"ഗവ യു പി എസ് പൊന്മുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
'''തിരുവനന്തപുരം  ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിലെ പൊൻമുടി എന്ന സ്ഥലത്തുള്ള എക സർക്കാർ വിദ്യാലയമാണ് ഇത്.'''{{prettyurl|G.U.P.S.PONMUDI}}
'''തിരുവനന്തപുരം  ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിലെ [[പൊൻമുടിPonmudi - Wikipedia|പൊൻമുടി]] എന്ന സ്ഥലത്തുള്ള എക സർക്കാർ വിദ്യാലയമാണ് ഇത്.'''{{prettyurl|G.U.P.S.PONMUDI}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->[[ഗവ യു പി എസ് പൊന്മുടി/42649]]
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=
വരി 66: വരി 66:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''ചരിത്രം''' ==
== '''ചരിത്രം''' ==
'''തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല പഞ്ചായത്തിൽ തെന്നൂർ വില്ലേജിലാണ് പൊൻമുടി ഗവ - യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.കബൂർ കമ്പനിയുടെ കീഴിലായിരുന്ന പൊൻമുടി റ്റീ & റബ്ബർ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മക്കളുടെ പഠനത്തിനായി 1951 ൽ കമ്പനി തുടങ്ങിയതാണ് ഇന്ന് കാണുന്ന പൊൻമുടി സ്കൂൾ.[[ഗവ യു പി എസ് പൊന്മുടി/ചരിത്രം|കൂടുതല് വായിക്കുക.]]'''
'''തിരുവനന്തപുരം ജില്ലയിലെ [[പെരിങ്ങമ്മലPeringamala - Wikipedia|പെരിങ്ങമ്മല]] പഞ്ചായത്തിൽ തെന്നൂർ വില്ലേജിലാണ് പൊൻമുടി ഗവ - യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.കബൂർ കമ്പനിയുടെ കീഴിലായിരുന്ന പൊൻമുടി റ്റീ & റബ്ബർ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മക്കളുടെ പഠനത്തിനായി 1951 ൽ കമ്പനി തുടങ്ങിയതാണ് ഇന്ന് കാണുന്ന പൊൻമുടി സ്കൂൾ.[[ഗവ യു പി എസ് പൊന്മുടി/ചരിത്രം|കൂടുതല് വായിക്കുക.]]'''


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
വരി 114: വരി 114:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
=='''<small>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</small>'''==


* ഓമന ജെ (2017 - 2020)
* രാധാകൃഷ്ണൻ (2016-2017)
* മോഹനൻ (2015-2016)
* പ്രഹ്ളാദൻ (2014-2015)
*


'''<big>വിവിധ മേഖലകളിൽ  പ്രേശസ്തരായ ധാരാളം ബഹുമാന്യ വ്യക്തികളെ  സമൂഹത്തിന് സംഭാവന ചെയ്ത വിദ്യാലയണിത്.</big>'''
=='''<small>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</small>'''==
 
=='''<small>വിവിധ മേഖലകളിൽ  പ്രേശസ്തരായ ധാരാളം ബഹുമാന്യ വ്യക്തികളെ  സമൂഹത്തിന് സംഭാവന ചെയ്ത വിദ്യാലയണിത്.</small>'''==
== മികവുകൾ==
== മികവുകൾ==
'''വിവിധ വർഷങ്ങളിലെ ഉപജില്ലാതല കലാകായിക പ്രവൃത്തി പരിചയ മത്സരങ്ങളിൽ മികവുറ്റ പ്രകടനങ്ങൾ'''
'''വിവിധ വർഷങ്ങളിലെ ഉപജില്ലാതല കലാകായിക പ്രവൃത്തി പരിചയ മത്സരങ്ങളിൽ മികവുറ്റ പ്രകടനങ്ങൾ'''

22:32, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിലെ പൊൻമുടി എന്ന സ്ഥലത്തുള്ള എക സർക്കാർ വിദ്യാലയമാണ് ഇത്.

ഗവ യു പി എസ് പൊന്മുടി/42649

ഗവ യു പി എസ് പൊന്മുടി
വിലാസം
ഗവ യുപിഎസ് പൊന്മുടി
,
പൊന്മുടി ടി പി.ഒ.
,
695551
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ0472 2890229
ഇമെയിൽponmudiups@gmail.com
കോഡുകൾ
സ്കൂൾ കോഡ്42649 (സമേതം)
യുഡൈസ് കോഡ്32140800301
വിക്കിഡാറ്റQ64036845
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപെരിങ്ങമ്മല പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎസ് അനീസ
പി.ടി.എ. പ്രസിഡണ്ട്ഗോപകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സുചിത്ര
അവസാനം തിരുത്തിയത്
31-01-2022Gupsponmudi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല പഞ്ചായത്തിൽ തെന്നൂർ വില്ലേജിലാണ് പൊൻമുടി ഗവ - യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.കബൂർ കമ്പനിയുടെ കീഴിലായിരുന്ന പൊൻമുടി റ്റീ & റബ്ബർ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മക്കളുടെ പഠനത്തിനായി 1951 ൽ കമ്പനി തുടങ്ങിയതാണ് ഇന്ന് കാണുന്ന പൊൻമുടി സ്കൂൾ.കൂടുതല് വായിക്കുക.

