"ജി.എൽ..പി.എസ്. ഒളകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 67: | വരി 67: | ||
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര സബ് ജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിലെ ഒരു നൂറ്റാണ്ടു പിന്നിട്ട സർക്കാർ വിദ്യാലയമാണ് '''പുകയൂർ കല്ലട സ്കൂൾ''' എന്നറിയപ്പെടുന്ന '''ഒളകര ഗവ.എൽ.പി.സ്കൂൾ.''' പാഠ്യ-പാഠ്യേതര മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളുമായി മുന്നേറുകയാണ് ഈ വിദ്യാലയം. | മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര സബ് ജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിലെ ഒരു നൂറ്റാണ്ടു പിന്നിട്ട സർക്കാർ വിദ്യാലയമാണ് '''പുകയൂർ കല്ലട സ്കൂൾ''' എന്നറിയപ്പെടുന്ന '''ഒളകര ഗവ.എൽ.പി.സ്കൂൾ.''' പാഠ്യ-പാഠ്യേതര മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളുമായി മുന്നേറുകയാണ് ഈ വിദ്യാലയം. | ||
== ചരിത്രം == | == '''ചരിത്രം''' == | ||
മലപ്പുറം ജില്ലയിലെ പെരുവളളൂർ പഞ്ചായത്തിലെ ഉൾപ്രദേശമാണ് ഒളകര. വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഗ്രാമം. കർഷകവൃത്തിയായിരുന്നു നാടിന്റെ സമ്പാദ്യമേഖല. പക്ഷെ, ഒരു നൂറ്റാണ്ടുകാലമായി പെരുവളളൂരിലെ ഉന്നതമായ പ്രാഥമിക വിദ്യാലയമായി മാറിയ ഒളകര ജി.എൽ.പി സ്കൂൾ ഈ പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് വഹിക്കുന്നത് . [[ജി.എൽ..പി.എസ്. ഒളകര/ചരിത്രം|കൂടുതൽ വായിക്കുവാൻ]] | മലപ്പുറം ജില്ലയിലെ പെരുവളളൂർ പഞ്ചായത്തിലെ ഉൾപ്രദേശമാണ് ഒളകര. വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഗ്രാമം. കർഷകവൃത്തിയായിരുന്നു നാടിന്റെ സമ്പാദ്യമേഖല. പക്ഷെ, ഒരു നൂറ്റാണ്ടുകാലമായി പെരുവളളൂരിലെ ഉന്നതമായ പ്രാഥമിക വിദ്യാലയമായി മാറിയ ഒളകര ജി.എൽ.പി സ്കൂൾ ഈ പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് വഹിക്കുന്നത് . [[ജി.എൽ..പി.എസ്. ഒളകര/ചരിത്രം|കൂടുതൽ വായിക്കുവാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ നെഞ്ചേറ്റുന്ന പുത്തൻ തലമുറയെ വാർത്തെടുക്കുന്നതിനായി 1917 ൽ പള്ളിക്കൂടമായി പിറവിയെടുത്ത ഒളകര ജി.എൽ.പി.സ്കൂൾ ഇന്ന് ഈ നാടിൻ്റെ ജനമനസ്സുകളിൽ ഒളിമങ്ങാത്ത സ്ഥാനം അലങ്കരിക്കാനായത് ഏറെ അഭിമാനകരമാണ്. പറക്കമുറ്റാത്ത രണ്ടു കുടുസ്സുമുറിയിൽ നിന്ന് അത്യാധുനിക നിലവാരത്തിലുള്ള പുത്തൻ കെട്ടിടങ്ങളിലേക്കുള്ള പരിണാമവും മറ്റു അത്യാധുനിക സൗകര്യങ്ങളും പി.