"എൽ എഫ് യു പി എസ് മാനന്തവാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Priyaev1 (സംവാദം | സംഭാവനകൾ)
' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
15462 (സംവാദം | സംഭാവനകൾ)
പ്രവർത്തനങ്ങൾ
 
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}വിദ്യാലയത്തിൽ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന ധാരാളം പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഊർജ്ജസംരക്ഷണം, ചികിൽസാ സഹായം,ഭവന നിർമ്മാണം, ക്ലാസ് ലൈബ്രറി, വീട്ടിൽ ഒരു പച്ചക്കറി തോട്ടം, വിദ്യാലയത്തിൽ ജൈവ പച്ചക്കറി കൃഷി, ആരോഗ്യ സെമിനാറുകൾ, 7ാം തരത്തിലെ കുട്ടികൾക്ക് കൗൺസിലിങ് ക്ലാസ് തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടക്കുന്നു.