"സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 53: വരി 53:
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
     '''2017-2018'''
     '''2017-2018'''
*  '''സ്കൗട്ട് & ഗൈഡ്സ്''',.ഇൻ ചാർജ്ജ്-- '''അഹമ്മദ് അമീൻ & ആതിര'''
*  '''സ്കൗട്ട് & ഗൈഡ്സ്''',.ഇൻ ചാർജ്ജ്
* '''ജെ.ആർ.സി'''----ഇൻ ചാർജ്ജ്-'''ആൻസി. സി.'''
*'''ജെ.ആർ.സി'''----ഇൻ ചാർജ്ജ്-'''ആൻസി. സി.'''
* '''എ സ് പി സി'''----ഇൻ ചാർജ്ജ്- '''അജയ് കെ. തോമസ് & സിന്ധു വി.''
*'''എ സ് പി സി'<nowiki/>''----ഇൻ ചാർജ്ജ്- '''''<nowiki/>''അജയ് കെ. തോമസ് & സിന്ധു വി.''
* '''ബാൻറ് ട്രൂപ്പ്''' ----ഇൻ ചാർജ്ജ്- '''ബി‍‍ജു കെ സി'''
*'''ബാൻറ് ട്രൂപ്പ്''' ----ഇൻ ചാർജ്ജ്- '''ബി‍‍ജു കെ സി'''
* '''സ്കൂൾ ലൈബ്രറി'''---ഇൻ ചാർജ്ജ്- '''സിന്ധു വി.& ബിന്ദു എം എ'''
*'''സ്കൂൾ ലൈബ്രറി'''---ഇൻ ചാർജ്ജ്- '''സിന്ധു വി.& ബിന്ദു എം എ'''
* '''ക്ലാസ് മാഗസിൻ.'''
*'''ക്ലാസ് മാഗസിൻ.'''
* '''വിദ്യാരംഗം കലാ സാഹിത്യ വേദി'''. ---ഇൻ ചാർജ്ജ്- '''ബിജു സാർ & ബിന്ദു എം എ'''
*'''വിദ്യാരംഗം കലാ സാഹിത്യ വേദി'''. ---ഇൻ ചാർജ്ജ്- '''ബിജു സാർ & ബിന്ദു എം എ'''


* '''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
*'''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
     '''2017-2018'''
     '''2017-2018'''


വരി 83: വരി 83:
ഒഴിവുകളിലേക്ക് വന്നവർ--ലിസ്സി ജോസഫ്(മലയാളം), സജീഫ്(ഇംഗ്ലീഷ്), സ്റ്റെനി ജോ​ൺസൻ(തുന്നൽ), അഹമ്മദ് അമീൻ(അറബി).
ഒഴിവുകളിലേക്ക് വന്നവർ--ലിസ്സി ജോസഫ്(മലയാളം), സജീഫ്(ഇംഗ്ലീഷ്), സ്റ്റെനി ജോ​ൺസൻ(തുന്നൽ), അഹമ്മദ് അമീൻ(അറബി).


== മാനേജ്മെന്റ് ==
 
==മാനേജ്മെന്റ്==
ഫാ.ജോസഫ് മാമ്പുഴയാണ് സ്ഥാപക മാനേജർ. പിന്നീട് 1995- ൽ താമരശ്ശേരി കോർപറേറ്റ് ഏജൻസിയുടെ കീഴിലായി. ഇപ്പോൾ ഫാ.ബിനോയ് പുരയിടത്തിലാണ്  കോർപറേറ്റ് മാനേജർ.,  ഫാ. കുര്യാക്കോസ് എെക്കുളന്വിൽ  കറസ്പോണ്ടൻറും .
ഫാ.ജോസഫ് മാമ്പുഴയാണ് സ്ഥാപക മാനേജർ. പിന്നീട് 1995- ൽ താമരശ്ശേരി കോർപറേറ്റ് ഏജൻസിയുടെ കീഴിലായി. ഇപ്പോൾ ഫാ.ബിനോയ് പുരയിടത്തിലാണ്  കോർപറേറ്റ് മാനേജർ.,  ഫാ. കുര്യാക്കോസ് എെക്കുളന്വിൽ  കറസ്പോണ്ടൻറും .


== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==




വരി 93: വരി 94:
ശ്രീ.എൻ സി ജോസ്, ശ്രീമതി,റോസമ്മ ഇ എം ,ശ്രീ .ടി ജെ ജോസഫ് , ശ്രീമതി. കെ. ജെ ത്രേസ്യ  , ശ്രീ . എ. എം. മാത്യു ,ശ്രീ .  ജോർജ് കുര്യൻ,  ശ്രീമതി .സാലി സെബാസ്ററ്യൻ, ശ്രീ .സണ്ണി കെ എം
ശ്രീ.എൻ സി ജോസ്, ശ്രീമതി,റോസമ്മ ഇ എം ,ശ്രീ .ടി ജെ ജോസഫ് , ശ്രീമതി. കെ. ജെ ത്രേസ്യ  , ശ്രീ . എ. എം. മാത്യു ,ശ്രീ .  ജോർജ് കുര്യൻ,  ശ്രീമതി .സാലി സെബാസ്ററ്യൻ, ശ്രീ .സണ്ണി കെ എം


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


== ‌‌‌ഡോ.ലിററി പൗലോസ് (13-റാങ്ക്),സീന അബ്റാഹം,ജിഷ ജോസ്(കായിക താരങ്ങൾ), ഡോ. നിഷാദ് പി കെ (പെയ് ൻ സ്പെഷലിസ് ററ്, ആസ് ററർ മിംസ്,കോഴിക്കോട്),നിഖിൽ വി. ജോസഫ്. വെള്ളോംങ്കോട്ട്.(ചാർട്ടേഡ് അക്കൗണ്ടന്റ്),ഡോ.ദിവ്യ കുര്യാക്കോസ്.തറക്കുന്നേൽ.(ഫാത്തിമ ഹോസ്പിറ്റൽ, കോഴിക്കോട്.),ഷി‍ജി അഗസ്റ്റിൻ നിരപ്പേൽ.(ഖത്തർ ഫൗണ്ടേഷൻ,)നൈജിൽ ജോസഫ് നിരപ്പോൽ.(ചാർട്ടേഡ് അക്കൗണ്ടന്റ്) ==
==‌‌‌ഡോ.ലിററി പൗലോസ് (13-റാങ്ക്),സീന അബ്റാഹം,ജിഷ ജോസ്(കായിക താരങ്ങൾ), ഡോ. നിഷാദ് പി കെ (പെയ് ൻ സ്പെഷലിസ് ററ്, ആസ് ററർ മിംസ്,കോഴിക്കോട്),നിഖിൽ വി. ജോസഫ്. വെള്ളോംങ്കോട്ട്.(ചാർട്ടേഡ് അക്കൗണ്ടന്റ്),ഡോ.ദിവ്യ കുര്യാക്കോസ്.തറക്കുന്നേൽ.(ഫാത്തിമ ഹോസ്പിറ്റൽ, കോഴിക്കോട്.),ഷി‍ജി അഗസ്റ്റിൻ നിരപ്പേൽ.(ഖത്തർ ഫൗണ്ടേഷൻ,)നൈജിൽ ജോസഫ് നിരപ്പോൽ.(ചാർട്ടേഡ് അക്കൗണ്ടന്റ്)==


==ചിത്രശാല==
==ചിത്രശാല==
വരി 106: വരി 107:
</gallery>
</gallery>
|-
|-
|style="background-color:#A1C2CF; " |                           '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*കോഴിക്കോട് -കൂരാച്ചുണ്ട് റോഡിൽ    സ്ഥിതിചെയ്യുന്നു.
 
 
 


*കോഴിക്കോട് എയർപോർട്ടിൽ നിന്ന്  65കി.മി.  അകലം, കോഴിക്കോടുനിന്ന് 40 കി.മി. കിഴക്കായി സ്ഥിതിചെയ്യുന്നു.  മലനിരകളാൽ ചുറ്റപ്പെട്ട പ്രകൃതി സുന്ദരമായ ഗ്രാമമാണ് കൂരാച്ചുണ്ട്.
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"


*കോഴിക്കോട് -കൂരാച്ചുണ്ട്  റോഡിൽ    സ്ഥിതിചെയ്യുന്നു.       
|----
|----
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  65കി.മി.  അകലം, കോഴിക്കോടുനിന്ന് 40 കി.മി. കിഴക്കായി സ്ഥിതിചെയ്യുന്നു.  മലനിരകളാൽ ചുറ്റപ്പെട്ട പ്രകൃതി സുന്ദരമായ ഗ്രാമമാണ് കൂരാച്ചുണ്ട്.
    