ടി.എ യുടെ കീഴിൽ രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയിൽ പ്രവർത്തിക്കുന്ന പ്രീ പൈമറിയും മാറുന്ന കാലത്തിൻ്റെ മാറ്റങ്ങൾക്കൊപ്പമുള്ള സഞ്ചാരമാണ്.[[ജി.എൽ..പി.എസ്. ഒളകര/സൗകര്യങ്ങൾ|കൂടുതൽ വായിക്കുവാൻ]] | ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ നെഞ്ചേറ്റുന്ന പുത്തൻ തലമുറയെ വാർത്തെടുക്കുന്നതിനായി 1917 ൽ പള്ളിക്കൂടമായി പിറവിയെടുത്ത ഒളകര ജി.എൽ.പി.സ്കൂൾ ഇന്ന് ഈ നാടിൻ്റെ ജനമനസ്സുകളിൽ ഒളിമങ്ങാത്ത സ്ഥാനം അലങ്കരിക്കാനായത് ഏറെ അഭിമാനകരമാണ്. പറക്കമുറ്റാത്ത രണ്ടു കുടുസ്സുമുറിയിൽ നിന്ന് അത്യാധുനിക നിലവാരത്തിലുള്ള പുത്തൻ കെട്ടിടങ്ങളിലേക്കുള്ള പരിണാമവും മറ്റു അത്യാധുനിക സൗകര്യങ്ങളും പി.ടി.എ യുടെ കീഴിൽ രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയിൽ പ്രവർത്തിക്കുന്ന പ്രീ പൈമറിയും മാറുന്ന കാലത്തിൻ്റെ മാറ്റങ്ങൾക്കൊപ്പമുള്ള സഞ്ചാരമാണ്.[[ജി.എൽ..പി.എസ്. ഒളകര/സൗകര്യങ്ങൾ|കൂടുതൽ വായിക്കുവാൻ]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
മുൻ വർഷം മലപ്പുറം ജില്ലയിലെ മികച്ച ലോവർ പ്രൈമറി പുരസ്കാരം നേടിയ സ്കൂളിൽ അനേകം പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. വിദ്യാരംഗം, വിജയഭേരി, ഹലോ ഇംഗ്ലീഷ്, ശ്രദ്ധ, പഠനോത്സവം, വായന ഗ്രാമം, മഴവില്ല്, അബാക്കസ്, പ്രതിഭാ കേന്ദ്രം, സർഗ വിദ്യാലയം, ബാലസഭ, മധുരം മലയാളം, സമ്പാദ്യ ഗ്രാമം, റേഡിയോ സ്റ്റേഷൻ, നീന്തൽ പരിശീലനം, കൈ തൊഴിൽ, കാർഷികം തുടങ്ങിയവ സ്കൂളിന്റെ പ്രധാന പദ്ധതികളാണ്. ഇവയെ കുറിച്ച് [[ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | മുൻ വർഷം മലപ്പുറം ജില്ലയിലെ മികച്ച ലോവർ പ്രൈമറി പുരസ്കാരം നേടിയ സ്കൂളിൽ അനേകം പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. വിദ്യാരംഗം, വിജയഭേരി, ഹലോ ഇംഗ്ലീഷ്, ശ്രദ്ധ, പഠനോത്സവം, വായന ഗ്രാമം, മഴവില്ല്, അബാക്കസ്, പ്രതിഭാ കേന്ദ്രം, സർഗ വിദ്യാലയം, ബാലസഭ, മധുരം മലയാളം, സമ്പാദ്യ ഗ്രാമം, റേഡിയോ സ്റ്റേഷൻ, നീന്തൽ പരിശീലനം, കൈ തൊഴിൽ, കാർഷികം തുടങ്ങിയവ സ്കൂളിന്റെ പ്രധാന പദ്ധതികളാണ്. ഇവയെ കുറിച്ച് [[ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | ||
== ക്ലബ്ബുകൾ == | == '''ക്ലബ്ബുകൾ''' == | ||
