"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
*<big>ഹയർ സെക്കണ്ടറി ക്ലാസ്‍മ‍ുറികൾ എല്ലാം ഹൈടെക്കായി.</big>
*<big>ഹയർ സെക്കണ്ടറി ക്ലാസ്‍മ‍ുറികൾ എല്ലാം ഹൈടെക്കായി.</big>
* <big>ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം പ്ലേ ഗ്രൗണ്ട്, ലൈബ്രറി, ലാബ്, റീഡിംഗ് റ‍ൂം, സ്‍പോട്സ് റ‍ൂം ഇവ ഉണ്ട്</big>
* <big>ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം പ്ലേ ഗ്രൗണ്ട്, ലൈബ്രറി, ലാബ്, റീഡിംഗ് റ‍ൂം, സ്‍പോട്സ് റ‍ൂം ഇവ ഉണ്ട്</big>
* <big>ആൺക‍ുട്ടികൾക്ക‍ും പെൺക‍ുട്ടികൾക്ക‍ും പ്രത്യേകം പ്രത്യേകമായി ശ‍ുചിമ‍ുറി സൗകര്യങ്ങള‍ും, സ്കൂളിന്റെ എല്ലാവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ജല ലഭ്യതയുള്ള സ്വന്തമായ കിണറ‍ും സ്ക‍ൂളിന‍ുണ്ട്.</big>
* <big>ആൺക‍ുട്ടികൾക്ക‍ും പെൺക‍ുട്ടികൾക്ക‍ും പ്രത്യേകം പ്രത്യേകമായി ശ‍ുചിമ‍ുറി സൗകര്യങ്ങള‍ും, സാനിട്ടറി നാപ്കിൻ വെൻഡിംഗ് മെഷീനും ഉണ്ട്.</big>
* <big>സ്കൂളിന്റെ എല്ലാവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ശുദ്ധജല ലഭ്യതയുള്ള കിണറ‍ും സ്ക‍ൂളിന‍ുണ്ട്.</big>
* <big>കുടിവെള്ളത്തിനായി  R O പ്ലാന്റ് ഉണ്ട്.</big>  
* <big>ഉച്ചഭക്ഷണം തയ്യാറാക്ക‍ുന്നതിനായി പാചകപ്പ‍ുര ഉണ്ട്.</big>
* <big>ഉച്ചഭക്ഷണം തയ്യാറാക്ക‍ുന്നതിനായി പാചകപ്പ‍ുര ഉണ്ട്.</big>
*<big>ക‍ുട്ടികൾക്ക് യാത്രാസൗകര്യം ഒര‍ുക്കാനായി മാനേജ്‍മെന്റ്, അദ്ധ്യാപക സഹകരണത്തോടെ സ്‍ക‍ൂൾ ബസ് സർവ്വീസ് നടത്ത‍ുന്ന‍ുണ്ട്.</big>
*<big>ക‍ുട്ടികൾക്ക് യാത്രാസൗകര്യം ഒര‍ുക്കാനായി മാനേജ്‍മെന്റ്, അദ്ധ്യാപക സഹകരണത്തോടെ സ്‍ക‍ൂൾ ബസ് സർവ്വീസ് നടത്ത‍ുന്ന‍ുണ്ട്.</big>
* <big>വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നൽകുന്നതിൽ പ്രത്യേക ഊന്നൽ നൽകുവാൻ വിവിധ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ച നടപ്പിൽ വരുത്തുന്നുണ്ട്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി എല്ലാ പത്താം തരം ക്ലാസ് മുറികളും സ്മാർട്ട് റൂമുകളായാണ് ക്രമീകരിച്ചിരിക്കുന്നത്.</big>
 
* <big>വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ധ പരിശീലനം നൽകുന്നതിൽ പ്രത്യേക ഊന്നൽ നൽകുവാൻ വിവിധ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ച നടപ്പിൽ വരുത്തുന്നുണ്ട്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി എല്ലാ പത്താം തരം ക്ലാസ് മുറികളും സ്മാർട്ട് റൂമുകളായാണ് ക്രമീകരിച്ചിരിക്കുന്നത്.</big>
2,795

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1538177" എന്ന താളിൽനിന്ന് ശേഖരിച്ചത്