"ജി.യു. പി. എസ്. കടമ്പഴിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gups20352 (സംവാദം | സംഭാവനകൾ)
Gups20352 (സംവാദം | സംഭാവനകൾ)
വരി 73: വരി 73:

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
[[പ്രമാണം:Envi56.jpg|ലഘുചിത്രം|233x233ബിന്ദു]]
<big>വിദ്യാർഥികളുടെ മാനസികവും ആരോഗ്യപരവുമായ ബൗദ്ധികവുമായ വളർച്ച ഒരു വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. നമ്മുടെ വിദ്യാലയത്തിൽ ഏതാണ്ട് എണ്ണൂറിൽപരം കുട്ടികൾ പഠിക്കുന്നുണ്ടെങ്കിലും വായനാമുറി, ലാബോറട്ടറി, ഡൈനിങ്, അസംബ്ലി ഹാൾ തുടങ്ങിയവയോട് കൂടി വിപുലമാക്കുന്നതിന് കിഫ്ബി ഉപയോഗിച്ചുള്ള നിർമ്മാണത്തിലിരിക്കുന്ന ക്ലാസ് മുറികൾ ഉപയോഗപ്പെടുത്താനാവും. 9 ക്ലാസ് റൂമുകൾ കൂടി  ലഭ്യമാകുന്നതോടെ ഈ സർക്കാർ വിദ്യാലയത്തിന്റെ ഭൗതിക വളർച്ച സമൂഹത്തിന് ആകമാനം അഭിമാനിക്കാവുന്ന ഒന്നായി മാറും.</big>

<big>'''മികച്ച വിദ്യാലയാന്തരീക്ഷം'''</big>

[[പ്രമാണം:Ground.jpeg|ലഘുചിത്രം|242x242ബിന്ദു]]
<big>മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പുളശ്ശേരി ഉപജില്ലയിൽ ഏറ്റവും വിശാലമായ കളിസ്ഥലം ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്. നിരവധി കായിക മത്സരങ്ങൾക്ക് വേദിയായ ഈ മൈതാനം ഒരു സ്റ്റേഡിയം ആക്കി മാറ്റുക എന്നത് കടമ്പഴിപ്പുറം ഗ്രാമത്തിന്റെ തന്നെ ഒരു സ്വപ്നമാണ്.</big>

വരി 88: വരി 89:

<big>മൂവായിരത്തോളം പുസ്തകങ്ങളുള്ള വിപുലമായ സ്കൂൾ ലൈബ്രറിക്ക് പുറമേ എല്ലാ ക്ലാസുകളിലും നൂറിലധികം പുസ്തകങ്ങളുള്ള ക്ലാസ് ലൈബ്രറി സംവിധാനമുണ്ട്. കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനായി വിവിധ ദിനപത്രങ്ങൾ ഓരോ ക്ലാസിലും വിതരണം ചെയ്യുന്നു.പിറന്നാൾ പുസ്തകം പദ്ധതിയുടെ ഭാഗമായി ക്ലാസ് ലൈബ്രറി വിപുലീകരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട് .സ്കൂൾ ലൈബ്രറി പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന വിധത്തിൽ ഒരു പൊതുജന വായനശാല ആക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.</big>

[[പ്രമാണം:Indx650.jpg|ലഘുചിത്രം]]
[[പ്രമാണം:Indx650.jpg|ലഘുചിത്രം|259x259ബിന്ദു]]
<big>'''ലാബ്, ലാബോറട്ടറി'''</big>
<big>'''ലാബ്, ലാബോറട്ടറി'''</big>

വരി 94: വരി 95:

<big>'''പാചകപ്പുര'''</big>
<big>'''പാചകപ്പുര'''</big>
[[പ്രമാണം:Index567.jpg|ലഘുചിത്രം|127x127ബിന്ദു]]
[[പ്രമാണം:Index567.jpg|ലഘുചിത്രം|155x155px]]
<big>  ശ്രീകൃഷ്ണപുരം ബ്ലോക്കിന്റെ നന്മ@സ്കൂൾ പദ്ധതിയിലുൾപ്പെടുത്തി വിദ്യാലയത്തിന് നല്ല ഒരു പാചകപ്പുര നിർമ്മിക്കാൻ ആയിട്ടുണ്ട്. കുടിവെള്ള സൗകര്യത്തിനായി സ്കൂളിന് സ്വന്തമായി രണ്ട് കുഴൽക്കിണറുകളും ഒരു കിണറും ഉണ്ട്.</big>

വരി 102: വരി 103:

<big>'''പെൺകുട്ടികൾ , ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റുകൾ'''</big>

[[പ്രമാണം:Index854.jpg|ലഘുചിത്രം|110x110ബിന്ദു]]
[[പ്രമാണം:Index854.jpg|ലഘുചിത്രം|106x106px]]
<big>    വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണത്തിനനുപാതമായി വേണ്ടത്ര ശുചിമുറികൾ ഉണ്ട്. അതിൽ തന്നെ ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റുകളും കൗമാരക്കാരായ പെൺകുട്ടികൾക്ക് വേണ്ടി പ്രത്യേകം ഷീ ടോയ്‌ലറ്റുകളും ഉണ്ട്.</big>

<big>'''ബാന്റ് സെറ്റ്'''</big>
<big>'''ബാന്റ് സെറ്റ്'''</big>
[[പ്രമാണം:Index543.jpg|ലഘുചിത്രം|114x114px]]
[[പ്രമാണം:Index543.jpg|ലഘുചിത്രം|120x120px]]
<big>   പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് അവസരം നൽകുക എന്നതോടൊപ്പം അച്ചടക്കവും ചിട്ടയും ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടുകൂടി സ്കൂളിന് സ്വന്തമായി ഒരു ബാൻഡ്സെറ്റ് നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു ശ്രീകൃഷ്ണപുരം ബ്ലോക്ക് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബാൻഡ് സെറ്റ് ലഭിച്ചത്.</big>

"https://schoolwiki.in/ജി.യു._പി._എസ്._കടമ്പഴിപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്