സ്കൂളിന്റെ മികവാർന്ന പ്രവർത്തനങ്ങൾക്ക് മലയാളം, ഇംഗ്ലീഷ്, ഗണിതം, അറബിക്, ശാസ്ത്രം, സാമൂഹ്യം, ആരോഗ്യം, ശുചിത്വം, സുരക്ഷ, ഹരിതം തുടങ്ങിയ ക്ലബ്ബുകളാണ് നേതൃത്വം വഹിക്കുന്നത്. ഓരോ ക്ലബ്ബുകൾക്കു കീഴിലും സ്കൂളിൽ നടക്കുന്ന വൈവിധ്യങ്ങളായ നിരവധി പ്രവർത്തനങ്ങൾ പരിചയപ്പെടാം. [[ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ|കൂടുതൽ വായിക്കുവാൻ]] | സ്കൂളിന്റെ മികവാർന്ന പ്രവർത്തനങ്ങൾക്ക് മലയാളം, ഇംഗ്ലീഷ്, ഗണിതം, അറബിക്, ശാസ്ത്രം, സാമൂഹ്യം, ആരോഗ്യം, ശുചിത്വം, സുരക്ഷ, ഹരിതം തുടങ്ങിയ ക്ലബ്ബുകളാണ് നേതൃത്വം വഹിക്കുന്നത്. ഓരോ ക്ലബ്ബുകൾക്കു കീഴിലും സ്കൂളിൽ നടക്കുന്ന വൈവിധ്യങ്ങളായ നിരവധി പ്രവർത്തനങ്ങൾ പരിചയപ്പെടാം. [[ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ|കൂടുതൽ വായിക്കുവാൻ]] | ||
== മാനേജ്‌മെന്റ് == | == '''മാനേജ്‌മെന്റ്''' == | ||
വേങ്ങര ഉപജില്ലയിൽ പെരുവള്ളൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ ശ്രീ: കെ.ശശികുമാർ ഹെഡ്മാസ്റ്റർ, ശ്രീ:പി.പി. അബ്ദുസമദ് പി.ടി.എ പ്രസിഡൻറ്, ശ്രീമതി മുനീറ എം.ടി.എ പ്രസിഡൻറ്, ശ്രീ പ്രദീപ് കുമാർ എസ്.എം.സി ചെയർമാനുമായ കമ്മിറ്റിയാണ് ഇന്ന് സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.വിവിധങ്ങളായ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുമായി സ്കൂളിനെ മികവിലേക്കുയർത്താൻ ഓരോ വർഷത്തെയും പി.ടി.എ കമ്മറ്റി ശ്രമിക്കാറുണ്ട്. തുടർച്ചയായി കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വേങ്ങര ഉപജില്ലയിലേയും മലപ്പുറം ജില്ലയിലെയും മികച്ച ലോവർ പ്രൈമറി പി.ടി.എ അവാർഡ് സ്കൂൾ പി.ടി.എ കരസ്‌ഥമാക്കുകയുണ്ടായി. മുൻകാല പി.ടി.എ പ്രസിഡന്റുമാരെ കുറിച്ചറിയുവാൻ താഴെ പട്ടിക കാണുക | വേങ്ങര ഉപജില്ലയിൽ പെരുവള്ളൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ ശ്രീ: കെ.ശശികുമാർ ഹെഡ്മാസ്റ്റർ, ശ്രീ:പി.പി. അബ്ദുസമദ് പി.ടി.എ പ്രസിഡൻറ്, ശ്രീമതി മുനീറ എം.ടി.എ പ്രസിഡൻറ്, ശ്രീ പ്രദീപ് കുമാർ എസ്.എം.സി ചെയർമാനുമായ കമ്മിറ്റിയാണ് ഇന്ന് സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.വിവിധങ്ങളായ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുമായി സ്കൂളിനെ മികവിലേക്കുയർത്താൻ ഓരോ വർഷത്തെയും പി.ടി.എ കമ്മറ്റി ശ്രമിക്കാറുണ്ട്. തുടർച്ചയായി കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വേങ്ങര ഉപജില്ലയിലേയും മലപ്പുറം ജില്ലയിലെയും മികച്ച ലോവർ പ്രൈമറി പി.ടി.എ അവാർഡ് സ്കൂൾ പി.ടി.എ കരസ്‌ഥമാക്കുകയുണ്ടായി. മുൻകാല പി.ടി.എ പ്രസിഡന്റുമാരെ കുറിച്ചറിയുവാൻ താഴെ പട്ടിക കാണുക | ||
