്ണി നായർ ഡിസ്ട്രിക്ട് ബോർഡ് മെമ്പർ ആയ കാലത്ത് അദ്ദേഹത്തിൻറെ പരിശ്രമ ഫലമായിട്ടാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത്. 1956 മേയ് 14ന് ഇന്ന് ഓടായപ്പുറത്ത് മൂസ ഹാജിയുടെ പറമ്പിലെ ഓലമേഞ്ഞ ഒറ്റമുറി പീടികയിൽ ഏകാധ്യാപക വിദ്യാലയം ആയി ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ജൈവവൈവിധ്യ ഉദ്യാനം
എല്ലാ ക്ളാസിലും സ്മാർട്ട് ടി.വി
ഗണിത ലാബ്
സ്കൂൾ ലൈബ്രറി
ക്ലാസ് ലൈബ്രറി
മുഴുവൻ ക്ളാസിലും ഫാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻസാരഥികൾ
ക്രമനമ്പർ | പ്രധാനാദ്ധ്യാപകൻെറ പേര് | കാലഘട്ടം |
---|---|---|
1 | എ.കെ. വേലായുധൻ നായർ | |
2 | സി.ഗോപാലൻ നായർ | |
3 | ശ്രീകൃഷ്ണൻ എഴുത്തച്ഛൻ | |
4 | കെ.കുഞ്ഞിമുഹമ്മദ് | |
5 | കെ. മുഹമ്മദുകുട്ടി | |
6 | ഇ.കെ.ദാക്ഷായണി | |
7 | ജനാർദ്ദനൻ | |
8 | കെ.ദാക്ഷായണി | |
9 | ഹമാനുള്ള റാവുത്തർ | |
10 | വിജയമ്മ | |
11 | വി.ശങ്കരൻ | |
12 | പുഷ്പകുമാരി | |
13 | ബി.സി.സുലൈഖ | |
14 | കെ രാമചന്ദ്രൻ |
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ളിക് ചെയ്യുക
പ്രധാന കാൽവെപ്പ്:
വഴികാട്ടി
തൃശ്ശൂർ-കോഴിക്കോട് റുട്ടിൽ രണ്ടത്താണിയിൽ നിന്ന് 2 കി.മി. ചേലക്കുത്ത് റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിലെത്താം
അടുത്ത റെയിൽവെ സ്റേറഷൻ .തിരൂർ{{#multimaps:10.954064,76.015343|zoom=18}}
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19308
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