ഭൗതികസൗകര്യങ്ങൾ

ഭൗതിക സൗകര്യങ്ങൾ അപര്യാപ്‌തമാണ്. സ്കൂളിന് 2 കെട്ടിടങ്ങൾ ഉണ്ട്. 1500+ ഓളം പുസ്തകങ്ങൾ ഉള്ള ലൈബ്രറിക്ക് പ്രത്യേകം റൂമോ കെട്ടിടമോ ഇല്ല. ലബോറട്ടറിയുടെയും അവസ്ഥ ഇതുതന്നെ. IT ലാബ് ഇല്ലെങ്കിലും 3 ലാപ്ടോപുകൾ, 4 കമ്പ്യൂട്ടർ, പ്രൊജക്ടർ, വൈറ്റ് സ്ക്രീൻ എന്നിവ ഉണ്ട്. എല്ലാക്ലാസ്സ്‌ റൂമുകളിലും ഇലക്ട്രിക് ലൈറ്റ്, ഫാൻ എന്നിവ ഉണ്ട്. കെട്ടിടങ്ങൾ പെയിന്റ് ചെയ്ത് വൃത്തി വരുത്തിയിട്ടുണ്ട്. പ്രത്യേകഅടുക്കള സംവിധാനവും ഉണ്ട്. കുട്ടികൾക്ക് നന്നായി പഠിക്കാൻ ഉള്ള അനുയോജ്യമായ അന്തരീക്ഷം ഈ സ്കൂളിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ

പ്രവേശനോൽസവം

ഓണം

ചിങ്ങം 1 കർഷകദിനം

ജൂൺ 5     ലോക പരിസ്ഥിതി ദിനം      

ജൂൺ 12 ബാലവേല വിരുദ്ധ ദിനം  

ജൂൺ -19     വായനാദിനം         

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം                

ജൂലൈ 30   ലോക സൗഹൃദ ദിനം           

ഓഗസ്റ്റ് -6 ഹിരോഷിമദിനം       

സെപ്തംബർ 8       അന്താരാഷ്ട്ര സാക്ഷരതാദിനം     

ഒക്ടോബർ -2   ഗാന്ധിജയന്തി

ഒക്ടോബർ -11 ബാലികാദിനം          

നവംബർ -14     ശിശുദിനം               

ഡിസംബർ -25   ക്രിസ്മസ്          

ഫെബ്രുവരി -21 മാതൃഭാഷാദിനം      

മാർച്ച്‌ -3     ലോക വന്യ ജീവിദിനം                   

മാർച്ച്‌ -21   ലോകവനദിനം

മുൻ സാരഥികൾ

  • ഓമന ജെ (2017 - 2020)
  • രാധാകൃഷ്ണൻ (2016-2017)
  • മോഹനൻ (2015-2016)
  • പ്രഹ്ളാദൻ (2014-2015)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിവിധ മേഖലകളിൽ  പ്രേശസ്തരായ ധാരാളം ബഹുമാന്യ വ്യക്തികളെ  സമൂഹത്തിന് സംഭാവന ചെയ്ത വിദ്യാലയണിത്.

മികവുകൾ

വിവിധ വർഷങ്ങളിലെ ഉപജില്ലാതല കലാകായിക പ്രവൃത്തി പരിചയ മത്സരങ്ങളിൽ മികവുറ്റ പ്രകടനങ്ങൾ

ഉപജില്ലാ സ്കൂൾ യുവജനോത്സവങ്ങളിൽ പ്രശംസനീയമായ പ്രകടനങ്ങൾ

2018 - 19  അധ്യായന വർഷത്തിൽ തിരുവനന്തപുരം ജില്ലയിൽ എസ് എസ് എ നടപ്പിലാക്കിയ സർഗ്ഗ വിദ്യാലയം  എന്ന പരിപാടിയിൽ  പാലോട്  ഉപജില്ലയിൽ നിന്ന് തിരഞ്ഞെടുത്ത രണ്ട് വിദ്യാലയങ്ങളിൽ ഒന്ന്

കോവിഡ് 19 ൻ്റെ കാലത്ത്

ഓൺലൈൻ പഠന സഹായം

സോഷ്യൽ മീഡിയ ഉപയോഗിച്ച് പഠന പിന്തുണ ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളിൽ എല്ലാ അധ്യാപകരും പങ്കെടുക്കുന്നു . രക്ഷിതാക്കളും കുട്ടികളുമായി നിരന്തരം ആശയ വിനിമയം നടത്തുന്നു

വഴികാട്ടി

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദസഞ്ചാര മലമ്പ്രദേശമാണ് വിതുര -പൊന്മുടി. തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റർ (വിതുര വഴി)വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടൽനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരെയാണ്.

  • തിരുവനന്തപുരം നഗരത്തിൽ നിന്ന് സംസ്ഥാന പാത 45 (തിരുവനന്തപുരം - നെടുമങ്ങാട് - വിതുര -പൊൻമുടി) വിതൂരയിൽ നിന്ന് ഇടത്തേക്ക്.
  • അവിടെ നിന്ന് തേവിയോട്  കല്ലാർ വഴി പൊന്മുടിയിലേക്ക്
  • കല്ലാർ കഴിയുന്നതോടുകൂടി ഹെയർപിൻ വളവുകൾ തുടങ്ങുന്നു.
  • 21 ഹെയർപിൻ വളവുകൾ കയറി കമ്പിമൂട് എന്ന സ്ഥലത്തെത്തുന്നു. അവിടെ നിന്ന് വലത്തേക്ക് .
  • തേയിലത്തോട്ടങ്ങൾക്കിയിലൂടെ മൂന്നു കിലോമീറ്റർ ടാറിട്ട റോഡിലൂടെ യാത്ര .
  • തേയില ഫാക്ടറി  കഴിയുമ്പോൾ ഇടത്തേക്ക് ഒരു മൺപാത ചെറു അരുവി കടന്ന് 300 മീറ്റർ സഞ്ചരിച്ചാൽ  സ്കൂളിലെത്താം.
"https://schoolwiki.in/index.php?title=ഗവ_യു_പി_എസ്_പൊന്മുടി&oldid=1537727" എന്ന താളിൽനിന്ന് ശേഖരിച്ചത്