{| class="wikitable mw-collapsible" | {| class="wikitable mw-collapsible" | ||
|+ | |+ | ||
!ക്രമ നമ്പർ | !ക്രമ | ||
നമ്പർ | |||
!പി.ടി.എ പ്രസിഡന്റിന്റെ പേര് | !പി.ടി.എ പ്രസിഡന്റിന്റെ പേര് | ||
!വിലാസം | !വിലാസം | ||
! colspan="2" |കാലയളവ് | ! colspan="2" |കാലയളവ് | ||
|- | |- | ||
| | |1 | ||
|[[ജി.എൽ..പി.എസ്. ഒളകര/എം.എം ഭാസ്കരൻ|എം.എം ഭാസ്കരൻ]] | |[[ജി.എൽ..പി.എസ്. ഒളകര/എം.എം ഭാസ്കരൻ|എം.എം ഭാസ്കരൻ]] | ||
| | | | ||
| വരി 98: | വരി 99: | ||
| | | | ||
|- | |- | ||
| | |2 | ||
|[[ജി.എൽ..പി.എസ്. ഒളകര/കുട്ടിയപ്പു|കുട്ടിയപ്പു]] | |[[ജി.എൽ..പി.എസ്. ഒളകര/കുട്ടിയപ്പു|കുട്ടിയപ്പു]] | ||
| | | | ||
| വരി 104: | വരി 105: | ||
| | | | ||
|- | |- | ||
| | |3 | ||
|[[ജി.എൽ..പി.എസ്. ഒളകര/കൃഷ്ണൻ|കൃഷ്ണൻ]] | |[[ജി.എൽ..പി.എസ്. ഒളകര/കൃഷ്ണൻ|കൃഷ്ണൻ]] | ||
|തെരുവത്ത് | |തെരുവത്ത് | ||
| വരി 110: | വരി 111: | ||
| | | | ||
|- | |- | ||
| | |4 | ||
|[[ജി.എൽ..പി.എസ്. ഒളകര/കെ.എം പ്രദീപ് കുമാർ|കെ.എം പ്രദീപ് കുമാർ]] | |[[ജി.എൽ..പി.എസ്. ഒളകര/കെ.എം പ്രദീപ് കുമാർ|കെ.എം പ്രദീപ് കുമാർ]] | ||
| | | | ||
| വരി 116: | വരി 117: | ||
| | | | ||
|- | |- | ||
| | |5 | ||
|[[ജി.എൽ..പി.എസ്. ഒളകര/സൈതലവി|സൈതലവി]] | |[[ജി.എൽ..പി.എസ്. ഒളകര/സൈതലവി|സൈതലവി]] | ||
|പൂങ്ങാടൻ | |പൂങ്ങാടൻ | ||
| വരി 122: | വരി 123: | ||
| | | | ||
|- | |- | ||
| | |6 | ||
|[[ജി.എൽ..പി.എസ്. ഒളകര/ഇബ്രാഹീം|ഇബ്രാഹീം]] | |[[ജി.എൽ..പി.എസ്. ഒളകര/ഇബ്രാഹീം|ഇബ്രാഹീം]] | ||
|മൂഴിക്കൽ | |മൂഴിക്കൽ | ||
| വരി 128: | വരി 129: | ||
|2017 | |2017 | ||
|- | |- | ||
| | |7 | ||
|[[ജി.എൽ..പി.എസ്. ഒളകര/പി.പി. സെയ്ദു മുഹമ്മദ്|പി.പി. സെയ്ദു മുഹമ്മദ്]] | |[[ജി.എൽ..പി.എസ്. ഒളകര/പി.പി. സെയ്ദു മുഹമ്മദ്|പി.പി. സെയ്ദു മുഹമ്മദ്]] | ||
| | | | ||
| വരി 134: | വരി 135: | ||
|2022 | |2022 | ||
|- | |- | ||
| | |8 | ||
|[[ജി.എൽ..പി.എസ്. ഒളകര/പി.പി. അബ്ദു സമദ്|പി.പി. അബ്ദു സമദ്]] | |[[ജി.എൽ..പി.എസ്. ഒളകര/പി.പി. അബ്ദു സമദ്|പി.പി. അബ്ദു സമദ്]] | ||