    
|}
|}
വരി 122: വരി 120:
11.32, 75.507, STHSKoorachund
11.32, 75.507, STHSKoorachund
</googlemap>
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
:ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:29, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


==

   ==
സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്
വിലാസം
കൂരാച്ചുണ്ട്

കൂരാച്ചുണ്ട്
കോഴിക്കോട്
,
673527
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1979
വിവരങ്ങൾ
ഫോൺ04962660840
ഇമെയിൽsthskoorachund@gmail.com
കോഡുകൾ
സ്കൂൾ കോഡ്47037 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഒാസ്റ്റിൻ ജോസഫ്
അവസാനം തിരുത്തിയത്
31-01-202247037


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




== ചരിത്രം ==

      കുടിയേറ്റ മേഖലയുടെ മണ്ണിൽ സുവർണ്ണപ്രകാശം ചൊരി‍ഞ്ഞ് അന്നും ഇന്നും നിലനിൽക്കുകയാണ് സെന്റ്.തോമസ്സ് ഹൈസ്കൂൾ.ഒരു എലിമെന്ററി സ്കൂളായി തുടങ്ങി, അപ്പർ പ്രൈമറിയായും, ഹൈസ്കൂളായും, പിന്നീട് ഹയർസെക്കന്ററിയായും ഉയർന്നുവന്നു.താമരശ്ശേരി കോർപ്പറേറ്റ് സ്കൂളുകളിൽ സെന്റ്തോമസ്സ് ഹൈസ്കൂൾ മുൻപന്തിയിൽ നിൽക്കുന്നു. 

1979 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഫാ.ജോസഫ് മാമ്പുഴയാണ് സ്ഥാപക മാനേജർ. ശ്രീ ,എൻ സി ജോസ് ആണ് പ്രഥമ പ്രധാന അദ്ധ്യാപകൻ. സഹഅദ്ധ്യാപകരായി ശ്രീമതി ,റ്റി റ്റി അച്ചാമ്മ, ത്രേസ്സ്യാമ്മ തോമസ്സ്, മേരി തോമസ്സ്, അന്നക്കുട്ടി റ്റി ജെ , റോസമ്മ റ്റി യു ,എന്നിവർ സേവനം അനുഷ്‍ഠിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 18 ക്ലാസ് മുറികളും, അതിവിശാലമായ ഒരു കളിസ്ഥലവും, 12 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബുമുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

   2017-2018
  • സ്കൗട്ട് & ഗൈഡ്സ്,.ഇൻ ചാർജ്ജ്
  • ജെ.ആർ.സി----ഇൻ ചാർജ്ജ്-ആൻസി. സി.
  • എ സ് പി സി'----ഇൻ ചാർജ്ജ്- അജയ് കെ. തോമസ് & സിന്ധു വി.
  • ബാൻറ് ട്രൂപ്പ് ----ഇൻ ചാർജ്ജ്- ബി‍‍ജു കെ സി
  • സ്കൂൾ ലൈബ്രറി---ഇൻ ചാർജ്ജ്- സിന്ധു വി.& ബിന്ദു എം എ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി. ---ഇൻ ചാർജ്ജ്- ബിജു സാർ & ബിന്ദു എം എ
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
   2017-2018
 1.പരിസ്ഥിതി ക്ലബ്--
 2.സോഷ്യൽ സയൻസ് ക്ബബ്
 3.ഗണിത ക്ലബ്
 4.സയൻസ് ക്ലബ്
 5.വിദ്യാരംഗം ക്ലബ്
 6.ഇംഗ്ലീഷ് ക്ലബ്
 7.ആർട് ക്ലബ്
 8.അറബി ക്ലബ്
 9. പ്രവർത്തി പരിചയ ക്ലബ്.
10.ഐ ടി ക്ലബ്.
2017-2018ജൂൺ-1 പ്രവേശനോൽസവം എസ് പി സി, സ്കൗട്ട് & ഗൈഡ്സ്, ജെ ആർ സി കേഡറ്റുകളുടെയും സ്കൂൾ മാേനജ് ​മെൻറിൻറയും സാന്നിധ്യത്തിൽ പഞ്ചായത്ത് വാർഡ് മെമ്പർ ഗീതാ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജൂൺ- 5 ലോക പരിസ്ഥിതി ദിനം സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നട്ടുകൊ​ണ്ട് സ്കൂൾ മാനേജർ ഉദ്ഘാടനം ചെയ്തു. 
വിജയോൽസവത്തിന്റെ ഭാഗമായി 10- ലെ മു‍ഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും മോട്ടിവേഷൻ ക്ലാസ് നൽകി.