| | | | ||
| വരി 142: | വരി 143: | ||
== സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ == | == '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' == | ||
സ്കൂളിന്റെ മുൻകാല പ്രധാനാദ്ധ്യാപകരെ കുറിച്ചറിയുവാൻ താഴെ പട്ടിക കാണുക | സ്കൂളിന്റെ മുൻകാല പ്രധാനാദ്ധ്യാപകരെ കുറിച്ചറിയുവാൻ താഴെ പട്ടിക കാണുക | ||
{| class="wikitable mw-collapsible" | {| class="wikitable mw-collapsible" | ||
|+ | |+ | ||
!ക്രമ നമ്പർ | !ക്രമ | ||
നമ്പർ | |||
!പ്രധാനാധ്യാപകന്റെ പേര് | !പ്രധാനാധ്യാപകന്റെ പേര് | ||
! colspan="2" |കാലയളവ് | ! colspan="2" |കാലയളവ് | ||
| വരി 252: | വരി 254: | ||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | == '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | ||
സ്കൂളിന്റെ മുൻകാല പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളെ കുറിച്ചറിയുവാൻ താഴെ പട്ടിക കാണുക | സ്കൂളിന്റെ മുൻകാല പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളെ കുറിച്ചറിയുവാൻ താഴെ പട്ടിക കാണുക | ||
{| class="wikitable mw-collapsible" | {| class="wikitable mw-collapsible" | ||
| വരി 262: | വരി 264: | ||
!ഉന്നത പദവി | !ഉന്നത പദവി | ||
|- | |- | ||
| | |1 | ||
|[[ജി.എൽ..പി.എസ്. ഒളകര/റജില.കെ|റജില.കെ]] | |[[ജി.എൽ..പി.എസ്. ഒളകര/റജില.കെ|റജില.കെ]] | ||
|കാവോടൻ | |കാവോടൻ | ||
| വരി 269: | വരി 271: | ||
|അധ്യാപിക ഗവ:എൽ.പി.സ്കൂൾ ഒളകര | |അധ്യാപിക ഗവ:എൽ.പി.സ്കൂൾ ഒളകര | ||
|- | |- | ||
| | |2 | ||
|[[ജി.എൽ..പി.എസ്. ഒളകര/ഗ്രീഷ്‌മ.പി.കെ|ഗ്രീഷ്‌മ.പി.കെ]] | |[[ജി.എൽ..പി.എസ്. ഒളകര/ഗ്രീഷ്‌മ.പി.കെ|ഗ്രീഷ്‌മ.പി.കെ]] | ||
|പൂക്കാട്ടു കൊയപ്പാൻ കുളങ്ങര | |പൂക്കാട്ടു കൊയപ്പാൻ കുളങ്ങര | ||
| വരി 276: | വരി 278: | ||
|അധ്യാപിക ഗവ:എൽ.പി.സ്കൂൾ ഒളകര | |അധ്യാപിക ഗവ:എൽ.പി.സ്കൂൾ ഒളകര | ||
|- | |- | ||
| | |3 | ||
|[[ജി.എൽ..പി.എസ്. ഒളകര/വിനീത.കെ|വിനീത.കെ]] | |[[ജി.എൽ..പി.എസ്. ഒളകര/വിനീത.കെ|വിനീത.കെ]] | ||
|കുറുങ്കണ്ടത്തിൽ | |കുറുങ്കണ്ടത്തിൽ | ||
| വരി 283: | വരി 285: | ||
|അധ്യാപിക ഗവ:എൽ.പി സ്കൂൾ മേൽമുറി നോർത്ത് | |അധ്യാപിക ഗവ:എൽ.പി സ്കൂൾ മേൽമുറി നോർത്ത് | ||
|- | |- | ||
| | |4 | ||