ഈ വർഷം സ്ഥലം മാറ്റം ലഭിച്ച അധ്യാപകർ--- ലീന പൗലോസ്(മലയാളം), ഷൈനി അഗസ്റ്റിൻ(ബയോളജി), നൗഷാദ്(അറബി)

 ഒഴിവിലേക്ക് വന്നവർ, ലിസി ജോസഫ്(മലയാളം), അഹമ്മദ് അമീൻ(അറബി), സ്റ്റെനി ജോ​ൺസൻ (തുന്നൽ), സജീഫ്(ഇംഗ്ലീഷ്).

2017-2018അധ്യയനവർ‍ഷം ദേശീയ- സംസ്ഥാന അവാർഡുകൾ നേടിയ സിനിമാ നാടക നടനായ ശ്രീ മുഹമ്മദ് പേരാമ്പ്ര‍, വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്കളുടെയും പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. 2016-17 അധ്യയനവർഷം A+, A+ A, ഗ്രേഡ് നേടിയ30 കുട്ടികളെ പി. റ്റി. എ.അവാർഡുകൾ നൽകി ആദരിച്ചു. ഈ വർഷം സ്ഥലം മാറ്റം ലഭിച്ചവർ- ലീന പൗലോസ്(മലയാളം), ഷൈനി അഗസ്റ്റിൻ(ബയോളജി), നൗഷാദ്(അറബി). ഒഴിവുകളിലേക്ക് വന്നവർ--ലിസ്സി ജോസഫ്(മലയാളം), സജീഫ്(ഇംഗ്ലീഷ്), സ്റ്റെനി ജോ​ൺസൻ(തുന്നൽ), അഹമ്മദ് അമീൻ(അറബി).


മാനേജ്മെന്റ്

ഫാ.ജോസഫ് മാമ്പുഴയാണ് സ്ഥാപക മാനേജർ. പിന്നീട് 1995- ൽ താമരശ്ശേരി കോർപറേറ്റ് ഏജൻസിയുടെ കീഴിലായി. ഇപ്പോൾ ഫാ.ബിനോയ് പുരയിടത്തിലാണ് കോർപറേറ്റ് മാനേജർ., ഫാ. കുര്യാക്കോസ് എെക്കുളന്വിൽ കറസ്പോണ്ടൻറും .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.എൻ സി ജോസ്, ശ്രീമതി,റോസമ്മ ഇ എം ,ശ്രീ .ടി ജെ ജോസഫ് , ശ്രീമതി. കെ. ജെ ത്രേസ്യ , ശ്രീ . എ. എം. മാത്യു ,ശ്രീ . ജോർജ് കുര്യൻ, ശ്രീമതി .സാലി സെബാസ്ററ്യൻ, ശ്രീ .സണ്ണി കെ എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

‌‌‌ഡോ.ലിററി പൗലോസ് (13-റാങ്ക്),സീന അബ്റാഹം,ജിഷ ജോസ്(കായിക താരങ്ങൾ), ഡോ. നിഷാദ് പി കെ (പെയ് ൻ സ്പെഷലിസ് ററ്, ആസ് ററർ മിംസ്,കോഴിക്കോട്),നിഖിൽ വി. ജോസഫ്. വെള്ളോംങ്കോട്ട്.(ചാർട്ടേഡ് അക്കൗണ്ടന്റ്),ഡോ.ദിവ്യ കുര്യാക്കോസ്.തറക്കുന്നേൽ.(ഫാത്തിമ ഹോസ്പിറ്റൽ, കോഴിക്കോട്.),ഷി‍ജി അഗസ്റ്റിൻ നിരപ്പേൽ.(ഖത്തർ ഫൗണ്ടേഷൻ,)നൈജിൽ ജോസഫ് നിരപ്പോൽ.(ചാർട്ടേഡ് അക്കൗണ്ടന്റ്)

ചിത്രശാല

{{#multimaps: 11.04848, 76.071535 | width=800px | zoom=16 }}

<googlemap version="0.9" lat="11.32" lon="75.50" zoom="16" width="300" height="200" selector="no" controls="none"> 11.32, 75.507, STHSKoorachund </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