|[[ജി.എൽ..പി.എസ്. ഒളകര/കവിത.കെ|കവിത.കെ]] | |[[ജി.എൽ..പി.എസ്. ഒളകര/കവിത.കെ|കവിത.കെ]] | ||
|കുറുങ്കണ്ടത്തിൽ | |കുറുങ്കണ്ടത്തിൽ | ||
| വരി 290: | വരി 292: | ||
|അധ്യാപിക ഗവ:യു.പി.സ്കൂൾ നീറാട് | |അധ്യാപിക ഗവ:യു.പി.സ്കൂൾ നീറാട് | ||
|- | |- | ||
| | |5 | ||
|[[ജി.എൽ..പി.എസ്. ഒളകര/വിജിത.കെ|വിജിത.കെ]] | |[[ജി.എൽ..പി.എസ്. ഒളകര/വിജിത.കെ|വിജിത.കെ]] | ||
|കുറുങ്കണ്ടത്തിൽ | |കുറുങ്കണ്ടത്തിൽ | ||
| വരി 297: | വരി 299: | ||
|സബ് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ, പെരിന്തൽമണ്ണ | |സബ് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ, പെരിന്തൽമണ്ണ | ||
|- | |- | ||
| | |6 | ||
|[[ജി.എൽ..പി.എസ്. ഒളകര/പി.കെ വേലായുധൻ|പി.കെ വേലായുധൻ]] | |[[ജി.എൽ..പി.എസ്. ഒളകര/പി.കെ വേലായുധൻ|പി.കെ വേലായുധൻ]] | ||
|പൂക്കാട്ടു കൊയപ്പാൻ കുളങ്ങര | |പൂക്കാട്ടു കൊയപ്പാൻ കുളങ്ങര | ||
| വരി 304: | വരി 306: | ||
|റിട്ട: എസ് ബി ഐ ഹെഡ് കാഷ്യർ | |റിട്ട: എസ് ബി ഐ ഹെഡ് കാഷ്യർ | ||
|- | |- | ||
| | |7 | ||
|[[ജി.എൽ..പി.എസ്. ഒളകര/പി.കെ സുകുമാരൻ നായർ|പി.കെ സുകുമാരൻ നായർ]] | |[[ജി.എൽ..പി.എസ്. ഒളകര/പി.കെ സുകുമാരൻ നായർ|പി.കെ സുകുമാരൻ നായർ]] | ||
|പൂക്കാട്ടു കൊയപ്പാൻ കുളങ്ങര | |പൂക്കാട്ടു കൊയപ്പാൻ കുളങ്ങര | ||
| വരി 311: | വരി 313: | ||
|റിട്ട: ഹോണററി ക്യാപ്റ്റൻ ഇന്ത്യൻ നേവി | |റിട്ട: ഹോണററി ക്യാപ്റ്റൻ ഇന്ത്യൻ നേവി | ||
|- | |- | ||
| | |8 | ||
|[[ജി.എൽ..പി.എസ്. ഒളകര/പി.കെ ഗംഗാധരൻ|പി.കെ ഗംഗാധരൻ]] | |[[ജി.എൽ..പി.എസ്. ഒളകര/പി.കെ ഗംഗാധരൻ|പി.കെ ഗംഗാധരൻ]] | ||
|പൂക്കാട്ടു കൊയപ്പാൻ കുളങ്ങര | |പൂക്കാട്ടു കൊയപ്പാൻ കുളങ്ങര | ||
| വരി 318: | വരി 320: | ||
|റിട്ട: ലീഡിങ് റേഡിയോ ഓപ്പറേറ്റർ, ഇന്ത്യൻ നേവി | |റിട്ട: ലീഡിങ് റേഡിയോ ഓപ്പറേറ്റർ, ഇന്ത്യൻ നേവി | ||
|- | |- | ||
| | |9 | ||
|[[ജി.എൽ..പി.എസ്. ഒളകര/വിപിൻ|വിപിൻ]] | |[[ജി.എൽ..പി.എസ്. ഒളകര/വിപിൻ|വിപിൻ]] | ||
|മനാട്ട് | |മനാട്ട് | ||
| വരി 325: | വരി 327: | ||
|അധ്യാപകൻ എ.യു.പി.സ്കൂൾ രാമനാട്ടുകര | |അധ്യാപകൻ എ.യു.പി.സ്കൂൾ രാമനാട്ടുകര | ||
|- | |- | ||
| | |10 | ||
|[[ജി.എൽ..പി.എസ്. ഒളകര/കെ.എം പ്രദീപ് കുമാർ|കെ.എം പ്രദീപ് കുമാർ]] | |[[ജി.എൽ..പി.എസ്. ഒളകര/കെ.എം പ്രദീപ് കുമാർ|കെ.എം പ്രദീപ് കുമാർ]] | ||
|കരിമാട്ട് മനാട്ട് | |കരിമാട്ട് മനാട്ട് | ||
| വരി 332: | വരി 334: | ||
|സീനിയർ മീറ്റർ റീഡർ, കേരള വാട്ടർ അതോരിറ്റി | |സീനിയർ മീറ്റർ റീഡർ, കേരള വാട്ടർ അതോരിറ്റി | ||
|- | |- | ||
| | |11 | ||
|[[ജി.എൽ..പി.എസ്. ഒളകര/ഹരി കെ.എം|ഹരി കെ.എം]] | |[[ജി.എൽ..പി.എസ്. ഒളകര/ഹരി കെ.എം|ഹരി കെ.എം]] | ||
|കരിമാട്ട് മനാട്ട് | |കരിമാട്ട് മനാട്ട് | ||
| വരി 339: | വരി 341: | ||
|താത്കാലിക ഓപ്പറേറ്റർ തിരൂർ കെ.എസ്.ഇ.ബി | |താത്കാലിക ഓപ്പറേറ്റർ തിരൂർ കെ.എസ്.ഇ.ബി | ||
|- | |- | ||
| | |12 | ||
|[[ജി.എൽ..പി.എസ്. ഒളകര/വിഷ്ണു കെ.എം|വിഷ്ണു കെ.എം]] | |[[ജി.എൽ..പി.എസ്. ഒളകര/വിഷ്ണു കെ.എം|വിഷ്ണു കെ.എം]] | ||
|കരിമാട്ട് മനാട്ട് | |കരിമാട്ട് മനാട്ട് | ||
| വരി 346: | വരി 348: | ||
|ടെക്നിക്കൽ സപ്പോർട്ട് എഞ്ചിനിയർ സൗദി അറേബ്യ | |ടെക്നിക്കൽ സപ്പോർട്ട് എഞ്ചിനിയർ സൗദി അറേബ്യ | ||
|- | |- | ||
| | |13 | ||
|[[ജി.എൽ..പി.എസ്. ഒളകര/മുനീർ എം.പി|മുനീർ എം.പി]] | |[[ജി.എൽ..പി.എസ്. ഒളകര/മുനീർ എം.പി|മുനീർ എം.പി]] | ||
|മാട്ടിൽ പുത്തുക്കാട്ട് | |മാട്ടിൽ പുത്തുക്കാട്ട് | ||
| വരി 353: | വരി 355: | ||
|അധ്യാപകൻ ഗവ.എച്ച്.എസ്.എസ് പെരുവള്ളൂർ | |അധ്യാപകൻ ഗവ.എച്ച്.എസ്.എസ് പെരുവള്ളൂർ | ||
|- | |- | ||
| | |14 | ||
|[[ജി.എൽ..പി.എസ്. ഒളകര/ഡോ: കെ.എം അരവിന്ദാക്ഷൻ|ഡോ: കെ.എം അരവിന്ദാക്ഷൻ]] | |[[ജി.എൽ..പി.എസ്. ഒളകര/ഡോ: കെ.എം അരവിന്ദാക്ഷൻ|ഡോ: കെ.എം അരവിന്ദാക്ഷൻ]] | ||
|കരിമാട്ട് മനാട്ട് | |കരിമാട്ട് മനാട്ട് | ||
| വരി 360: | വരി 362: | ||
|ഡോക്ടറേറ്റ് | |ഡോക്ടറേറ്റ് | ||
|- | |- | ||
| | |15 | ||
|[[ജി.എൽ..പി.എസ്. ഒളകര/രാജേഷ് കെ.എം|രാജേഷ് കെ.എം]] | |[[ജി.എൽ..പി.എസ്. ഒളകര/രാജേഷ് കെ.എം|രാജേഷ് കെ.എം]] | ||
|കരിമാട്ട് മനാട്ട് | |കരിമാട്ട് മനാട്ട് | ||
| വരി 367: | വരി 369: | ||
| | | | ||
|- | |- | ||
| | |16 | ||
|[[ജി.എൽ..പി.എസ്. ഒളകര/ശ്രീക്കുട്ടൻ.ഇ|ശ്രീക്കുട്ടൻ.ഇ]] | |[[ജി.എൽ..പി.എസ്. ഒളകര/ശ്രീക്കുട്ടൻ.ഇ|ശ്രീക്കുട്ടൻ.ഇ]] | ||
|ഇട്ടിയച്ചാലിൽ | |ഇട്ടിയച്ചാലിൽ | ||
| വരി 374: | വരി 376: | ||
|റിട്ട: അധ്യാപകൻ ജി.വി.എച്ച്.സ്കൂൾ വേങ്ങര | |റിട്ട: അധ്യാപകൻ ജി.വി.എച്ച്.സ്കൂൾ വേങ്ങര | ||
|- | |- | ||
| | |17 | ||
|[[ജി.എൽ..പി.എസ്. ഒളകര/ബഷീർ കാവോടൻ|ബഷീർ കാവോടൻ]] | |[[ജി.എൽ..പി.എസ്. ഒളകര/ബഷീർ കാവോടൻ|ബഷീർ കാവോടൻ]] | ||
|കാവോടൻ | |കാവോടൻ | ||
| വരി 383: | വരി 385: | ||
== നേട്ടങ്ങൾ == | == '''നേട്ടങ്ങൾ''' == | ||
2019-20 മലപ്പുറം ജില്ല ബെസ്റ്റ് പി.ടി.എ രണ്ടാംസ്ഥാനം (ലോവർ പ്രൈമറി ഒന്നാം സ്ഥാനം) | 2019-20 മലപ്പുറം ജില്ല ബെസ്റ്റ് പി.ടി.എ രണ്ടാംസ്ഥാനം (ലോവർ പ്രൈമറി ഒന്നാം സ്ഥാനം) | ||
| വരി 405: | വരി 407: | ||
[[ജി.എൽ..പി.എസ്. ഒളകര/അംഗീകാരങ്ങൾ|മുൻ വർഷങ്ങളിലെ നേട്ടങ്ങൾ കൂടി അറിയുവാൻ]] | [[ജി.എൽ..പി.എസ്. ഒളകര/അംഗീകാരങ്ങൾ|മുൻ വർഷങ്ങളിലെ നേട്ടങ്ങൾ കൂടി അറിയുവാൻ]] | ||
== മികവുകൾ പത്രവാർത്തകളിലൂടെ == | == '''മികവുകൾ പത്രവാർത്തകളിലൂടെ''' == | ||
[[ജി.എൽ..പി.എസ്. ഒളകര/സ്കൂൾ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ|സ്കൂളിനെ കുറിച്ച് ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിൽ വന്ന വാർത്തകൾ കാണാൻ]] | [[ജി.എൽ..പി.എസ്. ഒളകര/സ്കൂൾ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ|സ്കൂളിനെ കുറിച്ച് ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിൽ വന്ന വാർത്തകൾ കാണാൻ]] | ||
== ചിത്രശാല == | == '''ചിത്രശാല''' == | ||
[[ജി.എൽ..പി.എസ്. ഒളകര/ചിത്രശാല|കൂടുതൽ ചിത്രങ്ങൾ കാണാൻ]] | [[ജി.എൽ..പി.എസ്. ഒളകര/ചിത്രശാല|കൂടുതൽ ചിത്രങ്ങൾ കാണാൻ]] | ||
| വരി 414: | വരി 416: | ||
== വഴികാട്ടി == | == '''വഴികാട്ടി''' == | ||
* പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നും ചെമ്മാട്- തലപ്പാറ- പുകയൂർ വഴി (പതിനാറ് കിലോമീറ്റർ ദൂരം) | * പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നും ചെമ്മാട്- തലപ്പാറ- പുകയൂർ വഴി (പതിനാറ് കിലോമീറ്റർ ദൂരം) | ||
| വരി 420: | വരി 422: | ||
* ദേശീയ പാത 17 ലെ കൊളപ്പുറം ബസ്റ്റോപ്പിൽ നിന്നും വലിയ പറമ്പ് പുകയൂർ വഴി (നാലു കിലോമീറ്റർ ദൂരം) | * ദേശീയ പാത 17 ലെ കൊളപ്പുറം ബസ്റ്റോപ്പിൽ നിന്നും വലിയ പറമ്പ് പുകയൂർ വഴി (നാലു കിലോമീറ്റർ ദൂരം) | ||
* ദേശീയ പാത 47 ലെ കൊണ്ടോട്ടി ബസ്റ്റാന്റിൽ നിന്നും തോട്ടശ്ശേരിയറ പുകയൂർ വഴി (പതിനാല് കിലോമീറ്റർ ദൂരം)<br /> | * ദേശീയ പാത 47 ലെ കൊണ്ടോട്ടി ബസ്റ്റാന്റിൽ നിന്നും തോട്ടശ്ശേരിയറ പുകയൂർ വഴി (പതിനാല് കിലോമീറ്റർ ദൂരം)<br /> | ||
== അവലംബം == | == '''അവലംബം''' == | ||
---- | ---- | ||